Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

യുവമോർച്ച പ്രവർത്തകൻ അരുൺകുമാർ വധക്കേസ്; പേനാക്കത്തി പോലെയുള്ള ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്ത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടു

12 March 2022

തരൂരിൽ യുവമോർച്ച പ്രവർത്തകൻ അരുൺകുമാർ മരണപെട്ടത് പേനകത്തിക്ക് സമാനമായ ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാനുള്ള കാത...

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

12 March 2022

അഞ്ചലില്‍ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീണ്‍ (19)...

വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ച അഞ്ച് പേർക്ക് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലികൾ അർപ്പിച്ചു; മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമർപ്പിച്ചു

12 March 2022

വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ച അഞ്ച് പേർക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി റീത്ത് സമർപ്പിച്ചു. സംഭവത്തെ കുറിച്ച് ...

സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്... മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ആറ് രൂപയും ആക്കണമെന്നാണ് ആവശ്യം

12 March 2022

യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണം. മൂന്നു ദിവസത്തിനുള്ള...

പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന ഇരുപത്തിരണ്ടുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; തൂങ്ങിയത് നാലുമാസം പ്രായമായ കുഞ്ഞിനെ ഉറക്കി കിടത്തിയതിന് ശേഷം

12 March 2022

തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. മുട്ടത്ത് പറമ്പിൽ ശ്യാം കുമാറിന്റെ ഭാര്യ സ്മിത (22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സ...

മറിയപ്പള്ളിയില്‍ പാറമടയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു

12 March 2022

മറിയപ്പള്ളിയില്‍ പാറമടയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശി അജികുമാര്‍ (48) ആണ് മരിച്ചത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ലോറി പുറത്തെടുത്തത്...

സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും അംഗീകരിക്കാനാവില്ല; സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍

12 March 2022

സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സു...

ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണം: നവകേരളം കര്‍മ്മ പദ്ധതി 2: ജില്ലാതല ഉദ്യോഗസ്ഥരുടെ ശില്‍പശാല, മന്ത്രി വീണാ ജോര്‍ജ്

12 March 2022

ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ രോഗീ സൗഹൃദമായി പ്രവര്‍ത്ത...

കേരളം പൊള്ളുന്നു.... സംസ്ഥാനത്തെ ആറു ജില്ലകളില്‍ ചൂടു കൂടുമെന്ന് മുന്നറിയിപ്പ്

12 March 2022

സംസ്ഥാനത്തെ ആറു ജില്ലകളില്‍ ചൂടു കൂടുമെന്ന് മുന്നറിയിപ്പ്. നാളെ താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പു നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍...

ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

12 March 2022

ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ രോഗീ സൗഹൃദമായി പ്രവര്‍ത്ത...

മാധ്യമങ്ങളും പൊലീസും പറയുന്നത് പോലെ അൻപത് വയസില്ല, 38 വയസ്സ് പൂര്‍ത്തിയായിട്ടുള്ളൂ; തനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ല അതിനുള്ള ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്, പെണ്‍കുഞ്ഞ് തന്റെതാണെന്ന് പറഞ്ഞ് കാമുകനായ ബിനോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപ്സി, : കുഞ്ഞിന്റെ അച്ഛന്‍ സജീവ്, മുത്തശ്ശി സിപ്‌സി എന്നിവര്‍ക്കെതിരേ കേസെടുത്തത് ബാലനീതി വകുപ്പ് പ്രകാരം

12 March 2022

ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ സിപിസിയെ ഇന്നായിരുന്നു അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയായ പെണ്‍കുഞ്ഞ് തന്റെതാണെന്ന് പറഞ്ഞ് കാമുകനായ ബിനോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപ്സി. ത...

അഫ്ഗാനിൽ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമിൽ താമസിച്ചത് ഏകനായി; മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടുവെന്ന് വെളിപെടുത്തിയത് ഖൊറാസൻഭീകര സംഘടനയുടെ മുഖപത്രം, ഇത്തരം നജീബുമാർക്ക് വേണ്ടി മുഹമ്മദ് റിയാസ് മാത്രമല്ല എഫ് ബി പോസ്റ്റിടുന്ന ത്.അതിൽ ഇ.ടി.മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയുമൊക്കെയുണ്ട്, രാജ്യത്തെ വിൽക്കുന്നവരെ നെഞ്ചോട് ചേർക്കുമ്പോൾ എന്തൊരു രാജ്യസ്നേഹം!

12 March 2022

സ്വന്തം മകനെ തേടി രാജ്യ തലസ്ഥാനത്തെ തെരുവുകളിൽ ഒരമ്മ സമരം തുടങ്ങിയിട്ട് 4വർഷം പൂർത്തിയായിരിക്കുന്നു. നജീബിനെ കാണാതായ ജെ.എൻ.യു സർവ്വകലാശാലയിൽ.... നജീബിനെ അക്രമിച്ച സംഘപരിവാർ ഗുണ്ടകളെ നിയമത്തിനു മുന്നിൽ...

സംസ്ഥാനത്ത് ഇന്ന് 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 22,050 സാമ്പിളുകൾ; 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 2037 പേര്‍ രോഗമുക്തി നേടി; ആകെ കോവിഡ് മരണം 66,793 ആയി

12 March 2022

കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂർ 37, വ...

മറിയപ്പള്ളിയില്‍ പാറമടക്കുളത്തിലേക്കു വീണ ലോറി പുറത്തെടുത്തു; ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് ക്യാബിനില്‍ കുടുങ്ങിയ നിലയിൽ

12 March 2022

മറിയപ്പള്ളിയില്‍ ലോറി പാറമടക്കുളത്തിലേക്കു വീണു കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ലോറി കുളത്തില്‍ നിന്നു പുറത്തെടുത്തപ്പോഴാണ് ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന...

13 വയസ്സുകാരിയെ പീഡിപ്പിച്ചു; കേസിൽ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍; പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത് സ്‌കൂളിലെ അധ്യാപികയോട്

12 March 2022

റാന്നിയിയിലാണ് സംഭവം. റാന്നി സ്വദേശി ഷിജു(40) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രതി, രണ്ടുതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പങ...

Malayali Vartha Recommends