KERALA
ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു... ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ ഉപരോധം...ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു... ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ ഉപരോധം...
20 June 2022
ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു. ഓഫീസിന്റെ അഞ്ച് ഗേറ്റുകളും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്.ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെയാണ് ഉപരോധം. നേരത്ത...
മലയാളികളുടെ പ്രിയപ്പെട്ട നടൻ മധുവിനെ വീട്ടിലെത്തി സന്ദർശിച്ച് നടൻ മോഹൻലാൽ; പ്രായത്തിന്റേതായ പ്രശ്നം വല്ലതും ഉണ്ടോ എന്ന ലാലിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ
20 June 2022
മലയാളികളുടെ പ്രിയപ്പെട്ട നടൻ മധു ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ ശ്രദ്ധേയനായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ നടൻ മോഹൻലാൽ ഫോണിൽ വിളിച്ച് സംസാരിച്ചിരിക്കുകയാണ്. പ്രായത്തിന്റേതായ പ്രശ്നം വല്ലതും ഉണ്ടോ എന്ന് ...
ഭാര്യ മരിച്ചതോടെ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയുമായി അടുത്തു, വിവാഹം ഉറപ്പിച്ചതോടെ വീട്ടുകാരിൽ നിന്ന് പലപ്പോഴായി പണം വാങ്ങി, രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായതോടെ ബന്ധം തുടരേണ്ടേന്ന യുവതിയുടെ അമ്മയുടെ നിലപാട് പ്രകോപിപ്പിച്ചു, പിന്നാലെ യുവതിയെയും കൂട്ടി വർക്കല..കന്യാകുമാരി എന്നിവിടങ്ങളിലേക്ക് കടന്നു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിൽ
20 June 2022
കൊല്ലം കൊട്ടിയത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിൽ. ലൈംഗികപരമായും ശാരീരികമായും പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെ...
പോലീസിന്റെ ഗുണ്ടാവിളയാട്ടത്തില്‍ യുവാവിന് കാഴ്ച നഷ്ടപ്പെട്ടു; ഛെ.. ഭീകരം തന്നെ ആളെകൊല്ലുന്ന പിണറായി ഭരണം!! പിണറായി സേവകരുടെ അടിയോടടി നിയമം പാലിക്കാതെ..
20 June 2022
ഒരോ ദിവസവും ആശങ്ക ജനിപ്പിച്ചുകൊണ്ടാണ് പിണറായി പോലീസ് നരനായാട്ട് നടത്തുന്നത്. കൈയ്യില്‍ കിട്ടുന്നവന്റെ അന്ത്യം കാണാതെ അടങ്ങില്ലെന്ന വാശിയിലാണ് ചില പോലീസുകാര്‍. നിയമം പോലും തെറ്റിച്ചാണ് അവര്‍ പ്രതികളെയു...
അഴിമതി തടയുക അഴിമതി ചെയ്ത ആൾക്കാരെ പ്രോസിക്യൂട്ട് ചെയ്യുക എന്നതൊക്കെ വെറും അധരവ്യായാമം മാത്രമാണ്; സിഎജി റിപ്പോർട്ട് ഒക്കെ വരുന്നുണ്ട്; പക്ഷേ അതിനെയെല്ലാം സർക്കാർ തിരസ്കരിക്കുകയാണ്; സിഎജി പുല്ലാണ് എന്ന മനോഭാവമാണ് സർക്കാർ സ്വീകരിക്കുന്നത്; കേരളത്തിൽ അഴിമതി കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് മുൻ എ ജി ജയിംസ് കെ ജോസഫ്
20 June 2022
കേരളത്തിൽ അഴിമതി കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ എ ജി ജയിംസ് കെ ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അഴിമതിയുടെ കാര്യത്തിൽ സർക്കാർ നമുക്ക് നൽകുന്ന സന്ദേശ...
സംഘര്‍ഷമൊന്നുമുണ്ടാകാന്‍ സാധ്യതയില്ലാത്ത മാര്‍ച്ചെന്ന് കരുതി; പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമുണ്ടായില്ല; പ്രതിഷേധക്കാരില്‍ ചിലര്‍ ബാരിക്കേഡ് തള്ളിമാറ്റി; പെട്ടെന്ന് കല്ല് മുഖത്തു പതിച്ചു; കല്ലേറു കൊണ്ടത് ആരെയും അറിയിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! അത് കണ്ടപ്പോൾ ചിരി വന്നു; മുഖത്തിലൂടെ ചോരയൊഴുകുന്നതിനിടയിൽ ചിരിക്കാനുള്ള കാരണം വെളിപ്പെടുത്തി പോലീസുകാരൻ
20 June 2022
സാമൂഹിക മാധ്യമങ്ങളിൽ കല്ലേറില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പ്രചരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണ് കല്ലേറു നടന്...
'കൂട്ടുകാരുടെ കളിയാക്കല്‍ മടുത്തു, എനിക്ക് ഈ മുറിച്ചുണ്ടുമായി ജീവിക്കണ്ട...' മുറിച്ചുണ്ട് തന്റെ ജീവിതത്തിലുണ്ടാക്കിയ ദുരിതങ്ങള്‍ വിവരിച്ച് മുന്‍ ഡി.ജി.പി. ഋഷിരാജ് സിങ്, മുറിച്ചുണ്ട് ശസ്ത്രക്രിയ ചെയ്ത് പുഞ്ചിരിക്കുന്ന മുഖം തിരിച്ചുപിടിച്ച ആയിരത്തോളം കുട്ടികള്‍ക്കുമുന്നില്‍ അദ്ദേഹം ആത്മവിശ്വാസത്തൊതെ തലയുയർത്തി പറഞ്ഞത്...
20 June 2022
'കൂട്ടുകാരുടെ കളിയാക്കല്‍ മടുത്തു, എനിക്ക് ഈ മുറിച്ചുണ്ടുമായി ജീവിക്കണ്ട...' മുറിച്ചുണ്ട് തന്റെ ജീവിതത്തിലുണ്ടാക്കിയ ദുരിതങ്ങള്‍ വിവരിച്ച് മുന്‍ ഡി.ജി.പി. ഋഷിരാജ് സിങ്. അത് മുറിച്ചുണ്ട് ശസ്ത...
റെക്കോർഡിട്ട് ആന്ധ്രപ്രദേശിലെ അമരാവതിക്കും മഹാരാഷ്ട്രയിലെ അകോളയ്ക്കും ഇടയിലെ എൻഎച്ച് 53ന്റെ ഒറ്റവരി പാതയുടെ നിർമാണം; നിങ്ങൾ ഇത് കാണണം!!! കേരളത്തിലുമുണ്ട് പൂർത്തിയാകാത്ത റെക്കോർഡിട്ട റോഡുപണി: 1.12 ലക്ഷം മണിക്കൂറായിട്ടും തീരാത്ത 28.5 കി.മീ. റോഡുപണി ഇവിടെയാണ്...
20 June 2022
ഇന്ത്യയിൽ 75 കിലോമീറ്റർ റോഡ് 105 മണിക്കൂറിനുള്ളിൽ പൂർത്തീകരിച്ചു ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയതു കഴിഞ്ഞുപോയ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്. ആന്ധ്രപ്രദേശിലെ തന്നെ അമരാവത...
പതിനാറുകാരിയെ നിരന്തര പീഡനത്തിനിരയാക്കിയ പോക്‌സോ കേസ്... ഇരുകാലുകളും സ്വാധീനമില്ലാത്ത 38 കാരന് 10 വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും, 60% ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും പ്രതിയുടെ രക്ഷക്കെത്തിയില്ല
20 June 2022
പതിനാറുകാരിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ പോക്‌സോ കേസില്‍ ഇരുകാലുകളും സ്വാധീനമില്ലാത്ത 60% ഡിസബിലിറ്റിയുള്ള ഭിന്നശേഷിക്കാരനായ 38 കാരന് 10 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു...
ബിവറേജസിലും ടൂറിസത്തിനും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്... ബെവ്‌കോ - കെ റ്റി ഡി സി തൊഴില്‍ തട്ടിപ്പു കേസുകളില്‍ സരിതക്കെതിരെ കുറ്റപത്രം, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വഞ്ചിച്ചെടുത്ത പണം വീണ്ടെടുക്കാതെയുള്ള കുറ്റപത്രം, ബിവറേജസ് കേസില്‍ രണ്ടാം പ്രതി ടൂറിസം കേസില്‍ മൂന്നാം പ്രതി
20 June 2022
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത.എസ്. നായര്‍ ഉള്‍പ്പെട്ട 16 ലക്ഷം രൂപയുടെ ബെവ്‌കോ , കെ.റ്റി.ഡി.സി തൊഴില്‍ തട്ടിപ്പു കേസുകളില്‍ സരിതക്കെതിരെ കുറ്റപത്രം. നെയ്യാറ്റിന്‍കര ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ...
സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വര്‍ണം മോഷ്ടിച്ചതെന്ന് പോലീസിനോട് പ്രതി.... തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷണത്തില്‍ പ്രതി പിടിയില്‍... ഇന്നു പുലര്‍ച്ചെയാണ് പേരൂര്‍ക്കടയില്‍ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്
20 June 2022
സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വര്‍ണം മോഷ്ടിച്ചതെന്ന് പോലീസിനോട് പ്രതി.... തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി മോഷണത്തില്‍ പ്രതി പിടിയില്‍... ഇന്നു പുലര്‍ച്ചെയാണ് പേരൂര്‍ക്കടയില്‍ വീട്ടില...
ജീവനെടുത്ത മത്സരയോട്ടം!! കേരളത്തെ സ്തംഭിപ്പിച്ച് അതിദാരുണമായ അപകടം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്..
20 June 2022
ബൈക്ക് റേസിങ് സംഘങ്ങളുടെ അഭ്യാസക്കളരിയില്‍ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. തിരുവനന്തപുരത്തെ കോവളം ബൈപാസിലെ പോറോഡ് മുതല്‍ മുക്കോല വരെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണ്ണമായും തകര്...
കുറവുകളൊന്നും തളര്‍ത്തിയില്ല..... ജന്മനാ കൈകളില്ലാത്ത മാവേലിക്കര സ്വദേശിനി ശാരീരിക പരിമിതികള്‍ മറികടന്ന് നേടിയെടുത്തത് ഒന്നാം റാങ്ക്... കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മിടുക്കി
20 June 2022
കുറവുകളൊന്നും തളര്‍ത്തിയില്ല..... ജന്മനാ കൈകളില്ലാത്ത മാവേലിക്കര സ്വദേശിനി ശാരീരിക പരിമിതികള്‍ മറികടന്ന് നേടിയെടുത്തത് ഒന്നാം റാങ്ക്. അറുന്നൂറ്റിമംഗലം അഷ്ടപദിയില്‍ എസ്.കണ്‍മണി കേരള സര്‍വകലാശാല ബിപിഎ (...
സുരക്ഷാവേലി മുറിച്ചു മാറ്റിയ നിലയില്‍.... കണ്ണൂരില്‍ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് നിന്നു ചന്ദനമരം മുറിച്ചു കടത്തി, മുഴുവന്‍ സമയവും പൊലീസ് സാന്നിധ്യമുണ്ടായിട്ടും ക്യാമ്പിലെ മരം മുറിച്ചുമാറ്റി കടത്തിയതില്‍ ഞെട്ടലോടെ പോലീസുകാര്‍....
20 June 2022
സുരക്ഷാവേലി മുറിച്ചു മാറ്റിയ നിലയില്‍.... കണ്ണൂരില്‍ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് നിന്നു ചന്ദനമരം മുറിച്ചു കടത്തി, മുഴുവന്‍ സമയവും പൊലീസ് സാന്നിധ്യമുണ്ടായിട്ടും ക്യാമ്പിലെ മരം മ...
കുതിക്കാനുറച്ച് സൈന്യം... വിവാദങ്ങള്‍ക്കിടെ അഗ്‌നിപഥ് കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും; കേസില്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കില്ലെന്ന മുന്നറിയിപ്പ് സമരക്കാര്‍ക്ക് പൊല്ലാപ്പ്; സമരത്തിന് ആളെക്കൂട്ടാന്‍ നിന്ന കോച്ച് സെന്ററുകളുടെ കാര്യം ഓക്കേയായി; വ്യാജ ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ കനക്കുമെന്ന് സൂചന
20 June 2022
അഗ്‌നിപഥ് പദ്ധതിയില്‍ അല്‍പം പോലും പിന്നോട്ടില്ലെന്ന സൂചന നല്‍കി കേന്ദ്രവും സൈന്യവും. ഇന്ന് കരസേനയിലെ കരട് വിജ്ഞാപനം പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തി...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















