Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

'എംഎം മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്, അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ?!'; എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകഷ്ണന്‍

23 March 2022

തനിക്കു കറുപ്പ് നിറമാണെന്ന മുൻ എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകഷ്ണന്‍.എം എം മണിക്ക് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിറമാണോയെന്ന് അദ്ദേഹം പരിഹസിച്ചു.ഈയിടെ എംഎം മണി...

വിഴിഞ്ഞത്ത് ശ്രീലങ്കന്‍ അഭയാ‌ത്ഥികള്‍ എത്താന്‍ സാദ്ധ്യത; തീരപ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കാൻ നിർദ്ദേശം

23 March 2022

ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തമിഴ്നാട്ടിലെയും കേരളത്തിലെയും തീരപ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കി. കനത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്...

സ്‌കൂള്‍ കുട്ടികള്‍ക്കു നേരേ പെട്രോള്‍ ബോംബെറിഞ്ഞ് യുവാവ്...

23 March 2022

സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ യുവാവിന്റെ പെട്രോള്‍ ബോംബേറ്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ യുവാവ് ബോംബ് എറിഞ്ഞത്. ബോംബ് വീണ് വലിയ പൊട്ടിത്തെറിയുണ്ടായെങ്കിലും കുട്ടികള...

കെഎസ്ആര്‍ടിസി നാളെ മുതല്‍ കൂടുതല്‍ സര്‍വ്വീസുകള്‍... സ്വകാര്യ ബസ് സമരത്തിനെ പ്രതിരോധിക്കാനാണ് പുതിയ നടപടി

23 March 2022

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരിക്കേ സമരത്തെ പ്രതിരോധിക്കുവാന്‍ കെഎസ്ആര്‍ടിസി രംഗത്തിറങ്ങും. നാളെ മുതല്‍ അധിക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി വ്യക...

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രിയെ കാണും... മോഡിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പിണറായി ശ്രദ്ധയില്‍പ്പെടുത്തും

23 March 2022

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തുന്ന ക...

'കൊലപാതക രാഷ്ട്രീയത്തില്‍ രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം'; സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ സുധാകരന്റെ കോണ്‍ഗ്രസ് തുടരുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍

23 March 2022

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ സുധാകരന്റെ കോണ്‍ഗ്രസ് തുടരുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. കൊലപാതക രാഷ്ട്രീയത്തില്‍ രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസമെ...

നടന്‍ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ട്

23 March 2022

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി നടന്‍ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ രാവിലെ ആലുവ പോലീസ് ക്ലബില്‍ അ...

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കേസില്‍ 67 കാരനായ പാസ്റ്റര്‍ അറസ്റ്റില്‍

23 March 2022

ആലപ്പുഴയിൽ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍.ഇടിക്കുള തമ്ബി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജില്‍ കറ്റാനം മുറിയില്‍ വാലു തുണ്ടില്‍ വീട്ടില്‍ നിന്ന...

തേക്ക് ചതിച്ചു... യുവാവിന് നഷ്ടമായത് 2.70 ലക്ഷം രൂപ; ലേലത്തിനെടുത്ത തേക്ക് മരം മുറിച്ച് നോക്കിയപ്പോള്‍ യുവാവ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു പോയി

23 March 2022

ലക്ഷണമൊത്ത തേക്ക് മരം കണ്ടപ്പോള്‍ യുവാവ് പിന്നെ ഒന്നും നോക്കിയില്ല. ലേലത്തില്‍ വച്ച തേക്ക് മരം തനിക്ക് തന്നെ കിട്ടാന്‍ വേണ്ടി വില കൂട്ടി വിളിച്ചു. വില അത്രയും ആയെങ്കിലും നഷ്ടം ഉണ്ടാകില്ല എന്ന വിശ്വാസമ...

നിത്യ മേനോൻ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ല...അവർ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഫോൺ നമ്പരെങ്കിലും തന്നേനെ..പോസ്റ്റുമായി വൈറൽ താരം

23 March 2022

മോഹൻലാൽ ആറാടുകയാണ് എന്ന സന്തോഷ് വർക്കിയുടെ വാചകം ജനങ്ങൾ ഏറ്റെടുത്തിരുന്നു. നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്നും നടിയുടെ വീട്ടിൽ വരെ പോയി കല്യാണം ആലോചിച്ചിട്ടുണ്ടെന്നും സന്തോഷ് നേരത്തേ പറഞ്ഞിരുന്നു. ഇപ്പ...

'ശബരി പാതയ്ക്കായി ചെലവഴിക്കാന്‍ കൈയില്‍ പണമില്ല, എന്നാല്‍ കെ റെയില്‍ അതിവേഗ പാതയ്ക്കായി പണമുണ്ട്'; കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍

23 March 2022

കേരള സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. കെ റെയില്‍ വിഷയം രാജ്യസഭയില്‍ ഉന്നയിച്ച മുരളീധരന്‍, സില്‍വര്‍ ലൈനില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്...

'ബഫര്‍ സോണില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി, എനിക്ക് തെറ്റ് പറ്റി'; സില്‍വര്‍ ലൈന്‍ പാതയ്ക്ക് ഇരുവശവും ബഫര്‍ സോണുണ്ടാകില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍

23 March 2022

സില്‍വര്‍ ലൈന്‍ പാതയ്ക്ക് ഇരുവശവും ബഫര്‍ സോണുണ്ടാകില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍.പാതയ്ക്ക് ഇരുവശവും ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സ്ഥിര...

മോന്‍സന്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി; സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

23 March 2022

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം.കൊച്ചി മെട്രോ സിഐ അനന്ത് ലാലിനും വയനാട് മേപ്പാടി എസ്‌ഐ വിപിനു...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സംഭവത്തിൽ മേഖല സെക്രട്ടറി അടക്കം മൂന്നു പേർ അറസ്റ്റിൽ

23 March 2022

ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന, ചേപ്പാട് സ്വദേശി ശബരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പ...

എവിടെ നിന്നാണ് സില്‍വര്‍ലൈനിന് വേണ്ടി കടം എടുക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം; കല്ലിടലിന്റെ പേരില്‍ സര്‍ക്കാര്‍ ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണ്; സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ ആസൂത്രിതമായ അഴിമതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

23 March 2022

സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ വലിയ ഡീല്‍ നടന്നു കഴിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ജപ്പാനിലെ ഒരു കമ്ബനിയുമായി പിണറായി സര്‍ക്ക...

Malayali Vartha Recommends