Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പീഡന പാരാതി നേരിടുന്ന വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം; തെറ്റും ശരിയും നിരത്തി ബിഎ ആളൂര്‍.. വക്കില്‍ പറയുന്നത് കേട്ട് കണ്ണുത്തള്ളി ജനം.. ചര്‍ച്ചയ്ക്ക് ചൂടുപിടിപ്പിച്ച് ക്രിമിനല്‍ ലോയര്‍; ഇത് ചിന്തിക്കേണ്ട കാര്യം തന്നെ..

23 JUNE 2022 04:57 PM IST
മലയാളി വാര്‍ത്ത

അഡ്വക്കേറ്റ് ബിഎ ആളൂരിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സംസ്ഥാനത്തെ ഒട്ടിമിക്ക എല്ല പ്രമുഖ കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ഹാജറാകുന്നത് ഇദ്ദേഹമാണ്. പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഈ ആളൂര്‍ നിരത്തുന്ന വാദങ്ങള്‍ കേട്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും.

ഇപ്പോഴിതാ നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിനെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ആളൂര്‍.

 


യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ വിജയ് ബാബുവിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ ഈ നടപടിയെ ജനങ്ങള്‍ രണ്ട് രീതിയിലാണ് ഏറ്റെടുത്തത്. ഒരു വിഭാഗം ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ വലിയൊരു വിഭാഗം ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല എന്നാണ് അഭിപ്രായപ്പെട്ടത്.

അതിനിടയിലാണ് ആളൂരും തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്. വിജയ്ബാബുവിനെ സംബന്ധിച്ചിടത്തോളം മുന്‍കൂര്‍ ജാമ്യം ലഭിക്കേണ്ടത് അത്യാവശ്യമായിരുന്നു. ജാമ്യമില്ലാതെ അദ്ദേഹത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല. അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. പിന്നെ നടന്‍ ചെയ്ത വലിയ തെറ്റ് എന്ന് പറയുന്നത് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നുള്ളതാണ്. നിയമ പ്രകാരം അത് തെറ്റാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു എന്നാണ് ആളൂര്‍ വ്യക്തമാക്കുന്നത്.

 

എന്നിരുന്നാലും എന്തുകൊണ്ട് അദ്ദേഹം നടിയുടെ പേര് വെളിപ്പെടുത്തി എന്നുള്ള കാര്യത്തെ കുറിച്ച് നമ്മളാരെങ്കിലും ചിന്തിച്ചിരുന്നോ? ഈ അതിരുകടന്ന പ്രവര്‍ത്തിക്ക് പിന്നിലെ ചേതോവികാരം ആരെങ്കിലും പരിശോധിച്ചോ? എന്നും അഡ്വ. ബി എ ആളൂര്‍ ചോദിച്ചു. ഉഭയസമ്മതപ്രകാരം രണ്ടുപേരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഏതെങ്കിലും പ്രത്യേക സഹാചര്യത്തില്‍ തന്നോട് കാട്ടിയത് ബലാത്സംഗമാണ് എന്ന് പറയുമ്പോള്‍, അതിനെ എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കും? അവരെന്താ കൊച്ചുകുട്ടിയോ, ഇത് പോക്‌സോ പോലെത്തെ കേസോ ഒന്നും അല്ലല്ലോ എന്നും ആളൂര്‍ ചോദിക്കുന്നു.

എല്ലാ കാര്യത്തേക്കുറിച്ചും വരുന്ന അപകടങ്ങളെക്കുറിച്ചെല്ലാം അറിവുള്ള ഒരു ലേഡിയാണവര്‍. സിനിമയില്‍ നായികയായി പോലും അഭിനയിച്ചിട്ടുള്ള ലേഡിയാണ്. അവരാണ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും ഒരു വ്യക്തിയുമായി ബന്ധപ്പെടുന്നത്. അതോടൊപ്പം തന്നെ ഇത് കുറ്റമാകുന്നില്ലെന്ന് നമുക്ക് അതിനെ പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണല്ലോ കേസ് ഏറ്റെടുത്തിരിക്കുന്നത്.

 

എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സാധാരണ പരിശോധിക്കുന്നത്. മാത്രമല്ല ഒരാളില്‍ കുറ്റം ആരോപിക്കുമ്പോള്‍ നേരെ പോയി ജയിലില്‍ കിടക്കട്ടെ എന്നുപറയുന്നതല്ലല്ലോ ശരി. നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്യുന്ന ഒരു പരാതിയുണ്ടോയെന്ന് കോടതി പരിശോധിച്ചാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കും. ഇല്ലെങ്കില്‍ ജാമ്യം തള്ളും. ഇതിനെതിരെ വേണമെങ്കില്‍ പ്രോസിക്യൂഷന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ബിഎ ആളൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ആളൂര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

 

തിങ്കള്‍ മുതല്‍ ഏഴ് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, അതിജീവിതയെയോ അവരുടെ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിക്കരുത്, അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കഴിഞ്ഞദിവസം ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends