Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA

14 NOVEMBER 2025 02:14 PM ISTമലയാളി വാര്‍ത്ത
ചെങ്കോട്ട ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെന്ന് റിപ്പോർട്ട്. ജമ്മുവിലെ അനന്ത്നാഗ് സ്വദേശിയായ ആരിഫ് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിലൂടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. തീവ്രവാദ വിരുദ്ധസേനയുടെ പിടിയിലാകുമ്...

വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായത് മുതൽ മരുമകളെ ലൈംഗീകമായി പീഡിപ്പിച്ചു....എതിർത്തപ്പോൾ കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി ക്രൂരകൃത്യം തുടർന്നു...സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ ചോദ്യംചെയ്തപ്പോള്‍ പുറത്തറിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരതയുടെ കഥ...മലപ്പുറത്ത് മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 51-കാരൻ അറസ്റ്റിൽ

09 March 2022

മലപ്പുറത്ത് മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 51-കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നുവര്‍ഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. 2019 മുതല്‍ പീഡനത്തിന് ഇരയാകേണ്ടിവന...

അമ്മുമ്മയുടെ 27 വയസുകാരനായ കാമുകൻ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു; കൊച്ചിയിലെ ഹോട്ടലിൽ മുറിയെടുത്തത് ദമ്പതിമാരാണെന്ന് പറഞ്ഞ്; ശ്വാസംമുട്ടലെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ചുരുളഴിഞ്ഞത് പിഞ്ചു കുഞ്ഞിന്റെ കൊലപാതകരഹസ്യം, പ്രതി പിടിയിൽ

09 March 2022

ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു. കൊച്ചി കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. സംഭവത്തില്‍ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡ...

ചൂരിദാർ ബോക്സിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെത്തിയത് ഒരുകോടിയിലെറെ രൂപ വിലവരുന്ന മയക്കുമരുന്ന്... കണ്ണൂരിൽ ജ്യൂസ് കടയുടെ മറവിൽ ബൾക്കിസും ഭർത്താവും കൊയ്‌തത് കൈ നിറയെ പണം; ദമ്പതികൾ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

09 March 2022

1.950 കിലോഗ്രാം എം.ഡി.എം.എ, 67 ഗ്രാം ബ്രൗൺ ഷുഷർ,7.5 ഗ്രാംഒപ്പിയം എന്നിവയുമായി കോയ്യോട് കേളപ്പൻമുക്കിലെ തൈവളപ്പിൽ അഫ്സൽ (37) ഭാര്യ കാപ്പാട് സി.പി സ്റ്റോർ സ്വദേശിനി ബൾക്കീസ് (28), എന്നിവരെ പൊലീസ് കഴിഞ്ഞ...

തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.... യുവാവിനെ കസ്റ്റഡിയിലെടുത്ത നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷനെന്ന് കമ്മീഷണര്‍

09 March 2022

തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ വിപിന്‍, ഗ്രേഡ് എസ്‌ഐ സജീവന്‍, വൈശാഖ് എന്നിവര്‍ക്കെതിരേയാണ് നടപടി. യുവാവിനെ കസ്റ്റഡിയിലെടുത...

നവകേരളം കര്‍മ്മപദ്ധതി അടുത്ത തലത്തിലേക്ക് നയിക്കണം; കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് വളരെ ശ്രദ്ധേയമായ ഇടപെടലുകളുണ്ടാകും. ആരോഗ്യ മേഖല നിരവധി വെല്ലുവിളികളിലൂടെ കടന്നു പോകുമ്പോഴും വളരെ മികച്ച രീതിയില്‍ ശാസ്ത്രീയമായ സമീപനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചു; ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

09 March 2022

ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയുമാണ് ലക്ഷ്യമിടുന്നത്. നവകേരളം കര്‍മ്മപദ്ധതി അടുത്ത തലത്തിലേക്ക് നയിക്കണം. കേരളത്തിലെ പ...

തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥൻ? അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചത്; ദിലീപ് ഫോൺ ഡേറ്റ നീക്കിയെന്ന് ക്രൈംബ്രാഞ്ച് ആരോപണത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്

09 March 2022

ദിലീപ് ഫോൺ ഡേറ്റ നീക്കിയെന്ന് ക്രൈംബ്രാഞ്ച് ആരോപണത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. നിർണായക തെളിവുകൾ മുംബൈ ലാബിൽ നിന്ന്‌ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു . തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച...

നിറകണ്ണുകളോടെ വീട്ടിലേക്ക്... വെടിവെയ്പ് നടത്തിയ മണ്ണാറക്കയത്തെ കരിമ്പനാല്‍ കുടുംബവീട്ടില്‍ പ്രതി ജോര്‍ജ് കുര്യനെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

09 March 2022

നിറകണ്ണുകളോടെ വീട്ടിലേക്ക്.... വെടിവെയ്പ് നടത്തിയ മണ്ണാറക്കയത്തെ കരിമ്പനാല്‍ കുടുംബവീട്ടില്‍ പ്രതി ജോര്‍ജ് കുര്യനെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാതാപിതാക്കളും ബന്ധുക്കളും വീട്ടിലു...

നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന്ന രണ്ടു വ്യക്തികളുടെ തീരുമാനമാണ് വിവാഹം; അതിനെ പണമിടപാടാക്കി അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി ഇടിക്കുകയും ചെയ്യുന്ന സ്ത്രീധന സമ്പ്രദായമെന്ന അനാചാരം ഇന്നും നിലനിൽക്കുന്നു എന്നത് അപമാനകരമാണ്; സ്ത്രീധനം ചോദിക്കുന്നവർക്കും കൊടുക്കുന്നവർക്കുമെതിരെ പരാതികൊടുക്കാൻ ഓൺലൈൻ പോർട്ടൽ

09 March 2022

സ്ത്രീധനം ചോദിക്കുന്നവർക്കും കൊടുക്കുന്നവർക്കുമെതിരെ പരാതികൊടുക്കാൻ ഓൺലൈൻ പോർട്ടൽ . മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ; നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന...

പെൺകുട്ടിയോട് ഇഷ്ടം തുറന്ന് പറഞ്ഞ് 18കാരൻ! പ്രണയം നിരസിച്ചതോടെ പതിവായി പിന്നാലെ നടന്ന് ശല്യപ്പെടുത്താൻ തുടങ്ങി; കഴിഞ്ഞ ദിവസവും സ്‌കൂൾ വിട്ടു വരുന്ന വഴി എതിരെ വന്ന ഓട്ടോറിക്ഷയിൽ നിന്നും സിഗരറ്റു കുറ്റി വലിച്ചെറിയുകയും കളിയാക്കുകയും ചെയ്തു; പിന്നാലെ ഒമ്പതാം ക്ലാസുകാരിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം... കൊച്ചിയിൽ പ്രതികൾ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

09 March 2022

വളരെ ഞെട്ടിക്കുന്ന വാർത്തയാണ് കൊച്ചിയിൽ നിന്നും പുറത്ത് വരുന്നത്. പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം നടത്തിയതോടെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. ഏല...

നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല; സുധാകരന് സിപിഎം കൊടുത്ത ഭിക്ഷയാണ് അയാളുടെ ജീവിതം; വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്

09 March 2022

വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി ഉയർത്തിയിരിക്കുകയാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല എന...

ആദ്യം സുരക്ഷിതത്വം പിന്നീട് മെഡിക്കൽ വിദ്യാഭ്യാസം; ബഡ്ജറ്റിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തുക വക മാറ്റണമെന്ന നിർദേശവുമായി ഡോ സുൽഫി നൂഹു

09 March 2022

ബഡ്ജറ്റിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ തുക വക മാറ്റണമെന്ന നിർദേശവുമായി ഡോ സുൽഫി നൂഹു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്തതുപോലെ ജി ഡി പിയുടെ 5 ശതമാനത്തിന് അടുത്ത മെല്ലെമെല്ലെ എത്തണം. പൊതുജനാരോഗ്യത്തിന് കൂടുതൽ ഊന...

ഡബ്യുസിസി അവര്‍ക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്ക് നേരെയുള്ള പല ആരോപണങ്ങളും അവര്‍ മൂടിവയ്ക്കുന്നു... മാര്‍ക്കറ്റുള്ള നടന്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ വരുന്ന കാര്യങ്ങള്‍ മാത്രം പുറത്ത് പറഞ്ഞാല്‍ പോരല്ലോ? പുറത്തുവരുമ്പോള്‍ എല്ലാവരുടെ കാര്യങ്ങളും പുറത്തുവരണമല്ലോ? ഡബ്ല്യുസിസിക്കെതിരെ തുറന്ന പോരിൽ ഭാഗ്യലക്ഷ്മി

09 March 2022

ഡബ്യുസിസിയുടെ നിലപാടുകളെ ചോദ്യം ചെയ്യുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയായേക്കാവുന്ന പ്രതികരണമാണ് ഭാഗ്യലക്ഷ്മി നടത്തിയിരിക്കുന്നത്. എനിക്ക് ഒരു സംഘ...

തലവേദനയുമായി നിരന്തരം ആശുപത്രിയിലെത്തിയ പെൺകുട്ടിയോട് ഞാൻ വീണ്ടും ചോദിച്ചു എന്തേ ആരെയും കൂട്ടി വരാത്തത്; ഉത്തരം പതിവുപോലെ മൗനം! എപ്പോഴും ഫുൾസ്ലീവ് ടീഷർട്ടിൽ വരുന്ന പെൺകുട്ടിയുടെ ഇടതു കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ പോലുള്ള നാലഞ്ച് വരകൾ; കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ട പെൺകുട്ടി രണ്ടുതവണ ആത്മഹത്യാശ്രമം; വ്യക്തിപരമായ നിരാശയും പ്രൊഫഷണൽ പരാജയവും എല്ലാം കൂട്ടുനിന്നിട്ടുണ്ടാകണം; ഉക്രൈൻ ബിരുദധാരിയായ പെൺകുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കി ഡോ. സുൽഫി നൂഹ്

09 March 2022

ഉക്രൈൻ ബിരുദധാരിയായ പെൺകുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് ഡോ. സുൽഫി നൂഹ്.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു ഉക്രൈൻ ആത്മഹത്യ കുറിപ്പ് ഏതാനും വർഷങ്ങൾക്കു മു...

Malayali Vartha Recommends