Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

14 NOVEMBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1700 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 127 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില...

ഒട്ടും പ്രതീക്ഷിച്ചില്ല... 24 മണിക്കൂറിനുള്ളില്‍ ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ കൂറ്റന്‍ റാലി; നരേന്ദ്ര മോദി ലോക രാഷ്ട്രങ്ങളില്‍ പേരെടുത്തപ്പോള്‍ ഇമ്രാനെ ആര്‍ക്കും വേണ്ട; സ്വന്തം വിദ്യാര്‍ത്ഥികളെ പോലും രക്ഷപ്പെടുത്താനായില്ല; ജനം ഇളകി തുടങ്ങി

09 March 2022

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കള്‍ ഇങ്ങോട്ട് വിളിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ആര്‍ക്കും വേണ്ട. എന്തിന് പാക് വിദ്യാര്‍ത്ഥികള്‍ പോലും യുക്രെയിനില്‍ നിന്നും ര...

ആ എണ്ണ വേവില്ല... തക്ക സമയത്ത് ഇടപെടാത്ത മോശം അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ജനങ്ങള്‍ വിലയിരുത്തുമ്പോള്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങി ബൈഡന്‍; റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും ഇറക്കുമതി നിരോധിച്ച് യുഎസ്; അതിന്റെ ഫലം നമ്മളും അനുഭവിക്കണം

09 March 2022

യുക്രെയ്ന്‍ യുദ്ധം മൂലം റഷ്യ ലോകത്തിന് ഉണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിന്‍ പുടിന്‍ ലോകത്തെ കരുത്തനായ നേതാവായി മാറിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒന്നിനും കൊള്ളാത്...

ആലപ്പുഴ ചേര്‍ത്തലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം... ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം

09 March 2022

ആലപ്പുഴ ചേര്‍ത്തലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം. പള്ളിപ്പുറത്ത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ജില്ലയുടെ പല മേഖലകളില്‍ നിന്നായി എട്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണക്കാന്‍...

ജനുവരി 29,30 തീയതികളിൽ ദിലീപ് കളത്തിലിറങ്ങി... ഒരു ഫോണിന് 75,000 രൂപ! ദിലീപിനെയും ലാബ് ഉടമയെയും തൂക്കാൻ പാഞ്ഞ് ക്രൈംബ്രാഞ്ച്.... ജാമ്യം റദ്ദാക്കി അറസ്റ്റിലേക്ക്...

09 March 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ്, സഹോദരനായ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതികൾ. ഇവർ ...

വനിതാ ദിനത്തില്‍ വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന 13 സ്ത്രീകളെ ആദരിച്ച് 'കിലെ ';കൈയടിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും വീണാ ജോര്‍ജും

09 March 2022

അന്താരാഷ്ട്ര വനിതാദിനം വേറിട്ട രീതിയില്‍ ആഘോഷിച്ച് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്(കിലെ ). വ്യത്യസ്തമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരളത്തിലുടനീളമുള്ള തെരഞ്ഞെടുക്കപ...

അക്വാഫൈന പാക്കേജ്ഡ് കുടിവെള്ളത്തിന് അമിത വിലയിട്ട വരുണ്‍ ബിവറേജസ് കമ്പനിക്കെതിരെ കേസ്... ഉല്‍പ്പാദകരും പായ്ക്കര്‍മാരും വിതരണക്കാരും ജൂണ്‍ 1 ന് ഹാജരാകാന്‍ കോടതി ഉത്തരവ്

09 March 2022

അക്വാഫൈന പാക്കേജ്ഡ് കുടിവെള്ളത്തിന് അമിത വിലയിട്ട വരുണ്‍ ബിവറേജസ് കമ്പനിക്കെതിരെ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി കേസെടുത്തു. .ഉല്‍പ്പാദകരെയും പായ്ക്കര്‍മാരെയും വിത...

സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം.... സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

09 March 2022

സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വ...

സ്ത്രീകള്‍ക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്യം വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്... അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു.... തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം

09 March 2022

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയിട...

കൊച്ചിയില്‍ കാവ്യാമാധവന്റെ ബ്യൂട്ടിക്കില്‍ തീപിടിത്തം.... തുണികളും ഉപകരണങ്ങളും കത്തി നശിച്ചു, ഇടപ്പള്ളി ഗ്രാന്റ് മാളിലെ ലക്ഷ്യാ ബ്യൂട്ടിക്കിലാണ് തീ പിടിത്തമുണ്ടായത്, ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍, പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം, സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

09 March 2022

കൊച്ചിയില്‍ കാവ്യാമാധവന്റെ ബ്യൂട്ടിക്കില്‍ തീപിടിത്തം.... തുണികളും ഉപകരണങ്ങളും കത്തി നശിച്ചു, ഇടപ്പള്ളി ഗ്രാന്റ് മാളിലെ ലക്ഷ്യാ ബ്യൂട്ടിക്കിലാണ് തീ പിടിത്തമുണ്ടായത്, ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് വി...

ബോധം മറയുന്നതിനു മുമ്പ് നിഹുല്‍ പറഞ്ഞത് ഒരൊറ്റ കാര്യം.... എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്, എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്...' രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കും....

09 March 2022

ബോധം മറയുന്നതിനു മുമ്പ് നിഹുല്‍ പറഞ്ഞത് ഒരൊറ്റ കാര്യം.... എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്, എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്...' രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി ന...

വര്‍ക്കല ചെറുന്നിയൂര്‍ ബ്‌ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ്ങി പോലീസ്.... പ്രതാപന്റെയും ഭാര്യ ഷെര്‍ളിയുടെയും ശരീരം നീറിയ നിലയിലായിരുന്നു, അഭിരാമിക്കും കുഞ്ഞിനും അഹിലിനും ത്വക്കില്‍ നിറവ്യത്യാസമോ പൊളളലിന്റെ അടയാളങ്ങളോ ഒന്നുമുണ്ടായിരുന്നില്ല, മരിച്ച കൈക്കുഞ്ഞിന്റെ പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍

09 March 2022

വര്‍ക്കല ചെറുന്നിയൂര്‍ ബ്‌ളോക്ക് ഓഫീസിനു സമീപം പച്ചക്കറി മൊത്തവ്യാപാരിയും കുടുംബവും താമസിച്ചിരുന്ന ഇരുനില വീടിനു തീപിടിച്ച് കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തിലെ ദുരൂഹത നീക്കാനൊരുങ...

പൊതുയിടങ്ങള്‍ സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണ്; സ്ത്രീകള്‍ക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്യം വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

08 March 2022

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയി...

തൃക്കാക്കരയില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടരവയസ്സുകാരിയെ നാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും; തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീചിത്രയില്‍

08 March 2022

തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ നാളെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. കുട്ടിയുടെ തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീചിത്രയില്‍ വച്ചു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്...

കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടിയ്ക്ക് നേരെ വീണ്ടും കടന്നാക്രമണം; ചോദ്യം ചെയ്ത സ്വകാര്യ ബസ് കണ്ടക്ടർക്കു മർദനം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാക്കളെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി; പിടിയിലായത് കെ.ഡി ജോമോന്റെ എതിരാളിയായ ക്രിമിനൽ

08 March 2022

നഗരമധ്യത്തിൽ പെൺകുട്ടിയെ സ്വകാര്യ ബസിനുള്ളിൽ കടന്നാക്രമിക്കുകയും, തടയാൻ ശ്രമിച്ച കണ്ടക്ടറെ മർദിക്കുകയും ചെയ്ത നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ യുവാക്കളെ പൊലീസ് പിടികൂടി. മുട്ടമ്പലം സ്വദേശികളായ യുവാ...

ഉറങ്ങാന്‍ പോലും ആകാത്ത രാത്രികള്‍…അവളുടെ പടം ഇറങ്ങിയിട്ടുണ്ട് കണ്ടോ എന്ന് അടക്കം പറയുന്ന നാട്ടുകാര്‍; അവൾ സൗന്ദര്യം കാണിക്കാന്‍ പോയിട്ടല്ലേ പണി കിട്ടിയതെന്നു കുത്തുന്ന ബന്ധുക്കള്‍, ആകെ ഒപ്പം ഉണ്ടായത് ഭര്‍ത്താവുംവിരലില്‍ എണ്ണാന്‍ പറ്റുന്ന കുറച്ചു കൂട്ടുകാരും; ഒരു സ്ത്രീയെന്ന നിലയില്‍ അപമാനിക്കപെടാവുന്നതിന്റെ മാക്‌സിമം അപമാനിക്കപ്പെട്ട സ്ത്രീ! തനിക്കുണ്ടായ അപമാനത്തെ കുറിച്ച് സിൻസി അനിൽ

08 March 2022

തന്റെ മുഖം ചേര്‍ത്ത് നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നിയമ യുദ്ധം നടത്തിയ സിന്‍സി അനില്‍ എന്ന യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്...

Malayali Vartha Recommends