KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
സംസ്ഥാനത്ത് ഇന്ന് 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 21,229 സാമ്പിളുകൾ; 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 773 പേര്‍ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 2 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 67,550 ആയി
24 March 2022
കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, ...
സിപിഎം കുടപിടിക്കാനുണ്ടെങ്കിൽ ദേശാഭിമാനിക്ക് എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാമോ?...ഒരു കൂസലുമില്ലാതെ സര്‍ക്കാരിനെ വെള്ളപൂശാന്‍ സത്യത്തെ വളച്ചൊടിക്കുന്നു, വില്ലേജ് ഓഫീസില്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്ന നോട്ടീസ് ദേശാഭിമാനിക്കാര്‍ മുക്കി
24 March 2022
സിപിഎം എന്ന പാര്‍ട്ടിയെ അനുകൂലിക്കുന്ന പാത്രമായതിനാല്‍ എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാം എന്നൊരു വിചാരം ദേശാഭിമാനിക്കുണ്ട്. സര്‍ക്കാരിനെ വെള്ളപൂശാന്‍ ഒരു കൂസലുമില്ലാതെയാണ് പത്രം സത്യത്തെ വളച്ചൊട...
അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വയ്ക്ക് സമര്‍പ്പിച്ചു; ചെലവ് പ്രതീക്ഷിക്കുന്നത് 3347.35 കോടി രൂപ; പുതിയ എസ്റ്റിമേറ്റ് തയാറാക്കിയത് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്
24 March 2022
അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വയ്ക്ക് സമര്‍പ്പിച്ചു.3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാ...
'വിനായകനായാലും അയാള്‍ക്ക് ഓഹോ പറയുന്ന മറ്റ് നായകന്‍മാരായാലും ഒന്നേ പറയാനുള്ളു ഏത് പെണ്ണിനെ കണ്ടാലും ഉദ്ധരിച്ച ലിംഗമുണ്ടാകുന്നത് ഒരു ചികിത്സ തേടേണ്ട വൈകല്യമാണ്. നിങ്ങളുടെ ഈ പ്രശ്നം നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ സ്ത്രീയോടും കാണിക്കും നിങ്ങളുടെ അമ്മയേയോടും മകളോടും നിങ്ങള്‍ ചോദിക്കും സെക്സ് തരുമോ എന്ന്. വികാരം തോന്നിയാല്‍ പിന്നെ എതിരെ ഒരു പെണ്ണ് വേണമെന്നല്ലാ ഉള്ളു....' വിനായകനെതിരെ രൂക്ഷമായി വിമർശിച്ച് കുറിപ്പ്
24 March 2022
'ലൈംഗീകതയിലും പരസ്പരബഹുമാനം എന്ന ഒരു ഘടകം ഉണ്ട്..' എന്ന് തുറന്നു പറയുകയാണ് മാധ്യമപ്രവർത്തക തങ്കം തോമസ്. ഏത് പെണ്ണിനെ കണ്ടാലും ലൈംഗിക താത്പര്യത്തോടെ സമീപിക്കുന്നത് ചികിത്സ തേടേണ്ട വൈകല്യമാണെന...
ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല; പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ കൂടി സില്‍വര്‍ ലൈന്‍ പോകുന്നില്ല; പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്; സംസ്ഥാനത്ത് കെ റെയില്‍ നടപ്പായതുകൊണ്ട് ആരുടെയും കിടപ്പാടം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
24 March 2022
ഒരാളെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കില്ല. പദ്ധതി കാരണം ഒരാളും കിടപ്പാടം ഇല്ലാത്തവരായി മാറില്ലെന്നും നഷ്ടപരിഹാരത്തിന് കാലതാമസം എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ തെറ്റിധരി...
വീടിന് സമീപത്തുള്ള പറമ്പിൽ മണ്ണ് മാറി കിടക്കുന്നത് കണ്ടപ്പോൾ പശുവിനെ മേയ്‌ക്കാനെത്തിയ സമീപവാസിക്ക് തോന്നിയ സംശയം ചുരുളഴിച്ചത് അരുംകൊല! നാട്ടുകാരെ വിളിച്ച് മണ്ണ് മാറ്റി നോക്കിയപ്പോൾ കൈയുടെ ഒരു ഭാഗം പുറത്തേക്ക്... പിന്നാലെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് കാണാതായ യുവാവിന്റെ മൃതദേഹം; പോലീസ് എത്തിയതോടെ പിടിയിലായത് ചേട്ടനെ കണ്ടെത്താൻ മുൻപിൽ നിന്ന അനിയൻ.. തൃശൂരിൽ സംഭവിച്ചത്..
24 March 2022
കാണാനില്ലെന്ന് പറഞ്ഞ യുവാവിന്റെ മൃതദേഹം വീടിനടുത്ത് പറമ്പിൽ കുഴിട്ട നിലയിൽ കണ്ടെത്തി. അന്വേഷണത്തിൽ ചുരുളഴിഞ്ഞത് അരുംകൊല. മദ്യപിച്ച് ബഹളം വച്ചതിന്റെ പേരിലാണ് തൃശൂരിൽ യുവാവ് സഹോദരനെ കൊലപ്പെടുത്തിയത്. ക...
കോട്ടയം മാണിക്കുന്നത്ത് വൻ കഞ്ചാവ് വേട്ട ; ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് വിൽപ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവ്
24 March 2022
കോട്ടയം : മാണിക്കുന്നത്ത് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റ് ചെയ്തു. വെളൂർ മാണിക്കുന്നം ഭാഗത്ത് താമസിക്കുന്ന സലാഹുദിനെ (27) യാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫ...
വിമാനത്തവാളത്തിൽ സംശയാസ്പദമായി നടന്ന മൂന്നുപേരെ കയ്യോടെപൊക്കി; ബാഗേജിനുള്ളിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 225 പവനോളം സ്വർണം; നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
24 March 2022
എത്രയൊക്കെ പിടിച്ചാലും സ്വര്ണക്കടത്തിന് മാത്രം ഒരു കുറവുമില്ല. ഇപ്പോഴിതാ നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട വർത്തയാണ് പുറത്ത് വരുന്നത് . 225 പവനോളം സ്വർണവുമായി മൂന്ന് യാത്രക്കാരെയാണ് കസ്റ്റം...
പിണറായി ഡൽഹിയിലേക്ക്... ഇനി മോദിയേ ശരണം! സർക്കാർ അടപടലം വീണു... പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിൽ... കെ റെയിൽ മുച്ചൂടും മുടിച്ചു. കട്ടകലിപ്പിൽ നാട്ടുകാർ
24 March 2022
കെ-റെയിൽ അതിരടയാള കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം പുകയുകയാണ്. എങ്ങനെയെങ്കിലും ഇതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ പെടാപാട് പെടുകയായിരുന്നു സർക്കാർ. കെ റെയിൽ കല്ല് സ്ഥാപിക്കാനായി ഉദ്യോഗസ്ഥരെത്തിയതോുമ്പോൾ...
കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു! സംഭവമറിഞ്ഞ് ഞെട്ടി.... കണ്ടവരെല്ലാം മൂക്കത്ത് വിരൽ വച്ചു
24 March 2022
കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു! അഗ്നി ഗോളങ്ങൾ ഭീമൻ വിമാനത്തെ വിഴുങ്ങും വിധത്തിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. എന്താണ് സംഭവിച്ചത്? എങ്ങനെയാണ് തീപിടിച്ചത് എന്നാണ് പലർക്കും പരി...
ഞാന്‍ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല... ഏതെങ്കിലും ഒരു സംഘടനയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ല! ദിലീപ് കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ ദുഷ്ടനാണ്; വലിയ ശിക്ഷ അര്‍ഹിക്കുന്നുവെന്ന് ഗായത്രി സുരേഷ്
24 March 2022
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നടി ഗായത്രി സുരേഷ് നടത്തിയ പ്രതികരണമാണ് വൈറലാകുന്നത്. കേസില്‍ അതീജിവിതയ്‌ക്കൊപ്പമാണ് ഞാന്‍. ഒരു കേസില...
'തന്റെ മുന്നിലേക്ക് വരുന്ന ഏതൊരു പെൺകുട്ടിയോടും കയറി അവളുടെ മാനസികവും, വൈകാരികവും, ശാരീരകവുമായ അവസ്ഥകൾക്ക് പരിഗണന നല്കാതെ, ഇഷ്ടാനിഷ്ടങ്ങളെ മാനിക്കാതെ സെക്സ് ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് തന്നെ ഒരു തരത്തിൽ സെക്ഷ്വൽ വയലേഷനാണ്. വിനായകൻ പറഞ്ഞതിൽ എന്താണ് തെറ്റ്, സമ്മതം ചോദിക്കുന്നത് നല്ലതല്ലേ, നോ പറഞ്ഞാൽ പിന്നെ ആ പെൺകുട്ടിയെ ശല്ല്യം ചെയ്യാതിരുന്നാൽ പോരെ എന്നൊക്കെ വാദിക്കുന്നവരോട്....' വൈറലായി കുറിപ്പ്
24 March 2022
വിനായകന്റെ മീ ടൂ പരാമർശത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ദീപു പൗലോസ് എന്ന യുവാവ്. തനിക്ക് സെക്സ് ചെയ്യാൻ തോന്നുന്ന പെൺകുട്ടികളോടെല്ലാം ഫിസിക്കൽ റിലേഷന് തയ്യാറാണോ...
നാല് വര്‍ഷം മുമ്പ് സോഫ്റ്റ്വെയർ എഞ്ചിനിയറുമായി വിവാഹം, പണത്തെ ചൊല്ലി മാനസികമായും ശാരീരികമായിയും ശ്രുതിയെ അനീഷ് പീഡിപ്പിച്ചു, മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, ദേഷ്യം വരുമ്പോഴെല്ലാം ശരീരമാസകലം കടിച്ചു മുറിവേല്‍പ്പിക്കും, റോയിട്ടേഴ്സിലെ മലയാളി മാദ്ധ്യമപ്രവര്‍ത്തകയുടെ മരണത്തിൽ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തി പെണ്‍കുട്ടിയുടെ കുടുംബം...!!
24 March 2022
റോയിട്ടേഴ്സിലെ മലയാളി മാദ്ധ്യമപ്രവര്‍ത്തകയെ ബംഗളൂരൂവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പെണ്‍കുട്ടിയുടെ കുടുംബം. മാദ്ധ്യമപ്രവര്‍ത്തകയായ ശ്രുതിയെ...
എനിക്ക് പ്രമുഖ നടന്‍ രാത്രിയില്‍ പഴം തൊലി ഉരിഞ്ഞു നില്‍ക്കുന്ന ഇമോജി അയച്ച് ഇന്നും ബ്ലോക്കാപ്പീസില്‍ തുടരുന്നു, നിങ്ങളുടെ വീട്ടിലെ ഭാര്യയോ, മകളോ,ആരോടെങ്കിലും വിനായകന്‍ ഒരു കളി തരുമോ എന്ന് ചോദിച്ചാല്‍ എന്താകും പ്രതികരണം, വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സിന്‍സി അനില്‍ എഴുതിയ കുറിപ്പ് വൈറൽ...!
24 March 2022
നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സിന്‍സി അനില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വിനായകന് മീ ടൂ ക്യാമ്പയിന്‍ എന്താണെന്നു പോലും അറിയില്ലെന്നും അയാളുടെ ചിന്ത ഇവിടുത്തെ 80% പുരുഷന്മാരിലും കു...
ഏകമകള്‍ വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചതോടെ രണ്ടുപേരും മാത്രമാണ്.. ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭർത്താവ് ചെലവഴിച്ചത് രണ്ടു ദിവസം... പിന്നാലെ സംഭവിച്ചത്...
24 March 2022
തൃശൂരിൽ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനവാരി ചിറ്റിലപ്പിള്ളി വീട്ടില്‍ സൈമണിന്റെ ഭാര്യ അല്‍ഫോന്‍സയാണ്(52) മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് ഭാര്യ മരിച്ചതറിയാതെ മൃത...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..



















