KERALA
ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു
ഡീസല്‍ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടി.... കെ.എസ്.ആര്.ടി.സി യെ കൂടാതെ വൈദ്യുതി നിലയങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും വന്‍ തിരിച്ചടി
18 February 2022
ഡീസല്‍ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടി.... കെ.എസ്.ആര്.ടി.സി യെ കൂടാതെ വൈദ്യുതി നിലയങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും വന്‍ തിരിച്ചടി. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിനുള്ള ഡീ...
കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം.... ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്റെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും; രാവിലെ ഒമ്പതിനാണ് സമ്മേളനം ആരംഭിക്കുക, പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനമാണ് ചേരുന്നത്, മാര്‍ച്ച് 11ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും .
18 February 2022
കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം.... ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്റെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും; രാവിലെ ഒമ്പതിനാണ് സമ്മേളനം ആരംഭിക്കുക, പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനമാണ് ചേരുന്നത്, മാ...
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
18 February 2022
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.കേസ് കെട്ടിച്ചമച്ചത...
അച്ഛന് ഓടിച്ച കാര്‍ അപകടത്തില്‍ പെട്ട് പത്തുവയസ്സുകാരന് ദാരുണാന്ത്യം
18 February 2022
അച്ഛന് ഓടിച്ച കാര്‍ അപകടത്തില്‍ പെട്ട് പത്തുവയസ്സുകാരന് ദാരുണാന്ത്യം. കാറിനും മരത്തിനും ഇടയില്‍പ്പെട്ടാണ് 10 വയസുകാരന് ദാരുണാന്ത്യമുണ്ടായത്.തൊടുപുഴ ഉടുമ്പന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റെജില്‍ - ഹസീന...
സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു..... ബില്‍ അടിക്കുന്ന ഭാഗത്തു മറ്റൊരു സഹവര്ത്തകയുമൊത്തു ഷിജി സംസാരിച്ചു നില്‍ക്കുന്നതിനിടെ സതീഷ് വന്ന് ആക്രമിക്കുകയായിരുന്നു
18 February 2022
സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണന്‍കുളങ്ങര കണ്ണാടി കോവിലകത്ത് കുട്ടപ്പന് മകന് സതീഷ് (43) ആണ് അറസ്റ്റിലായത്.പുതിയകാവ് മാളേകാട് അതിര്‍ത്തി റോഡില്‍ ഷിജി സു...
സര്‍ക്കാരിനെ മുള്‍മുനയില്‍നിര്‍ത്തിയ ശേഷം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്... പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാലിനെ തത്സ്ഥാനത്തു നിന്നും നീക്കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിന് അംഗീകാരം നല്‍കിയത്
18 February 2022
സര്‍ക്കാരിനെ മുള്‍മുനയില്‍നിര്‍ത്തിയ ശേഷം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാലിനെ തത്സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെയ...
ദുരൂഹ സാഹചര്യത്തില്‍ കടയ്ക്കാവൂരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; വീട്ടിൽ നിന്നും പണിക്കുപോയത് മൂന്നുദിവസത്തിന് മുൻപ്, കൊലപാതകമെന്ന് ബന്ധുക്കള്‍: സുഹൃത്ത് കസ്റ്റഡിയില്‍
17 February 2022
ദുരൂഹ സാഹചര്യത്തില്‍ ചിറയിന്‍കീഴ് കടയ്ക്കാവൂരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂര്‍ കോണത്ത് വീട്ടില്‍ മണികണ്ഠന്റെ (33) മൃതദേഹമാണു കണ്ടെത്തിയത്. കടയ്ക്കാവൂര്‍ കൊച്ചുപാലത്തിനു സമീപത്തായിരുന്നു...
വിയോജിപ്പിനൊടുവില് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്കി ഗവര്‍ണര്‍! പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി, നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ ഒന്നും മിണ്ടാതെ മന്ത്രിമാർ, ഗവർണർക്കും സർക്കാരിനുമെതിരെ പ്രതിക്ഷേധവുമായി പ്രതിപക്ഷം
17 February 2022
വിയോജിപ്പിനൊടുവില് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.പ്രസംഗത്തില്‍ ഒപ്പുവയ്ക്കില്ലെന്നും തന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ ഒപ്പുവയ്ക്കുകയുള്ളൂവെന്നും ഗവര്‍ണ...
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലും ഒത്തുകളിയും! ഇവര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടനിലക്കാരുണ്ട്, ബി.ജെ.പിയുടെ തിരുവനന്തപുരത്തെ വക്താവിന്റെ പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് സതീശന്; മുഖ്യമന്ത്രി കാട്ടിയത് കൊടുംവഞ്ചന, മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണര്‍ക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സുധാകരന്
17 February 2022
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലും ഒത്തുകളിയുമാണെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഗവര്‍ണറും സര്‍ക്കാരും ഇന്ന് നടത്തിയ നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇവ...
പിണറായിയുടെ ഇരട്ട ചങ്ക് എവിടെപ്പോയി?? ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്‍ഡ് ജെറി കളിക്കുന്നു; അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ പിണറായി വിജയന് എതറ്റം വരെയും തരം താഴും: അധികാര തുടര്‍ച്ചക്ക് ബിജെപിയുമായി നേരിടുത്തെ ഉണ്ടാക്കിയ ധാരണയാണ്കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്ന് രമേശ് ചെന്നിത്തല
17 February 2022
ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്‍ഡ് ജെറി കളിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ പിണറായി വിജയന് എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ...
തിരുവനന്തപുരത്ത് ഒന്‍പതാംക്ലാസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
17 February 2022
നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ 14 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഷാജി ശാലിനി ദമ്ബതികളുടെ മകളായ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ആര്‍ഷ ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജനല്‍ കമ...
അന്ധവിശ്വാസികള്‍ എന്ന് പുറംലോകം മുദ്രകുത്തിയ ഈ മനുഷ്യര്‍ ളരെ ആവേശത്തോടെയാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്; ഭാരതം തലയുയര്‍ത്തി വാകസിനേഷനില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു; കാനഡയ്ക്കും അമേരിക്കയ്ക്കും വരെ മാതൃകയായി! ഇന്ന് വരെ ഇന്ത്യയില്‍ മൊത്തം കൊടുത്തത് 173 കോടി ഡോസ് വാക്സിന്
17 February 2022
കൊറോണക്കെതിരെയുള്ള വാക്സിനേഷനില്‍ ഭാരതം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയെന്ന് പി. വിജയന് ഐപിഎസ്. പലപ്പോഴും വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഇന്ത്യയെ കാണുന്നത് അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയ...
ആലപ്പുഴയില്‍ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍; പിടിച്ചെടുത്ത കഞ്ചാവിന് ആറ് ലക്ഷം രൂപ വില വരും
17 February 2022
ആലപ്പുഴയില്‍ കഞ്ചാവ് വേട്ടയില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. എട്ട് കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി സുകന്യ, മലപ്പുറം സ്വദേശികളായ ജുനൈദ്, റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. മതിലകം ആശുപത...
എന്‍ജിഒയുടെ പ്രസിഡന്റ് ബിജെപി നേതാവ്! സ്വപ്നക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപണങ്ങൾ, നിയമനം നൽകികൊണ്ടുള്ള ഓഫര്‍ ലെറ്റര്‍ അയച്ചത് പന്ത്രണ്ടിന്: ജോലിക്ക് എന്ന് പ്രവേശിക്കുമെന്ന് ഇതുവരെയും വ്യക്തമല്ല
17 February 2022
സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉയര്‍ന്ന പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ ജോലി ലഭിച്ചതോടെ വീണ്ടും ചർച്ചകളും വിവാദങ്ങളും. ഈ എന്‍ജിഒയുടെ പ്രസിഡന്റ് ബിജെപി നേതാവ...
ആര്യാ രാജേന്ദ്രന് ആശംസ നേര്‍ന്ന് ശശി തരൂര്‍... ഇതിഹാസ താരങ്ങളുടെ പേരുകള്‍ കൂടിച്ചേരുന്ന സച്ചിന് ദേവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് മികച്ച തീരുമാനം
17 February 2022
ഇതിഹാസ താരങ്ങളുടെ പേരുകള്‍ കൂടിച്ചേരുന്ന സച്ചിന് ദേവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് മികച്ച തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവുമായുള്ള വിവാഹ വാ...
കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..
കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..
ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്നം..
ശശിയേട്ടന് ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..
ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..
ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..
വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം



















