Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

14 NOVEMBER 2025 12:55 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1700 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 127 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില...

നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ്; റോയ് വയലാട്ടിന്റെ ഇടക്കൊച്ചിയിലെ വീട്ടില്‍ റെയ്ഡ്; റോയിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സൂചന; കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായി കമ്മീഷണർ

08 March 2022

കൊച്ചി നഗരത്തിലെ നമ്ബര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ റോയ് വയലാട്ടിന്റെ ഇടക്കൊച്ചിയിലെ വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്. റോയിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. കേസില്‍ ശാസ്ത്രീയ തെ...

ഭര്‍തൃമാതാവിന്റെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തില്‍ നവവധു ഗുരുതരാവസ്ഥയില്‍...

08 March 2022

ഭര്‍തൃമാതാവിന്റെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തില്‍ ഗുരുതരാവസ്ഥയിലായ നവവധുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിനി എം.എസ് വൈഷ്ണവിയാണ് ഭര്‍തൃമാതാവിന...

യുവതിയ്ക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം, മുഖത്തെ എല്ലുകള്‍ക്ക് പൊട്ടല്‍; ഭര്‍തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം

08 March 2022

അങ്കമാലിയില്‍ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്ത് തന്നെ മര്‍ദിച്ചെന്നാണ് യുവതിയുടെ പരാതി. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തിന് സാരമായി പരുക...

'എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും'; എല്ലാ ജില്ലകളിലും കനിവ് 108 ആംബുലന്‍സ് ഡ്രൈവര്‍മാരായി വനിതകളെ നിയമിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

08 March 2022

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ കനിവ് 108 ആംബുലന്‍സില്‍ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്ബില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേറ്റു.ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മ...

രാ​ജ്ഭ​വ​നി​ലേ​ക്കു വി​ളി​ച്ചിട്ടും വന്നില്ല!; ക​ലാ​മ​ണ്ഡ​ലം ക​ല്‍​പി​ത സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി ഗവര്‍ണര്‍

08 March 2022

രാ​ജ്ഭ​വ​നി​ലേ​ക്കു വി​ളി​ച്ചിട്ടും വരാതിരുന്ന ക​ലാ​മ​ണ്ഡ​ലം ക​ല്‍​പി​ത സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി ഗവര്‍ണര്‍.ഡോ.​ടി.​കെ.​നാ​രാ​യ​ണ​നെതിരെ എ​ന്ത് അ​ച്ച​ട​ക്...

തിരുവനന്തപുരത്ത് ലഹരി മരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

08 March 2022

ജില്ലയിലെ കല്ലമ്ബലത്ത് നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതി നടത്തിയ ആക്രമണത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെ വിനോദ്, ചന്...

പൊലീസുകാരെ കുത്തി വീഴ്ത്തി ഗുണ്ട... പിടികിട്ടാപ്പുള്ളിയെ പിടിക്കാന്‍ പോയ കല്ലമ്ബലം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്

08 March 2022

കൊല്ലം പാരിപ്പള്ളിയില്‍ 4 പൊലീസുകാര്‍ക്ക് കുത്തേറ്റു. പിടികിട്ടാപ്പുള്ളിയെ പിടിക്കാന്‍ പോയ കല്ലമ്ബലം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്. ശ്രീജിത്ത്, വിനോദ് എന്നീ പൊലീസുകാര്‍ക്ക് ഗുരുതരമായി പരി...

തിരുവനന്തപുരത്ത് പ്രതിയെ പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു; പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്; പിടികിട്ടാപ്പുള്ളിയായ കഞ്ചാവ് കേസ് പ്രതിയെ പോലീസ് കീഴ്‌പെടുത്തി അറസ്റ്റ് ചെയ്തു

08 March 2022

തിരുവനന്തപുരം കല്ലമ്പലത്ത് പ്രതിയെ ഓടിച്ചിട്ട് പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരി...

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

08 March 2022

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നാല് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ട...

വര്‍ക്കലയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം അട്ടിമറിയല്ലെന്ന് പ്രാഥമിക നിഗമനം; അഞ്ചുപേരുടെയും മരണത്തിന് ഇടയാക്കിയത് കടുത്ത ചൂടും പുക ശ്വസിച്ചതും മൂലമെന്ന് പോസ്റ്റുമോ‍ര്‍ട്ടം റിപ്പോര്‍ട്ട്; സംഭവത്തിൽ ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും

08 March 2022

വര്‍ക്കലയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കൊണ്ടാകാമെന്ന് പ്രാഥമിക നിഗമനത്തില്‍ ക്രൈം ബ്രാഞ്ച്. അട്ടിമറി സാധ്യതകൊളൊന്നും ഇതേവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്താനായില്...

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ചു

08 March 2022

തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപമാണ് സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വ...

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; യുവാവിനെ പിതാവ് കൊലപ്പെടുത്തിയതെന്ന് പോലീസ്; പിതാവിന്റെ കുറ്റസമ്മതം അന്വേഷണം പുരോഗമിക്കുന്നതിനിടെ

08 March 2022

മേപ്പാടി മൂപ്പൈനാട് മാന്‍കുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അക്ഷയ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയം തോന്നിയ പൊലീസ് കേസെടുത്ത്...

ന​ട​ന്‍ ദി​ലീ​പ് ഫോ​ണി​ല്‍ കൃ​ത്രി​മം ന​ട​ത്തി തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ച്; വി​വ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​ത് മും​ബൈ​യി​ലെ ലാ​ബി​ല്‍; ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ഹാ​ര്‍​ഡ് ഡി​സ്കി​ലേ​ക്ക് മാ​റ്റിയാതായി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടിൽ വെളിപ്പെടുത്തൽ; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ വഴിത്തിരിവ്

08 March 2022

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് ഫോ​ണി​ല്‍ കൃ​ത്രി​മം ന​ട​ത്തി തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. വ​ധ ഗൂ​ഢാ​ലോ​ച​ന​ക്കേ​സ് റ​...

കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം; മരണം സംഭവിച്ചത് കോട്ടയം തിരുനക്കര സ്വദേശി ജവാദിന്റെ മകൻ അലിയ്ക്ക്; മരണകാരണം ഗേറ്റ് തലയിൽ ഇടിച്ചതാകാമെന്ന് പ്രാഥമിക നിഗമനം

08 March 2022

കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് കുഞ്ഞ് മരിച്ചു. കോട്ടയം തിരുനക്കര പുത്തൻപള്ളി കോമക്കാടത്ത് വീട്ടിൽ ജവാദിന്റെ മകൻ അലി (3) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപ...

Malayali Vartha Recommends