Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

15 കോടി രൂപയുടെ സമ്മാനം; സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാൻ ഫോൺ കോൾ: സ്വർണാഭരണങ്ങൾ പണയംവെച്ച് കൈമാറിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക്: വീട്ടമ്മയെ കാണാനില്ല...

19 SEPTEMBER 2025 05:56 PM ISTമലയാളി വാര്‍ത്ത
കോടികളുടെ സമ്മാനത്തുക വാഗ്‌ദാനംചെയ്ത് സൈബർ തട്ടിപ്പിനിരയാക്കിയ വീട്ടമ്മയെ കാണാതായതായി പരാതി. കടമ്പഴിപ്പുറം ആലങ്ങാട്ട് ചല്ലിയിൽ വീട്ടിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യ പ്രേമയെയാണ് (61) സെപ്‌റ്റംബർ 13-ന് അർധരാത്രിമുതൽ കാണാതായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട തട്ടിപ്പുകാരാണ് സമ്മാനം ലഭിച്ചതായി വിശ്വസിപ്പ...

30 അടി ഉയരമുള്ള മേല്‍ക്കൂരയില്‍ നിന്നും താഴേക്ക് വീണ് കോമയിലായി; ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞു; അദ്ദേഹം ഇനി ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞു; മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ബന്ധുക്കൾ നടത്തുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്!!! കോമയിലായിരിക്കുമ്പോള്‍, കണ്ട ആ സ്വപ്നം

01 February 2022

30 അടി താഴ്ചയില്‍ വീണ് കോമയിലായി. ഒരെല്ലും ബാക്കിയില്ലാതെ ഒടിഞ്ഞു.പോരാത്തതിന് കൊവിഡും . എങ്കിലും ഈ അവസ്ഥകളിൽ എല്ലാം മരണത്തെ തോൽപ്പിച്ച ഒരു മനുഷ്യന്റെ അത്ഭുത കഥ. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സ്വദേശി 53 വയ...

കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ട്മെന്റിൽ തെളിവെടുപ്പ് തുടങ്ങി! ദിലീപിന്റെ ജാമ്യ ഹർജിയിൽ അന്തിമ വിധി വരാനിരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് അന്വേഷണ സംഘത്തിന്റെ നിർണായകനീക്കം

01 February 2022

ദിലീപിന്റെ ജാമ്യ ഹർജിയിൽ അന്തിമ വിധി വരാനിരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് അന്വേഷണ സംഘത്തിന്റെ നിര്ണായകനീക്കം. ദിലീപിനെതിരെയുള്ള വധ ഗൂഢാലോചന കേസിൽ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ട്മെന്റിൽ തെളിവെടു...

ഇന്നെന്തും സംഭവിക്കാം! നിർണായക മണിക്കൂറുകൾ... കോടതിയിൽ എത്തും മുൻപ് പത്മസരോവരത്ത് തിരക്കിട്ട ചർച്ചകൾ.. കോടതി ഇടഞ്ഞാൽ ഇന്ന് തന്നെ അറസ്റ്റ്

01 February 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൂടാതെ ഫോണുകൾ ലഭിക്കാനുള്ള പ്രോസിക്യൂഷൻ ഉ...

പത്രമാധ്യമങ്ങളുടെ ഗുണങ്ങളെയും പരാജയങ്ങളെയും കുറിച്ച് നമ്മൾ എന്ത് തന്നെ ചിന്തിച്ചാലും അത് നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്; ഇത് രാജ്യത്തെ ജനങ്ങളുടെ മനസ്സിനെയും ചിന്തകളെയും വാർത്തെടുക്കുന്നു; ഇത് എല്ലായ്‌പ്പോഴും നേരിട്ടല്ലെങ്കിൽ കൂടെ സർക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുന്നു; പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ

01 February 2022

"പത്രമാധ്യമങ്ങളുടെ ഗുണങ്ങളെയും പരാജയങ്ങളെയും കുറിച്ച് നമ്മൾ എന്ത് തന്നെ ചിന്തിച്ചാലും അത് നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് ...

ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് ഗവർണ്ണർ ഇന്ന് തിരുവനന്തപുരത്ത് എത്തും; ലോകായുക്ത നിയമഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കുന്ന ഓര്‍ഡിനന്‍സിൽ ഒപ്പ് വയ്ക്കുന്ന കാര്യത്തിൽ ഗവര്‍ണര്‍ സര്‍ക്കാരിനോട് ഇന്ന് മറുപടി തേടും ; വിഷയത്തിൽ സര്‍ക്കാര്‍ ഇന്ന് രാജ്ഭവന് മറുപടി നല്‍കും

01 February 2022

ലോകായുക്ത നിയമഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കുന്ന ഓര്‍ഡിനന്‍സിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുമോ ഇല്ലയോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ആ വിഷയം ഇപ്പോൾ ഗവര്‍ണറുടെ പരിഗണനയിലിരിക്കുകയാണ്. ഇതിനിട...

'ഡിഗ്രിയും പിജിയും, ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡർ വിറ്റുനടന്നും അഭിമാനത്തോടെ പൂർത്തിയാക്കിയ അയാളിപ്പോൾ ഹയർസെക്കൻഡറിയിൽ ഗസറ്റഡ് റാങ്കിൽ മാഷാണ്...' വൈറലായി കുറിപ്പ്

01 February 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പരീക്ഷ എഴുതാൻ കഴിയില്ലെന്ന മനോവിഷമത്തിൽ പാലക്കാട് ഉമ്മിനി സ്വദേശിനിയും എംഇഎസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയുമായ ബീന വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ...

വണ്‍ ക്ലാസ് വണ്‍ ചാനല്‍ പദ്ധതി ... പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍' എന്ന പദ്ധതി ആരംഭിക്കും... പ്രാദേശിക ഭാഷകളിലായിരിക്കും ചാനലുകള്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി   യാഥാര്‍ത്ഥ്യമാക്കും

01 February 2022

പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍' എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.കോവിഡ് വ്യ...

വാവ സുരേഷിന് പാമ്പ് കടിയേറ്റപ്പോൾ സമീപത്ത് ഇത് കണ്ടു കൊണ്ട് നിന്ന ആൾക്ക് സംഭവിച്ചത് മറ്റൊന്ന്!!! തലയ്ക്കു പരിക്കേറ്റ ആ മനുഷ്യനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി; ഈ അവസ്ഥയിലും വാവ സുരേഷിനെ വിമർശിച്ച് മലയാളികൾ

01 February 2022

പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഇപ്പോൾ വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ അദ്ദേഹത്തിന് പാമ്പ് കടിയേറ്റ സമയത്ത് സമീപത്ത് നിന്ന ഒരു വ്യക്തിക്ക് സംഭവിച്ചതുമായി ബന്ധപ്പെട്ടുള്ള...

'പലവട്ടം പലരും പറഞ്ഞ കാര്യം വീണ്ടും പറയുന്നു, വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണം...' അഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു

01 February 2022

കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ച് വാവ സുരേഷിനെ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിൻ്റെ കടിയേൽക്കുകയുണ്ടായി. ഇതേതുടർന്ന് ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേരാണ് പ്രാർത്ഥന അർപ്പ...

കേന്ദ്ര ബജറ്റില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

01 February 2022

കേന്ദ്ര ബജറ്റില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. എയിംസ് ആദ്യം കിട്ടേണ്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളമെന്ന് അഭിപ്രായപ്പെട്ട മന്ത്രി...

ആലപ്പുഴ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍...

01 February 2022

ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രസന്ന(52), മക്കളായ കല(33),മിന്നു(32) എന്നിവരാണ് മരിച്ചത്. ആലപ്പുഴ താമരക്കുളത്താണ് സംഭവം. വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മ...

നടന്‍ ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ അപകടത്തില്‍ മരിച്ച കേസില്‍ ദിലീപിന് പുതിയ ക്വട്ടേഷന്‍ ഒരുങ്ങും.... അപകടത്തില്‍ മരിച്ച സലീഷ് വെട്ടിയാട്ടിലിന്റെ വാഹനാപകട മരണത്തില്‍ ഉത്തരവാദി ദിലീപാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം തുടങ്ങി, അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി

01 February 2022

നടന്‍ ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ അപകടത്തില്‍ മരിച്ച കേസില്‍ ദിലീപിന് പുതിയ ക്വട്ടേഷന്‍ ഒരുങ്ങും. അപകടത്തില്‍ മരിച്ച സലീഷ് വെട്ടിയാട്ടിലിന്റെ വാഹനാപകട മരണത്തില്‍ ഉത്തരവാദി ദിലീപാണ...

ആ തീരുമാനത്തോടെ ലത 'ഹിറ്റ്‌ലിസ്റ്റില്‍'; എപ്പോഴും ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനാൽ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ബുദ്ധിമുട്ടില്ല; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനൊരുങ്ങി പൊലീസ്: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച മാവോവാദി ലതയുടെ മരണം കൊലപാതകമോ ?

01 February 2022

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മലമ്പുഴ ലതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനൊരുങ്ങി പൊലീസ്. നാടുകാണി ദളത്തിലെ അം​ഗമായ മലമ്പുഴ ലത നിലമ്പൂർ വനമേഖലയിൽ കഴിയുന്ന സമയത്ത് കാട്ട...

ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എഫ്.ബിയില്‍ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു...

01 February 2022

ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്‍ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എഫ്.ബിയില്‍ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു.മീഡിയാവണ്‍ ടിവിയുടെ സംപ്രേക്ഷണം കേന്ദ്ര സര...

സാമൂഹികസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിങ്ങിന് ഇന്നു മുതല്‍ 20 വരെ

01 February 2022

സാമൂഹികസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിങ്ങിന് ഇന്നു മുതല്‍ 20 വരെ . 2019 ഡിസംബര്‍ 31നു മുന്‍പു സാമൂഹികസുരക്ഷാ പെന്‍ഷനോ ക്ഷേമ പെന്‍ഷനോ അനുവദിച്ചിട്ടും മസ്റ്റര്‍ ചെയ്യാത്തവര്‍ക്കു വേണ്...

Malayali Vartha Recommends