KERALA
കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം
ആര്‍എസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഫിറോസിന്റെ വീടിന് നേരെ ആക്രമണം, ബൈക്കില്‍ എത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി
02 May 2022
ആര്‍എസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഫിറോസിന്റെ വീടിന് നേരെ ആക്രമണം. കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെയോടെയായിരുന്നു...
ഷവര്‍മ്മ കഴിച്ച പെണ്‍കുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.... 31 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍.... കൂള്‍ ബാള്‍ അടച്ചു പൂട്ടി, ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു, ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.... സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ദേവനന്ദയുടെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി
02 May 2022
ഷവര്‍മ്മ കഴിച്ച പെണ്‍കുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.... 31 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍.... കൂള്‍ ബാള്‍ അടച്ചു പൂട്ടി. ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ...
ചെറിയ പെരുന്നാള്‍ നാളെ.... ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ നാളെ... സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്നത്തെ അവധിയില്‍ മാറ്റമില്ല, നാളത്തെ അവധിയില്‍ ഇന്നു തീരുമാനമെടുക്കും
02 May 2022
ചെറിയ പെരുന്നാള്‍ നാളെ.... ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ...
രാഹുല്‍ ഗാന്ധി തിരിഞ്ഞു നോക്കാത്ത വയനാട്ടില്‍ സ്മൃതിയെ ഇറക്കി സുരേഷ് ഗോപി കളി തുടങ്ങി നീക്കത്തില്‍ കണ്ണുതള്ളി കോണ്‍ഗ്രസ്
01 May 2022
കേന്ദ്രമന്ത്രി സ്മൃതി ഇറാനി മറ്റെന്നാള്‍ കേരളത്തിലെത്തും. അമേഠിയില്‍ എതിരാളിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലാണ് സ്മ്യതി ഇറാനിയെത്തുന്നത്. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍...
പുഷ്പം പോലെ ഇറങ്ങി പോന്ന പിസിയെ പൂട്ടാന്‍ 18ാം അടവും പുറത്തെടുത്ത് പിണറായി ചൊവ്വാഴ്ച നിര്‍ണായകം പിസിയെ വീണ്ടും പൂട്ടാന്‍ നീക്കം
01 May 2022
പി സി ജോര്‍ജിന് (p cgeorge) ജാമ്യം നല്‍കിയതിന് എതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആലോചന. ചൊവ്വാഴ്ച്ച ജാമ്യ ഉത്തരവ് കിട്ടിയശേഷം തീരുമാനം എടുക്കും. സര്‍ക്കാര്‍ ഭാഗം കേള്‍ക്കാതെയാണ് ജാമ്യമെന്നാണ് പ...
സഹപ്രവര്‍ത്തകയെ തെരുവ് ഗുണ്ടകളെ കൊണ്ട് ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത ആളില്‍ നിന്ന് എന്ത് എത്തിക്‌സാണ് പ്രതീക്ഷിക്കേണ്ടത്..നടിയെ ആക്രമിച്ച കേസില്‍ പ്രതിയും നടനുമായ ദിലീപ് രക്ഷപ്പെടാനുള്ള എല്ലാ വഴിയും നോക്കും..
01 May 2022
നടിയെ ആക്രമിച്ച കേസില്‍ പ്രതിയും നടനുമായ ദിലീപ് രക്ഷപ്പെടാനുള്ള എല്ലാ വഴിയും നോക്കുമെന്ന് പൊതുപ്രവര്‍ത്തക സിന്‍സി അനില്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിന്‍...
കലിതുള്ളി ശ്വേതാ മേനോൻ കണ്ണുതള്ളി മോഹൻലാൽ! വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാൻ അമ്മ..
01 May 2022
യുവതിയെ ബലാത്സംഗം ചെയ്‍ത കേസിൽ വിദേശത്ത് ഒളിവിൽക്കഴിയുകയാണ് വിജയ് ബാബു.എവിടെയായാലും പുകച്ചു പുറത്തു ചാടിക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറയുന്നത്. എന്നാൽ ഇപ്പോഴത്തെ നിലയിൽ ...
അഭിഭാഷകന്‍ വാ തുറന്നില്ല.. പിസി യുടെ ജാമ്യം റദ്ധാക്കണം.. അല്ലങ്കിൽ പിണറായി ക്ലിഫ് ഹൗസില്‍ ഒരു വാഴ നട്ടെങ്കിലും പ്രതിഷേധിക്കു!
01 May 2022
പി.സി ജോര്‍ജിന്റെ കസ്റ്റഡിയും സ്വന്തം കാറില്‍ ആഘോഷപൂര്‍വ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും നാടകമായിരുന്നോ എന്ന് സംശയിക്കാന്‍ ഇടനല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് യൂത്ത് ലീഗ് നേതാവ് പ...
ചത്ത കുതിരയായ ജോർജിന് പിണറായിയുടെ ബൂസ്റ്റ്! മരുമോൻ പറഞ്ഞപ്പോൾ അമ്മാവൻ ഇളകിയതിൻെറ ഫലം
01 May 2022
പിണറായിക്ക് വീണ്ടും പിഴച്ചു. പി.സി.ജോർജിൻ്റെ കാര്യത്തിലാണ് ഇക്കുറി പിഴച്ചത്. മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിൻ്റെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് പി.സി.ജോർജിനെ പുലർച്ചെ അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന്...
കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി
01 May 2022
കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസ...
കൂലിയും തൊഴിൽ സമയവുമൊന്നും നിശ്ചയിക്കപ്പെടാതെ നരകതുല്യമായി മുതലാളിക്ക് വേണ്ടി വിയർപ്പൊഴുക്കിയ ജനതയ്ക്ക് ചിക്കാഗോ തെരുവുകളിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ; എട്ട് മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന ആശയം സാർവദേശീയമായി തൊഴിലാളികൾ അവകാശമായി ഉന്നയിച്ചു; ചിക്കാഗോയുടെ തെരുവുകളിൽ ഒഴുകിയ തൊഴിലാളികളുടെ രക്തം ലോകത്താകെയൊരു വിപ്ലവത്തിൻ്റെ വിത്ത് പാകി; ലോകമെമ്പാടുമുള്ള തൊഴിലാളി സഖാക്കൾക്ക് മെയ് ദിനാശംസകൾ നേർന്ന് കെ കെ ഷൈലജ ടീച്ചർ
01 May 2022
വിയർപ്പൊഴുക്കി പണിയുന്ന, അവകാശങ്ങൾക്കായി പൊരുതുന്ന ലോകമെമ്പാടുമുള്ള തൊഴിലാളി സഖാക്കൾക്ക് മെയ് ദിനാശംസകൾ നേർന്ന് കെ കെ ഷൈലജ ടീച്ചർ. ടീച്ചറുടെ വാക്കുകൾ ഇങ്ങനെ; ഇന്ന് മെയ് 1 തൊഴിലാളി ദിനം ലോകത്തെമ്പാടുമു...
വസ്തുതകളുടെ ഒരു നേർത്ത കണിക പോലുമില്ലാത്ത, വിദ്വേഷവും വെറുപ്പും കുത്തി നിറച്ച ഒരു വർഗ്ഗീയ പ്രസംഗത്തിന് പിന്തുണയുമായി പോലീസ് ക്യാമ്പിന് മുന്നിൽ വന്ന് വിഭാഗീയ അജണ്ടകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വി മുരളീധരന്റെ 'വിഭജനദാഹം' ബിജെപിക്ക് നിരക്കുന്നതാണെങ്കിലും കേന്ദ്രമന്ത്രി പദവിക്ക് നിരക്കുന്നതല്ല; ആ പദവിക്കതൊരു അപമാനമാണ്; കേന്ദ്ര മന്ത്രി വി മുരളീധരനെ വിമർശിച്ച് ഷാഫി പറമ്പിൽ എം എൽ എ
01 May 2022
കേന്ദ്ര മന്ത്രി വി മുരളീധരനെ വിമർശിച്ച് ഷാഫി പറമ്പിൽ എം എൽ എ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വസ്തുതകളുടെ ഒരു നേർത്ത കണിക പോലുമില്ലാത്ത, വിദ്വേഷവും വെറുപ്പും കുത്തി നിറച്ച ഒരു വർഗ്ഗീയ പ്രസംഗത്തിന് പിന...
സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാർ ശ്രമിക്കുന്നത്; സംഘടിതമായ ഈ മുസ്ലിം വിരുദ്ധ വർഗീയ പ്രചരണത്തെ തോൽപിക്കാൻ കേരളത്തിലെ മതേതര പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയാകും; മുസ്ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തിൽ രൂപപെട്ട് വന്നിട്ടുണ്ടെന്ന് ഫാത്തിമ താഹിലിയ
01 May 2022
മുസ്ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തിൽ രൂപപെട്ട് വന്നിട്ടുണ്ടെന്ന് ഫാത്തിമ താഹിലിയ പറഞ്ഞു .താഹിലിയ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ചിത്രം വ്യക്...
നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പികൊണ്ട് ഇങ്ങിനെയൊരു വ്യക്തി അട്ടഹസിക്കുമ്പോൾ കെ.റെയിലിനെതിരെ കവിതയെഴുതിയവരും ലോകസാഹിത്യം മുഴുവൻ അരച്ച് കലക്കി കുടിച്ച സാഹിത്യക്കാരൻമാരും മലയാളത്തിൽ ന്യൂജനറേഷൻ വിപ്ലവമുണ്ടാക്കിയ യുവതാരങ്ങളും ബ്രില്യൻസ് കണ്ടു പിടിച്ച യുവസംവിധായകരും മലയാളത്തിന്റെ പ്രതിമകളായ സൂപ്പർ താരങ്ങളും കിടന്നുറങ്ങുകയാണ്; ഇസ്ലാമിക തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈ വെട്ടിയതിന് ഇപ്പോഴെങ്കിലും കേരളത്തിലെ സാധരണ മനുഷ്യരോട് മാപ്പ് പറയണമെന്ന് നടൻ
01 May 2022
ഒരുപാട് മനുഷ്യർ നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പികൊണ്ട് ഈ തെണ്ടി, ഇങ്ങിനെയൊരു മൈരൻ അട്ടഹസിക്കുമ്പോൾ കെ.റെയിലിനെതിരെ കവിതയെഴുതിയവരും ലോകസാഹി...
ഉദാത്തമായ മനുഷ്യസങ്കല്പമാണ് മെയ് ദിനം പകരുന്നത്; അതേറ്റെടുത്ത് മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം; മനുഷ്യൻ മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടാത്ത സമത്വസുന്ദരമായ ലോകത്തു മാത്രമേ ആ സങ്കല്പം അർത്ഥപൂർണമാവുകയുള്ളൂ; ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
01 May 2022
ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി...
എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..
ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..
എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...
ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...






















