Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സോണിയാ ഗാന്ധിയും രാഹുലും വയനാട്ടിലെത്തി

19 SEPTEMBER 2025 08:08 PM ISTമലയാളി വാര്‍ത്ത
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചു. പടിഞ്ഞാറത്തറയില്‍ ഇറങ്ങിയ ഇരുവരെയും ഒരാഴ്ചയോളമായി വയനാട്ടില്‍ തങ്ങുന്ന പ്ര...

എന്തിനോ വേണ്ടിയുള്ള കല്യാണം... വിവാഹ രാത്രിയില്‍ വധുവിന്റെ 30 പവനും 2.75 ലക്ഷവുമായി വരന്‍ മുങ്ങി; ഉറ്റ സുഹൃത്തിന് അപകടം പറ്റിയെന്നറിയിച്ച് വധുവിന്റെ വീട്ടില്‍ നിന്നും മുങ്ങി; സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണവും പണവും നഷ്ടമായതായി കണ്ടത്

02 February 2022

പലതരം വിവാഹം കണ്ടിട്ടുണ്ടെങ്കിലും ഇതൊരു അസാധാണമായി മാറി. വിവാഹ രാത്രിയില്‍ വധുവിന്റെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണവും 2.75 ലക്ഷം രൂപയുമായി കടന്നെന്ന കേസില്‍ വരനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു....

ക്രൈംബ്രാഞ്ച് ഇന്ന് നേരിട്ട് എത്തും... എന്തും സംഭവിക്കാം! മുന്നിലുള്ളത് ഇന്ന് ഒരൊറ്റ ദിവസം... നിർണായക മണിക്കൂറുകളിൽ ആലുവ കോടതിയിലെ സ്റ്റോർറൂമിൽ സൂക്ഷിച്ചിരിക്കുന്ന ഫോണുകൾ തേടി ഉടനെത്തും.

02 February 2022

നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രധാന തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുക. ...

വാവയെ അത്രയ്ക്ക് സ്‌നേഹിക്കുന്നു... അതീവ ഗുരുതരാവസ്ഥയില്‍ നിന്നും വാവ സുരേഷ് തിരിച്ചുവരുന്നു; പ്രാര്‍ത്ഥനയും വഴിപാടുമായി ജനങ്ങള്‍; ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തിയതിന്റെ രസീതുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ച് പലരും

02 February 2022

വാവ സുരേഷ് (48) പാമ്പുകടിയേറ്റ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥനകളും വഴിപാടുകളും നടത്തി വരികയാണ് ഒരു വലിയ സമൂഹം. ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തിയതിന്റെ രസീതുകള്‍ പലരും സമൂഹമാധ്യമങ്...

കരുനാഗപ്പള്ളിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

02 February 2022

ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയില്‍ സുബിനെയാണ് ഭാര്യ ആതിര (26) യുടെ മ...

നടന്‍ ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനാ കേസില്‍ പ്രധാന തെളിവായ ഫോണുകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമര്‍പ്പിക്കും... ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുക

02 February 2022

നടന്‍ ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനാ കേസില്‍ പ്രധാന തെളിവായ ഫോണുകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ആറ് ഫോണുകളാണ് ആ...

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്താംക്ലാസുകാരന്‍ ഇരട്ട സഹോദരനുമായി വഴക്കിട്ട് തൂങ്ങി മരിച്ചു....

02 February 2022

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്താംക്ലാസുകാരന്‍ ഇരട്ട സഹോദരനുമായി വഴക്കിട്ട് തൂങ്ങി മരിച്ചു.... ഗോകുല്‍ കൃഷ്ണയെ(14) ആണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്‌ളാങ...

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റ് മരിച്ചു.....

02 February 2022

വാക്കുതര്‍ക്കം കയ്യാങ്കളിയായി... റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റ് മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ ഷാനവാസാണ് പ്രതി. മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഫൈ...

പ്രാര്‍ത്ഥനയോടെ.... മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.... സ്വയം ശ്വസിക്കാനും ശബ്ദത്തോട് പ്രതികരിക്കാനും തുടങ്ങി, ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കൃത്യമാകുന്നു എന്ന സൂചനയാണ് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍

02 February 2022

പ്രാര്‍ത്ഥനയോടെ.... മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. സ്വയം ശ്വസിക്കാനും ശബ്ദത്തോട് പ്ര...

ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 ഭരണഘടനാ വിരുദ്ധമാണ്; നിയമഭേദഗതിയ്ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ആവശ്യമില്ല; ഓർഡിനൻസ് വിവാദങ്ങളിൽ ഗവര്‍ണര്‍ക്ക് മറുപടി നല്‍കി സര്‍ക്കാര്‍

02 February 2022

ലോകായുക്ത നിയമഭേദഗതിയെ ചൊല്ലിയുള‌ള വിവാദത്തില്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കി സര്‍ക്കാര്‍. നിലവിലെ നിയമത്തിലെ സെക്ഷന്‍ 14 ഭരണഘടനാ വിരുദ്ധമാണ്. അതിനാലാണ് ഭേദഗതി വേണ്ടിവരുന്നതെന്നും സര്‍ക്കാര്‍ മറുപടി നല്...

കെ.എസ്.ആര്‍.ടി.സി ബസ്സിനകത്ത് അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം

01 February 2022

കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സിയുടെ പാര്‍ക്കിങ് സ്ഥലത്തെ ബസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്ബത് വയസ്സു പ്രായം വരുന്ന പുരുഷന...

ഭാഷ മനസിലാകാത്തതിനാൽ മറുപടി പറഞ്ഞില്ല; ഹോട്ടലില്‍ മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന് ജീവനക്കാരനെ മര്‍ദിച്ചു; ഒരാള്‍ അറസ്റ്റില്‍

01 February 2022

ഹോട്ടലിൽ മദ്യപിക്കാൻ ഗ്ലാസ് നൽകാതിരുന്ന ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. എടക്കഴിയൂര്‍ ചങ്ങനാശ്ശേരി വീട്ടില്‍ ഷക്കീറാണ് (20) പൊലീസ് പിടിയിലായിരിക്കുന്നത്. ചാവക്കാട് പൊലീസ് ആണ്...

ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായി....കൈകാലുകള്‍ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നല്‍കുന്നു....വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ്

01 February 2022

മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ ബോര്‍ഡ്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു ത...

10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

01 February 2022

തിരുവനന്തപുരത്ത് 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറിയിലാണ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോകുല്‍ കൃഷ്ണ (1...

ആദ്യരാത്രി കഴിഞ്ഞ് അടുത്തദിവസം വധുവിന്റെ പണവും സ്വര്‍ണവുമായി മുങ്ങിയ ഭര്‍ത്താവിനെ പിടികൂടിയത് ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും

01 February 2022

കല്യാണം കഴിഞ്ഞ് അടുത്തദിവസം രാവിലെ വധുവിന്റെ പണവും സ്വര്‍ണവുമായി മുങ്ങിയ ഭര്‍ത്താവിനെ പിടികൂടിയത് ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും. കായംകുളം തേക്കടത്ത് തറയില്‍ അസ്ഹറുദീന്‍ റഷീദ്(30)ആണ് അറസ്റ്റിലായത്. വ...

യുവതിയെയും കൂട്ടി പാർക്കിലെത്തിയ യുവാവ് അനാശാസ്യ പ്രവൃത്തികളിൽ ഏർപ്പെട്ടു! ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചതായി പരാതി; സംഭവസ്ഥലം ലഹരി മാഫിയയുടെയും അനാശാസ്യ പ്രവര്‍ത്തനത്തിന്റെയും താവളമായി മാറിയെന്ന് ആക്ഷേപം

01 February 2022

പയ്യന്നൂരിൽ യുവതിയെയും കൂട്ടി അനാശാസ്യത്തിനെത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചതായി പരാതി. ചിറ്റാരിക്കൊവ്വലിലെ തണല്‍ പാര്‍കിലാണ് സംഭവം. ലഹരി മാഫിയയുടെയും അനാശാസ്യ പ്രവര്‍ത്തനത്തിന്...

Malayali Vartha Recommends