Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

05 JULY 2026 11:44 AM ISTമലയാളി വാര്‍ത്ത
നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും. 10ന്‌ സമാപിക്കുകയും ചെയ്യും. ക്യാപ്റ്റൻസ് ക്ലിനിക് 11ന്‌ സംഘടിപ്പിക്കുവാനും നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗം ത‍ീരുമാനിച്ചു. പന്തൽ കാൽനാട്ട് ഒന്നിന് നടത്തും. നെഹ്റുപവലിയനിലെ സൗകര്യങ്ങൾ വർദ്ധി...

ആഭ്യന്തര കലഹം പൊട്ടി പുറപ്പെട്ട ലങ്കയിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പ്രവചനാതീതം! ഭാരതത്തിലേക്കുള്ള ചരക്കുകൾ പലതും ലങ്കൻ പോർട്ടിൽ കുടുങ്ങി കിടക്കുകയാണ്... ചൈന എന്ന കെട്ടു പിണഞ്ഞ പാമ്പ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകാതെ ഇരിക്കുന്നതിന് ചെയ്യാൻ പറ്റുന്ന ചതികൾ പലതും ചെയ്യും! കാരണം ഇന്ത്യൻ ഷിപ്പിങ് രംഗത്തെ തന്നെ മാറ്റി മാറിക്കാൻ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് സാധിക്കും...

10 July 2022

ശ്രീലങ്കയിൽ ആഭ്യന്തര കലഹമാണ്. സാമ്പത്തിക സ്ഥിതി രൂക്ഷമായ ലങ്ക ഇനി അതിൽ നിന്നും കര കയറുക എളുപ്പമല്ല. ചൈന എന്ന രാജ്യത്തിന്റെ ശ്രീലങ്കക്ക് മുകളിൽ ഉള്ള ഇനിയുള്ള നീക്കങ്ങൾ ഇന്ത്യ ശക്തമായി നിരീക്ഷിക്കുകയാണ്...

വയനാട് കാരാപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു...! മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ ഉയര്‍ത്തും, പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

10 July 2022

വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ജൂലൈ 13 മുതല്‍ റിസര്‍വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ മൂന്ന് എണ്ണവും അഞ്ച് സെന്റി മീറ്റര്‍ വീതം കൂടി ഉയര്‍ത്തും. നിലവില...

'ഞാൻ തകർന്നു, തളർന്നു, കാൽവഴുതി വിഷാദത്തിലേക്ക് മൂക്കുകുത്തി വീണു. എന്നിട്ടും ഞാൻ ആത്മഹത്യ ചെയ്യാത്തതിന്റെ കാരണം എനിക്കൊരു കേൾവിക്കാരനെ കിട്ടിയതാണ്... നമുക്ക് നല്ലൊരു ലിസനർ ആകുവാൻ കഴിഞ്ഞാൽ നമുക്ക് പ്രിയപ്പെട്ട ചിലർ ജീവിച്ചിരുന്നേക്കാം,ചിരിച്ചേക്കാം...' വൈറലായി കുറിപ്പ്

10 July 2022

വിഷാദം എന്നത് ഒരു മാനസികാവസ്ഥയാണ്. അത് കടക്കാൻ കഴിയാതെ ആത്മഹത്യയിലേക്ക് അകപ്പെടുന്നവർ അനവധിയാണ്. നമ്മുടെയുള്ളിൽ ഇരച്ചു മറിയുന്ന വിഷാദത്തിന്റെ കടൽ ചുറ്റും ചേർന്നിരിക്കുന്നവർക്കു പോലും മനസിലായെന്നു വരില...

റെയില്‍വേ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം യാത്രക്കാര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ വിലപ്പെട്ട ഒരു മണിക്കൂര്‍ സമയം...പരശുറാം എക്സ്പ്രസ് പിടിച്ചിട്ടതില്‍ പിഴവ് ; റെയില്‍വെ ഉദ്യോഗസ്ഥരെ സമയത്തിന്‍റെ വില പഠിപ്പിച്ച്‌ നിലമ്ബൂര്‍ സ്വദേശി

10 July 2022

  കഴിഞ്ഞ മാര്‍ച്ച്‌ 6ന് മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പുറപ്പെട്ട പരശുറാം എക്സ്പ്രസിലാണ് സംഭവം നടന്നത്. നിലമ്ബൂര്‍ സ്വദേശി ഷിബു എബ്രഹാം എന്ന യാത്രക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വീഴ്ച വരുത...

രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം, ഒരു കോടി രൂപയില്‍ അധികം വിലവരുന്ന രണ്ട് കിലോഗ്രാം സ്വര്‍ണ്ണവുമായി രണ്ട് പേർ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി

10 July 2022

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട തുടരുന്നു. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂര്‍ നാറാത്ത് സ്വദേശി മാട്ടുമ്മല്‍ സാനിര്‍, പറമ്പില്‍പ്പീടിക സ്വദേശ...

അസുഖം മാറിയെന്ന് പറഞ്ഞിട്ടും മുറിയില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കി, മറ്റാരും ചികിത്സ തേടിയെത്താതിരുന്ന സമയത്ത് ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

10 July 2022

മലപ്പുറത്ത് ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ...

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രക്തപരിശോധനയ്ക്കിടെ ലേബര്‍റൂമിലെ റേഡിയന്റ് വാമറില്‍നിന്ന് നവജാതശിശു നിലത്തുവീണ സംഭവത്തില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടല്‍.... കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിലേക്കു മാറ്റി

10 July 2022

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രക്തപരിശോധനയ്ക്കിടെ ലേബര്‍റൂമിലെ റേഡിയന്റ് വാമറില്‍നിന്ന് നവജാതശിശു നിലത്തുവീണ സംഭവത്തില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടല്‍....കാഞ്ഞിരംകുളം, ലൂര്‍ദുപുരം സന്ധ്യാലയത...

സങ്കടം അടക്കാനാവാതെ നിലവിളിച്ച് ... അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് നാലരവയസ്സുകാരന്‍ മരിച്ചു....

10 July 2022

സങ്കടം അടക്കാനാവാതെ.... അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് നാലരവയസ്സുകാരന്‍ മരിച്ചു.... മലമ്പുഴ അകമലവാരം വലിയകാട് എന്‍.രവീന്ദ്രന്റെ ഇളയ മകന...

കടുത്ത നടപടിയിലേക്ക്... ലോക രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി യുെ്രെകന്‍; ഇന്ത്യ, ജര്‍മനിയമടക്കം 5 രാജ്യങ്ങളിലെ അംബാസിഡര്‍മാരെ പുറത്താക്കി; ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന യുക്രൈന്റെ നടപടിയില്‍ അമ്പരപ്പ്

10 July 2022

യുക്രൈന്‍ റഷ്യ യുദ്ധം എന്ന് തീരുമെന്നറിയാതെ അനിശ്ചിതമായി തുടരുകയാണ്. അതിനിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലെന്‍സ്‌കി രംഗത്ത്. ഇന്ത്യ ഉള്‍പ...

പ്രതിഷേധം ഇരമ്പുന്നു... സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനം ഇളകിയപ്പോള്‍ പോലീസും പട്ടാളവും നോക്കുകുത്തി; രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ട് സമരക്കാര്‍; രക്ഷപ്പെട്ട പ്രിസിഡന്റ് ഗോട്ടബയയും രാജിക്ക്? പ്രസിഡന്റ് പോയത് കപ്പലിലോ വിമാനത്തിലോ? ഗോട്ടബയ രാജപക്‌സെയെ കാണാനില്ല

10 July 2022

ശ്രീലങ്ക തിളച്ച് മറിയുകയാണ്. ജനം കടലുപോലെ പ്രതിഷേധവുമായി ഇരമ്പുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉടലെടുത്ത ജനകീയ പ്രക്ഷോഭം ആളിക്കത്തുകയാണ്. രാജിവച്ച പ്രധാനമന്ത്രി റന...

സ്ത്രീ​കളെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെയ്യുന്നതിൽ കു​പ്ര​സി​ദ്ധൻ, വീട്ടമ്മയുടെ മാ​ല പൊ​ട്ടി​ച്ച്‌ ഓ​ടു​മ്പോ​ള്‍ നാ​ട്ടു​കാ​ര്‍ വളഞ്ഞിട്ട് പി​ടി​കൂ​ടി, ​കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി റി​പ്പ​ര്‍ സു​രേ​ന്ദ്ര​ന്‍ പിടിയിൽ

10 July 2022

പാലക്കാട് ആലത്തൂരിൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി റി​പ്പ​ര്‍ സു​രേ​ന്ദ്ര​ന്‍ പോ​ലീ​സിന്റെ പി​ടി​യി​ലാ​യി. സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കു​ന്നതിൽ വിരുതനാണ് ഇയാൾ. ആ...

'മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണം...' ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

10 July 2022

ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച്‌ ബലി നല്‍കാനൊ...

ബക്രീദ് അവധി കിട്ടിയതോടെ സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരവേയുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

10 July 2022

ബക്രീദ് അവധി കിട്ടിയതോടെ സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരവേയുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം... ബൈക്ക് ഓടിച്ച യുവാവിനെ ഗുരുതര പരുക്കുക...

അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചു; കൂടെയുണ്ടായിരുന്നതിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും, ഒളിവിൽ പോയ യൂട്യൂബർ കിളിമാനൂർ സ്വദേശി അമല അനുവിനെ തേടി വീട്ടിൽ നോട്ടിസ് പതിക്കും! കേരള വനം നിയമം എന്നിവ അനുസരിച്ച് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത് ഒന്നു മുതൽ ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങൾ

10 July 2022

കഴിഞ്ഞ ദിവസം അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചതിന് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ യൂട്യൂബർ കിളിമാനൂർ സ്വദേശി അമല അനുവിനെ തേടി വീട്ടിൽ നോട്ടിസ് പതിക്കുമെന്ന് റിപ്പോർട്ട്....

Malayali Vartha Recommends