KERALA
വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..
പീഡന പാരാതി നേരിടുന്ന വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം; തെറ്റും ശരിയും നിരത്തി ബിഎ ആളൂര്‍.. വക്കില്‍ പറയുന്നത് കേട്ട് കണ്ണുത്തള്ളി ജനം.. ചര്‍ച്ചയ്ക്ക് ചൂടുപിടിപ്പിച്ച് ക്രിമിനല്‍ ലോയര്‍; ഇത് ചിന്തിക്കേണ്ട കാര്യം തന്നെ..
23 June 2022
അഡ്വക്കേറ്റ് ബിഎ ആളൂരിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സംസ്ഥാനത്തെ ഒട്ടിമിക്ക എല്ല പ്രമുഖ കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ഹാജറാകുന്നത് ഇദ്ദേഹമാണ്. പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഈ ആളൂര്‍ ...
അഭയാ വധകേസിൽ പ്രതികൾക്ക് ഇപ്പോൾ ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് അഭയകേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു; അഭയാ കേസിൽ ജാമ്യ അനുവദിച്ച വിധി വൈകിവന്ന നീതിയെന്ന് ബിനോയി ഇടയാടി
23 June 2022
അഭയാ വധകേസിൽ പ്രതികൾക്ക് ഇപ്പോൾ ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് അഭയകേസിലെ പ്രധാനസാക്ഷി അടയ്ക്കാ രാജു.പണമുള്ളവർക്ക് എന്തുമാകാം.എന്ത് വിശ്വസിച്ച് ഇവരുടെയൊക്കെ അടുത്തേക്ക് മക്കളെ പറഞ്ഞു വിടും.ഞാൻ കോട...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്
23 June 2022
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം ...
ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ലീഗിന്റെ മുതിര്‍ന്ന നേതാവ് കെ.എന്‍.എ ഖാദറെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് ലീഗിന്റെ സൈബര്‍ പോരാളികള്‍; പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിച്ചത് വൃത്തികേടായിപ്പോയെന്ന് ലീഗ് നേതാക്കൾ
23 June 2022
ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ലീഗിന്റെ മുതിര്‍ന്ന നേതാവ് കെ.എന്‍.എ ഖാദറെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് ലീഗിന്റെ സൈബര്‍ പോരാളികള്‍ രംഗത്ത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്ക...
തീരം നശിപ്പിക്കുന്ന അദാനി തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കുക! ജൂണ്‍ അഞ്ചിന് ആരംഭിച്ച സത്യാഗ്രഹസമരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഭ്യന്തര ടെര്‍മിനലിനു മുമ്പില്‍ ശക്തിയാര്‍ജിക്കുന്നു, സത്യാഗ്രഹ സമരത്തില്‍ അണിചേര്‍ന്ന് സംസ്ഥാനത്തിന്റെ പല ദിക്കില്‍ നിന്നും എത്തുന്നത് കൂടുതല്‍ പോരാളികള്‍
23 June 2022
കേരള തീരം നശിപ്പിക്കുന്ന അദാനി തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കുക എന്നതിനെ അടിസ്ഥാനമാക്കി ജൂണ്‍ അഞ്ചിന് ആരംഭിച്ച സത്യാഗ്രഹസമരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആഭ്യന്തര ടെര്‍മിനലിനു മുമ്പില്‍ ശക്ത...
അനിതാ പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ എത്തിയതിന് പിന്നിൽ ആ വമ്പന്മാർ...! ചീഫ് മാർഷലിന്റെ റിപ്പോർട്ട് പുറത്ത്, സ്പീക്കർക്ക് കൈമാറിയ റിപ്പോർട്ടിന്മേൽ നടപടി നാളെ പ്രഖ്യാപിക്കും...!
23 June 2022
മോൺസൺ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ നടന്ന സമയത്ത് നിയമസഭാ സമുച്ചയത്തിൽ പ്രവേശിച്ച സംഭവത്തിൽ വിവാദം കൊഴുക്കുകയാണ്. അനിത നിയമസഭാ മന്ദിരത്തിലെത്തിയത് നിയമസഭാ...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം; യൂത്ത് കോണ്‍ഗ്രസുകാരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യം അനുവദിച്ച് ഹൈക്കോടതി, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വലിയതുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം
23 June 2022
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിക്കുകയുണ്ടായി. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറ...
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തി; കേസില്‍ സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിൽ, രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത് ഏപ്രില്‍ രണ്ടിന്
23 June 2022
തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിലായതായി റിപ്പോർട്ട്. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായിരിക്കുന്...
കരുനാഗപ്പള്ളിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍.... ശരീരത്തില്‍ വൈദ്യുതി കമ്പി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം, ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
23 June 2022
കരുനാഗപ്പള്ളിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍.... ശരീരത്തില്‍ വൈദ്യുതി കമ്പി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം, ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.കല്ലേല...
തുമ്പയില്‍ നാടന്‍തോക്കും തിരകളുമായി യുവാവ് പോലീസ് പിടിയില്‍, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
23 June 2022
തുമ്പയില്‍ നാടന്‍തോക്കും തിരകളുമായി യുവാവ് പോലീസ് പിടിയില്‍. പള്ളിത്തുറ നെഹ്‌റു ജംഗ്ഷന് സമീപത്തായി തിരുഹൃദയ ലൈനില്‍ താമസിക്കുന്ന സന്തോഷ് എന്ന ജെറ്റ് സന്തോഷിനെ(42)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് പുല...
കേസിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍; അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതിന് കാരണം ഇതാണ്
23 June 2022
അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുകയാണ് കോടതി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ ത...
ചീത്ത വിളിയും മർദ്ദനവും, ഓഫീസ് ജീവനക്കാരിയുടെ പരാതിയിൽ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്
23 June 2022
കെ.പി.സി.സി സെക്രട്ടറി ബി ആർ എം ഷെഫീറിനെതിരെ പോലീസ് കേസെടുത്തു. ഓഫീസ് ജീവനക്കാരിയുടെയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തന്നെ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് ഷെഫീറിൻറെ അഭിഭാഷക ഓഫീസി...
വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയിൽ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ; പരോക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി; വിജയ് ബാബുവിനെ ഉദ്ദേശിച്ചല്ലേയെന്ന് സോഷ്യൽ മീഡിയ
23 June 2022
ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം കിട്ടിയ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയിൽ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്...
ഷാജ് കിരണിന് ബിജെപി ബന്ധം ഉണ്ടാക്കാന്‍ ഇറങ്ങിയ മാധ്യമങ്ങളെ പച്ചയ്ക്ക് കത്തിച്ച് സന്ദീപ് വാര്യര്‍ ആ പ്ലാനും പൊട്ടി പാളീസായി
23 June 2022
ഇന്നത്തെ പ്രമുഖ മാധ്യമങ്ങളുടെ പ്രധാനപ്പെട്ട വാര്‍ത്തയായിരുന്നു. ഷാജ് കിരണിന്റെ ബിജെപി ബന്ധം. ഒപ്പം സന്ദീപ് വാര്യരുടെയും കര്‍ണാടകയിലെ ഊര്‍ജമന്ത്രി വി സുനില്‍കുമാറിന്റെയും ചിത്രം. വാര്‍ത്ത ഇങ്ങനെ. സ്വര്...
പിണറായിയുടെ മൂക്കിന് താഴെ ബഹ്‌റ നടത്തിയത് ശുദ്ധ തോന്നിവാസം; തുലച്ചത് 1.70 കോടി; പോരിനിറങ്ങി ടെക്‌നോപാര്‍ക്ക്; ജനങ്ങളുടെ പണം പോകുന്ന വഴിയേ...
23 June 2022
മുന്‍ ഡിജിപിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ നടത്തിയത് ശുദ്ധ തോന്നിവാസം. സ്വന്തം ഭാര്യ ജോലി ചെയ്യുന്നതുകൊണ്ട് ടെക്‌നോപാര്‍ക്കിന്റെ സുരക്ഷയ്ക്കായി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് അവശ്യപ്പെട്ടതില്‍ അധികം പൊലീസി...
വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..
എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്ത്തകന്.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..
ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..
അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ
വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...
രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി



















