KERALA
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി
കെ. റെയിൽ സംവാദം ചീറ്റി കുളമായി, ഈ പതിനാല് ചോദ്യങ്ങൾക്കുള്ള ഉത്തരമെവിടെ? സംവാദത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ച് പ്രൊഫ.ആർവിജി മേനോൻ
28 April 2022
വിവാദങ്ങൾക്കിടെ കെ. റെയിൽ അധികൃതർ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച സംവാദം നടന്നു. രാവിലെ 11ന് താജ് വിവാന്തയിലാണ് സംവാദം നടന്നത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാ...
സംസ്ഥാനത്ത് ഇന്നുമുതല്‍ 15 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം, ചില സ്ഥലങ്ങള്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്!
28 April 2022
സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 6.30നും രാത്രി 11.30നും ഇടയിലാണ് 15 മിനിറ്റ് സമയം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. രാജ്യത്ത് കല്‍ക്കരി...
സിനിമയെടുത്ത് മുക്കാൽ ചക്രം കിട്ടിയാൽ സ്ത്രീയെ ചൂഷണം ചെയ്യാമോ? സ്വാധീനവും അഹങ്കാരവും തലയ്ക്ക് പിടിക്കുമ്പോൾ ഏതൊരു തെമ്മാടിയും ചെയ്യുന്ന നീച പ്രവർത്തിയാണ് അയാളും ചെയ്തത്, ഗോവിന്ദച്ചാമിയും വിജയ് ബാബുവും സമന്മാർ, വീണ്ടും നടനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി വീണ എസ് നായർ
28 April 2022
യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിജയ് ബാബുവിനെതിരെ വീണ്ടും കടുത്ത ഭാഷയിൽ വിമർശനവുമായി അഡ്വ. വീണ എസ് നായർ രംംഗത്ത്. കുറച്ചു സിനിമയെടുത്ത് മുക്കാൽ ചക്രത്തിന്റെ പുത്തൻ പണം കയ്യിൽ വന്നാൽ അയാൾക്ക് സ്ത്രീയ...
രണ്ടും കല്‍പിച്ച് പോലീസ്, വിജയ്ബാബുവിനെതിരെ നിര്‍ണായക നീക്കം.. മാളത്തില്‍ ഒളിച്ചിരിക്കുന്ന നടന് ഇനി പുറത്തേക്ക് വരേണ്ടിവരും.. നടിയുടെ പേര് പറഞ്ഞത് വിനയായി, നടന്‍ ചെയ്തത് കണ്ടോ?
28 April 2022
കോഴിക്കോട് സ്വദേശിനിയായ യുവ നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെ കുരുക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസ് നടത്തുകയാണ്. അതിന്റെ ഭാഗമായി വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാ...
'റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ ലൈംഗീക സുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് അയാൾക്കെതിരെ ഇത്തരം ബലാൽസംഗ ആരോപണം ഉന്നയിക്കാൻ ഇത്തരം ആളുകൾക്ക് മനസ്സ് അനുവദിക്കുന്നത്? ടോക്സിക് റിലേഷനിൽ നിന്നും പുറത്തു വരുന്നത് പോലെയോ, ടോക്സിക് റിലേഷന് എതിരെ പ്രതികരിക്കുന്നത് പോലെയോ ആണ് ഇത്തരം സംഭവങ്ങൾ എന്ന് വിശദീകരിക്കുന്നത് സ്ത്രീപക്ഷമാണ് എന്ന് ഞാൻ കരുതുന്നില്ല...' ജോമോൾ ജോസഫ് കുറിക്കുന്നു
28 April 2022
മലയാളത്തിലെ പ്രമുഖ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി വന്നതിന് പിന്നാലെ നിരവധിപേരാണ് പലവിധത്തിലുള്ള പ്രതികരണങ്ങളുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത്‍ എ...
വയനാട് കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍, പോലീസ് പരിശേധനയിൽ കണ്ടെത്തിയത് ജലാറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസ് വയറുകളും
28 April 2022
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. നിലമ്പൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള...
'ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ് എന്ന പൂർണ അറിവുണ്ടായിരിക്കെ ഒരാൾ അതിനു മുതിരുന്നുണ്ട് എങ്കിൽ അയാൾ എത്രമാത്രം ക്രിമിനൽ മൈൻഡ് ള്ള ആളായിരിക്കണം. ഇതിനോടകം തന്നെ വെളുപ്പെടുത്തിയ പേര് ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും സെർച്ച് ചെയ്യപ്പെട്ടിട്ടുണ്ട്...' ശ്രുതി കിഷൻ കുരുവി കുറിക്കുന്നു
28 April 2022
മലയാളത്തിലെ പ്രമുഖ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഫേസ്ബുക്കിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ...
വിജയ് ബാബുവിനെ പൂട്ടാൻ പോലീസ്, പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കോടതിയില്‍ അപേക്ഷ, കൊച്ചിയിലെ ഫ്‌ളാറ്റിലെ റെയ്ഡിന് പിന്നാലെ പീഡനം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലും പരിശോധന, നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍
28 April 2022
യുവ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കോടതിയില്‍ അപേക്ഷ നൽകി പോലീസ്.വിജയ് ബാബു രാജ്യം വിട്ടിട്ടില്ലെങ്കില്‍ അതിനുള്ള നീക്കം തടയുകയാണ് പോലീസിന്റെ ല...
വിളിച്ചിട്ടും കിട്ടാതിരുന്നതോടെ ഫ്‌ളാറ്റിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ! കോച്ചിന്റെ ശല്യം അതിരുവിടുന്നുവെന്ന് വീട്ടുകാരെ അറിയിച്ച ശേഷം യുവതിയുടെ കടുംകൈ! റെയില്‍വേയുടെ മലയാളി താരം ലിത്താരയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം മുഖ്യമന്ത്രിയ്ക്ക് മുൻപിൽ!
28 April 2022
മലയാളിയായ ഇന്ത്യന്‍ റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരം പട്‌നയിലെ ജോലി സ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. കുറ്റാടി കത്തിണപ്പന്‍ ചാലില്‍ കെസി ലിത്താരയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം...
'പീഡിപ്പിച്ചവനെ പഴിക്കുന്നതിനെക്കാൾ ആവേശത്തോടെ ഇരയായ പെണ്ണിന്റെ മുഖം തേടുന്ന ഞരമ്പ് രോഗികളുടെ മുമ്പിലേക്കാണ് പേര് എറിഞ്ഞുകൊടുക്കുന്നത്. കൊത്തി കീറുന്ന ജോലിയും, മനസ്സ് തകർക്കുന്ന ജോലിയും അവർ ഏറ്റെടുത്തു. പുലഭ്യ മാതൃക അദ്ദേഹം തന്നെ കാട്ടുന്നു. ഈ മോഡൽ പൊതുസമൂഹം പകര്‍ത്താന്‍ ആഹ്വാനം. വെള്ളിവെളിച്ചം തലയില്‍ കയറിയത് കൊണ്ട് മൂപ്പരുടെ ആണത്ത വിചാരത്തില്‍ ഒരു സൂപ്പർഹീറോ ഭാവം കൂടി പിടിപെട്ടുവെന്ന് വ്യക്തം...' നടൻ വിജയ് ബാബുവിനെതിരെ ശക്തമായി പ്രതികരിച്ച് ഡോക്ടർ സി.ജെ. ജോൺ
28 April 2022
കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് പുറത്ത് വന്നത് ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. സംഭവദിവസം ഫേസ്ബുക്ക് ലൈവിൽ എത്തിയ നടൻ നടിയുടെ പേരുൾപ്പടെ പറയുകയുണ്ടായി. ഇതിനെതിര...
മകളെ കൊണ്ട് ഹാന്‍സ് വില്‍പ്പന, 107 പായ്ക്കറ്റ് ഹാന്‍സുമായി പിതാവ് അറസ്റ്റില്‍, പൊലീസ് സംഘത്തെ കണ്ടതോടെ പെൺകുട്ടി സോക്‌സുകളില്‍ നിറച്ച ഹാന്‍സ് പായ്ക്കറ്റ് ഓടയിലേക്ക് വലിച്ചെറിഞ്ഞു...!
28 April 2022
കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപയോഗിച്ച് ഹാന്‍സ് വില്‍പ്പന നടത്തിവന്ന പിതാവിനെ പോലീസ് പിടികൂടി. കോട്ടയം, പാലാ കടപ്പാട്ടൂര്‍ തൊമ്മനാ മറ്റത്തില്‍ ജോസഫ് നായര്‍ (50) എന്ന റജിയെയാണ് 107 പായ്ക്കറ്റ...
സംസ്ഥാനത്ത് രണ്ടിടത്തായി മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു! ദാരുണ സംഭവം നടന്നത് മലപ്പുറത്തും കോട്ടയത്തും..
28 April 2022
സംസ്ഥാനത്ത് രണ്ടിടത്തായി കുട്ടികള്‍ മുങ്ങി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം ചെറായി കുതിരപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥി മുങ്ങിമരിച്ചു. റിഷാല്‍ ആണ് മരിച്ചത്. പൂക്കോട്ടുംപാടത്ത് റൈറ്റ് ഫര്‍...
ഇരയായ നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയ നടപടി സമൂഹത്തിന് നേരെയുള്ള അതിക്രമം ആണെന്ന് ജെബി മേത്തർ.. ഇതിലൂടെ സ്ത്രീകളെ മുഴുവൻ പരസ്യമായി അപമാനിക്കുന്ന രീതിയാണ് നടൻ സ്വീകരിച്ചത്.. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാറിനോട് നിരവധി തവണ ആവശ്യപ്പെട്ടു... ഈ റിപ്പോർട്ട് പുറത്തു വിടാത്ത നടപടി ദുരൂഹമാണെന്ന് തുറന്നടിച്ച് ജെബി മേത്തർ
28 April 2022
സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടൻ വിജയ് ബാബുവിന് എതിരെയുള്ള പരാതി. കോഴിക്കോട് സ്വദേശി ആയിരുന്നു ഈ മാസം 22 - ന് പൊലീസിൽ പരാതി നൽകിയത്. ഇത...
മലയാളിവാര്‍ത്ത ഇംപാക്ട്! 'വീട് വിട്ടിറക്കിയുള്ള കളി വേണ്ട, ജപ്തി നടപടി താല്‍ക്കാലം നിര്‍ത്തി വെക്കൂ'.. കാര്‍ഷിക ബാങ്കിന് മന്ത്രിയുടെ താക്കീത്'; കിടപ്പിലായ തോമസിനും കുടുംബത്തിനും ആ സ്വപ്നകൂട്ടില്‍ തന്നെ തുടരാം..
28 April 2022
വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ മലയാളിവാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം കഠിനംകുളം ശാന്തിപുരത്തുള്ള തോമസ് പനിയടിമയുടെ കഷ്ടത നിറഞ്ഞ ജീവിതത്തിന്റെ നേര്‍ചിത്രം ഞങ്ങള്‍ റ...
ജനങ്ങളോട് നിങ്ങൾ കാണിക്കുന്ന അനീതിയാണിത്; കേന്ദ്രം നികുതി കുറച്ചത് പെട്രോൾ, ഡീസൽ വില വർദ്ധനയുടെ ഭാരം കുറയ്‌ക്കാനാണ്; കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം ഇന്ധന വില കുറയ്ക്കാത്തത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
28 April 2022
കഴിഞ്ഞ ദിവസം ഓൺലൈൻ യോഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. കേന്ദ്രം ആവശ്യപ്പെട്ടതാണ് ഇന്ധന വില കുറയ്ക്കാൻ. എന്നാൽ കേരളം അടക്കം ഏഴു സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച...
മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...
ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..
അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..
പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി... ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെൽഫിയെടുക്കുകയും ചെയ്തു..
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സുരക്ഷാ സേനയ്ക്കെതിരെയും അധിക്ഷേപകരമായ പോസ്റ്റുകൾ.. പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ്..
ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി..



















