KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
കെ-റെയില്‍ വിരുദ്ധ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കല്ലിട്ടു....അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്
24 March 2022
കെ-റെയില്‍ വിരുദ്ധ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കല്ലിട്ടു....അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതി...
കാമത്തോടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപ്പിടിക്കും, കടയിലെത്തുന്ന കുട്ടികൾക്ക് മിഠായി നല്‍കിയശേഷം പീഡനം, കുട്ടികൾ കടയിൽ പോകാൻ മടിച്ചതിനെ തുടർന്ന് പുറത്തുവന്നത് വയോധികന്റെ ലീലാവിലാസങ്ങൾ, ഇരയായവരിൽ ഏഴും പത്തും വയസ്സുള്ള പെൺകുട്ടികൾ, മുടവൻമുകൾ സ്വദേശിയെ പൊലീസ് കൈയ്യോടെ പൊക്കി...!
24 March 2022
തിരുവനന്തപുരത്ത് നാടിനെ നടുക്കിയ പീഡനം വാർത്തയാണ് പുറത്ത് വരുന്നത്.കടയിലെത്തുന്ന പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിന്ന പരാതിയിൽ മുടവൻമുകൾ സ്വദേശിയായ വയോധികനെ പൊലീസ് അറസ്റ്റ്‌ചെയ്തു. കുട്ടികൾ കടയിൽ...
പിണറായിയുടെ വൻ ചതി....! കെ റെയിലില്‍ സര്‍ക്കാരിന്റെ വഞ്ചാനാപരമായ നീക്കം, കുറ്റൂരുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി, പണിവന്നത് ഈ വഴിക്ക്, മലയാളിവാര്‍ത്ത നടത്തിയ അന്വേഷണത്തിൽ എല്ലാം പുറത്ത്...!
24 March 2022
കെ റെയില്‍ വിവാദം കേരളത്തില്‍ കൊടുംപിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു വാര്‍ത്തായാണ് തൃശ്ശൂരില്‍ നിന്ന് പുറത്തുവരുന്നത്. കോലഴി ഗ്രാമപഞ്ചായത്തിലെ കുറ്റൂര്‍ വ...
കാവ്യയെ മാത്രമല്ല ആ പത്ത് പേരെ ഉടൻ ചോദ്യം ചെയ്യണം! എന്റെ മൊഴിയിലും രഹസ്യമൊഴിയിലും ആവർത്തിച്ചത് ആ ഒരൊറ്റ കാര്യം; വീണ്ടും വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ
24 March 2022
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു നടിയെ ആക്രമിച്ച കേസ് പുനരന്വേഷണത്തിന്റെ ചുരുളഴിച്ചത്. അതിനു ശേഷം സംഭവിച്ചതൊന്നും ചെറിയകാര്യങ്ങളല്ലായിരുന്നു. രക്ഷപ്പെട്ടിരുന്ന ദിലീപി...
എത്ര പുരോഗമനം പറഞ്ഞാലും ഒരു സ്ത്രീയെന്ന നിലയിൽ ഒരാൾ എന്നോട് സെക്സ് ചെയ്യാൻ താല്പര്യമുണ്ടെന്നു പറയുന്ന നിമിഷം അല്ലെങ്കിൽ സെക്സ് തരുമോ എന്ന് ചോദിക്കുന്ന നിമിഷംഎന്നിൽ ഉണ്ടാകാൻ പോകുന്നത് വല്ലാത്ത മാനസിക ദുഃഖം തന്നെയാണ്; മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ആ ചിന്തയായിരിക്കും; ഒരിക്കൽ നടന്നു വരുന്ന വഴിയിൽ പരിചയം പോലും ഇല്ലാത്ത ഒരാൾ അടുത്ത് വന്നു അനാവശ്യം പറഞ്ഞു; ഇന്നും ഷാൾ ഇടാതെ ഒരു ഡ്രസ്സ് ഇട്ടു പുറത്തിറങ്ങുമ്പോൾ അവന്റെ വൃത്തികെട്ട ശബ്ദം എന്റെ ചെവിയിൽ വരും; ശ്രദ്ധേയമായ കുറിപ്പ്
24 March 2022
എത്ര പുരോഗമനം പറഞ്ഞാലും ഒരു സ്ത്രീയെന്ന നിലയിൽ ഒരാൾ എന്നോട് സെക്സ് ചെയ്യാൻ താല്പര്യമുണ്ടെന്നു പറയുന്ന നിമിഷം...അല്ലെങ്കിൽ സെക്സ് തരുമോ എന്ന് ചോദിക്കുന്ന നിമിഷം... എന്നിൽ ഉണ്ടാകാൻ പോകുന്നത് വല്ലാത്ത മാ...
'ജോലി ചെയ്യാൻ മുന്നിൽ വന്നിരിക്കുന്ന പത്രപ്രവർത്തകയോടൊ, സ്‌കൂട്ടറിൽ ലിഫ്റ്റ് തന്ന അപരിചിതയായ സ്ത്രീയോടൊ, സോഷ്യൽ മീഡിയയിൽ ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്‌ത ഉടനെ ഒരാളോടൊ, ടാറ്റൂ പതിപ്പിക്കാൻ പോകുന്ന ഇടത്തിൽ വെച്ചോ കളി തരുമോ എന്ന് ചോദിക്കുന്നതോ കയറി പിടിക്കുന്നതോ അല്ല കൺസെന്റ് . അത് ഭയങ്കര വായൊലേഷൻ ആയാണ് അനുഭവപ്പെടാറുള്ളത്...' വൈറലായി കുറിപ്പ്
24 March 2022
കഴിഞ്ഞ നടൻ വിനായകൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ ചില് പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി മാറിയിട്ടുണ്ട്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ...
അതിജീവന സമരം നടത്തുന്നവരെ തീവ്രവാദികൾ എന്ന് വിളിക്കുന്ന താങ്കൾ, ചെങ്ങന്നൂരിലെ തന്റെ ആകെയുളള രണ്ട് സെന്റിലെ കുഞ്ഞു വീട്ടിൽ മഞ്ഞക്കല്ല് നാട്ടുന്നത് കണ്ട് ഹൃദയം പൊടിയുന്ന തങ്കമ്മയെയും തീവ്രവാദിയാക്കുകയാണോ? സജി ചെറിയാൻ തന്റെ ചെരുപ്പിന്റെ വിലയെങ്കിലും അതിജീവനത്തിനു വേണ്ടി സമരം ചെയ്യുന്നവർക്ക് കൊടുക്കണം; മന്ത്രി സജി ചെറിയാനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
24 March 2022
മന്ത്രി സജി ചെറിയാനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സജി ചെറിയാൻ തന്റെ ചെരുപ്പിന്റെ വിലയെങ്കിലും അതിജീവനത്തിനു വേണ്ടി സമരം ചെയ്യുന്നവർക്ക് കൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അദ്ദേഹം ഫേസ്ബ...
ജനാധിപത്യത്തിലെ എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ട; സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ച എം പിമാരെ പോലീസ് മർദ്ദിച്ച നടപടി കിരാതം; പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണ്; പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
24 March 2022
സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ച എം പിമാരെ പോലീസ് മർദ്ദിച്ച നടപടി കിരാതമെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്...
കോടികളുടെവിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് കേസിൽ പിടിയിലായതോടെ ദമ്പതികൾ കാണിച്ച് കൂട്ടിയത് മറ്റൊന്ന്! രാവിലെ പതിനൊന്ന് മണിയോടെ മയക്കുമരുന്ന് കേസിൽ പിടിയിലായ അൻസാരിയും ഷബ്നയും കണ്ണൂർ ഡി.വൈ.എസ്.പി ഓഫിസിൽ നെഞ്ചത്തടിച്ചും നിലവിളിച്ചും കാണിച്ച് കൂട്ടിയത് ബോളിവുഡ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ! പിന്നാലെ സംഭവിച്ചത്...
24 March 2022
ദിവസങ്ങൾക്ക് മുൻപാണ് എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിലായത്. എന്നാൽ ഇരുവരെയും കൂടാതെ കേസിൽ മറ്റു പലരും ഉൾപ്പെട്ടിരുന്നതായി അന്ന് അന്വേഷണ സംഘത്തിന് സംശയം തോന്നിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ മൂന്നുപേർ കൂ...
രണ്ടു പേർക്ക് സന്തോഷമില്ലാതെ അല്ലെങ്കിൽ സമ്മതമില്ലാതെ സെക്സ് ചെയ്യുന്നത് അത് ഭാര്യഭർത്താക്കന്മാർ ആണെങ്കിൽ പോലും അതിനെ റേപ്പ് എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം; ചിലരുടെ വിചാരം സ്ത്രീകൾ അവർ അങ്ങോട്ട് ചോദിക്കുമ്പോഴേക്കും സെക്സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ്; അങ്ങനെ ഉള്ളവരും ഉണ്ടാകാം; സെക്സ് തരുമോന്നു ചോദിക്കാൻ ചെല്ലുമ്പോൾ ആളെ കുറിച്ച് അല്പമെങ്കിലും ധാരണ ഉണ്ടായിട്ടു ചെല്ലുന്നതാകും ബുദ്ധി; വിനായകനെ വിമർശിച്ച് കുറിപ്പ്
24 March 2022
വിനായകന്റെ മീടൂവിനെ കുറിച്ചുള്ള പ്രതികരണവും സെക്സിനെ കുറിച്ചുള്ള പരാമർശങ്ങളും വളരെയധികം വിവാദമായി മാറിയിരുന്നു. ഈ വിഷയത്തിൽ സിൻസി അനിൽ പങ്കുവച്ച കുറിപ്പ് വളരെയധികം ശ്രദ്ധേയമാകുന്നു. വിനായകനെ അതിഭീകരമാ...
സില്‍വര്‍ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി... പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പതിനൊന്ന് മണിക്കായിരുന്നു കൂടിക്കാഴ്ച, സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
24 March 2022
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും തേടിയാണ് പിണറായി വിജയന്‍ മോദിയെ കണ്ടത്. വൈകിട്ട് മുഖ്യമന്ത്രി മാദ്ധ്യമങ്ങള...
കെ റെയില്‍ പദ്ധതിക്കെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
24 March 2022
കെ റെയില്‍ പദ്ധതിക്കെതിരെ കോഴിക്കോട് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധക്കാരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍...
ഒരു സ്ത്രീയെ ആവർത്തിച്ച് ലൈംഗിക വസ്തു വൽക്കരിക്കുന്ന ചോദ്യമാണ് വിനായകൻ്റെ സെക്സിന് താത്പര്യമുണ്ടോ എന്നത്; വിനായകന് മീ റ്റു വിൻ്റെ കാമ്പയിൻ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാൾ അതിനെ ഭയപ്പെടുന്നുണ്ട്; പ്രസ് മീറ്റിൽ തൻ്റെ തൊഴിലെടുക്കാൻ എത്തിയ വനിതാ ജേർണലിസ്റ്റിനെ അവരുടെ അനുവാദമില്ലാതെ ഹൈ പോതിറ്റിക്കൽ സിറ്റുവേഷനിൽ പെടുത്തിയ ഉദാഹരിക്കൽ അയാളുടെ അടിയുറച്ച ഫാലോസെൻട്രിക്കൽ നിലപാടാണ്;വിമർശനവുമായി ഡോ . അരുൺകുമാർ
24 March 2022
വിനായകന്റെ പരാമർശങ്ങളിൽ വിമർശനവുമായി ഡോ . അരുൺകുമാർ രംഗത്ത്. പ്രസ് മീറ്റിൽ തൻ്റെ തൊഴിലെടുക്കാൻ എത്തിയ വനിതാ ജേർണലിസ്റ്റിനെ അവരുടെ അനുവാദമില്ലാതെ ഹൈ പോതിറ്റിക്കൽ സിറ്റുവേഷനിൽ പെടുത്തിയ ഉദാഹരിക്കൽ അയാളു...
മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ വിയോജന കുറിപ്പ് ബാലഗോപാലിനെ കൊണ്ടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...
24 March 2022
മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ വിയോജന കുറിപ്പ് ബാലഗോപാലിനെ കൊണ്ടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.രണ്ടാം പിണറായി മന്ത്രിസഭയില്‍ ധനവകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ആദ്യത്തെ ഉടക്കാണ് ബുധനാഴ്ചത്ത...
സഹോദരന്റെ സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ സഹോദരി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
24 March 2022
സഹോദരന്റെ സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ സഹോദരി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നെടുമ്പാള്‍ മുരിങ്ങാത്തേരി തൃശോക്കാരന്‍ പൗലോസ്(84), സഹോദരി ആനി (അമ്മിണി-...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















