KERALA
കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..
എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ കാല് നൂറ്റാണ്ടിലേറെയായി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് വന്‍തിരിച്ചടി
25 January 2022
എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ കാല് നൂറ്റാണ്ടിലേറെയായി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് വന്‍തിരിച്ചടി നേരിട്ടിരിക്കുന്നു. എല്ലാ അംഗങ്ങള്‍ക്കു...
സ്കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്നു ദിവസം ഹാജര്‍ കുറവെങ്കില്‍ സ്ഥാപനങ്ങള്‍ രണ്ടാഴ്ച അടച്ചിടും... തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍.... വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ മാത്രം, ബിരുദ, ബിരുദാനന്തര തലത്തിലെ ഫൈനല്‍ യ ഇയര്‍ ക്ലാസുകളും , പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓണ്‍ ലൈനായി....
25 January 2022
സ്കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്നു ദിവസം ഹാജര്‍ കുറവെങ്കില്‍ സ്ഥാപനങ്ങള്‍ രണ്ടാഴ്ച അടച്ചിടും... തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍.... വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആള...
സരിതയുടെ തട്ടിപ്പ് കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ടെന്ന പരാമര്‍ശം: വി എസിനെതിരായ ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ടക്കേസ്, 10.10 ലക്ഷം രൂപ 6% പലിശയും കോടതിച്ചെലവും വി.എസ് ഉമ്മന്‍ ചാണ്ടിക്ക് നല്കാന് കോടതി വിധി
25 January 2022
ടീം സോളാര്‍ കമ്പനി ഉമ്മന്‍ ചാണ്ടിയുടേതാണെന്നും സരിതയുടെ സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ടെന്നും വി എസ് അച്ചുതാനന്ദന് ചാനലില്‍ പറഞ്ഞത് തനിക്ക് അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് യു ഡി എഫ്...
'മാസങ്ങള്‍ നീണ്ട സർക്കാർ ഗവർണ്ണർ പോരിൽ മഞ്ഞുരുകുന്നു'; ചാന്‍സിലര്‍ പദവിയിലെ നിലപാടില്‍ അയവ് വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; സര്‍വകലാശാലയിലെ ഫയലുകൾ ഒപ്പിട്ടു തുടങ്ങി
24 January 2022
മാസങ്ങള്‍ നീണ്ട പോരിന് ശേഷം ചാന്‍സിലര്‍ പദവിയിലെ നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയവ് വരുത്തി. സര്‍വകലാശാലയിലെ ഫയലുകളില്‍ ചാന്‍സിലര്‍ എന്ന നിലയി...
ദിലീപിന് കുരുക്കുകള്‍ കൂടുകയാണ്... റാഫി നല്കിയ മൊഴിയില്‍ ദിലീപിനെ വച്ച് ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയില്‍ നിന്ന് പിന്മാറുന്നതായി ബാലചന്ദ്രകുമാര്‍ തന്നെ വിളിച്ചറിയിച്ചതായി റാഫി
24 January 2022
ഗൂഢാലോചന കേസില്‍ സംവിധായകന് റാഫിയെയും ദിലീപിന്റെ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ദിലീപിനെയും കൂട്ടുപ്രതികളെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ രണ്ടാംദിന...
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ എല്‍ഐസി ഏജന്റ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
24 January 2022
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ എല്‍ഐസി ഏജന്റിനെ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തി. അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ എല്‍ഐസി ഏജന്റ് ആയിരുന്ന കോട്ടയം പാലാ സ്വ...
മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി
24 January 2022
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രി...
ഇടുക്കിയിൽ ടിപ്പര്‍ ലോറി കൊക്കയിലേക്കു മറിഞ്ഞു; അടിമാലിയില്‍ നിന്നും കോതമംഗലം ഭാഗത്തേക്ക് പോയ ലോറി മറിഞ്ഞത് 300 അടി താഴ്ച്ചയിലേക്ക്; വാഹനത്തില്‍ രണ്ടുപേരുണ്ടെന്ന് സൂചന; മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
24 January 2022
നേര്യമംഗലം വാളാര്ക്കുത്തിന് സമീപം ടിപ്പര്‍ ലോറി കൊക്കയിലേക്കു മറിഞ്ഞു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ വാളാര്കുത്തിനും ചീയപ്പാറയ്ക്കുമിടയിലാണ് അപകടമു...
സ്കൂളുകളിലും കോളജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം രണ്ടാഴ്ച അടച്ചിടും; സെറിബ്രല്‍ പള്‍സി, ഓടിസം രോഗങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാൾക്ക് വര്‍ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി; കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ ബി സി വര്‍ഗീകരണം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
24 January 2022
സ്കൂളുകളിലും കോളജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...
വിചാരണക്ക് ഹാജരാകാതെ മുങ്ങിയ കൊലക്കേസ് പ്രതി മരിച്ചെന്ന് വക്കീല്‍; സത്യാവസ്ഥ അന്വേഷിക്കാനിറങ്ങിയ പൊലീസിന് ലഭിച്ചത്?
24 January 2022
2017ല്‍ വിഴിഞ്ഞം ഫിഷ് ലാന്റിങ് സെന്ററിലെ പുതിയ കെട്ടിടത്തില്‍ നടന്ന കൊലപാതക കേസിലെ പ്രതി മരിച്ച് പോയെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കൊലക്കേസ് പ്രതിയെ പൊലീസ് ജീവനോടെ പൊക്കി. വിചാരണക്...
കൊവിഡ് വ്യാപനം; കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്
24 January 2022
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തിരഞ്ഞെടുപ്പ് നീട്ടിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്...
രണ്ടാംദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ്; രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തത് 22 മണിക്കൂര്‍; ദിലീപിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനുള്ള അനുമതി ചൊവ്വാഴ്ച അവസാനിക്കും
24 January 2022
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെ രണ്ടാം ദിനവും ചോദ്യം ചെയ്തു. കളമശേരിയിലെ ക്രൈംബ്...
ഇഎംഎസിന്റെ മകന് എസ് ശശി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
24 January 2022
ഇഎംഎസിന്റെ ഇളയ മകന് എസ് ശശി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.മുംബൈയില്‍ മകള്‍ അപര്‍ണയുടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്...
സംസ്ഥാനത്ത് സ്കൂളുകളിലും കോളേജുകളിലും ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ രണ്ടാഴ്ച അടച്ചിടും
24 January 2022
സ്കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന...
എന്റെ മനസാക്ഷിയാണ് എന്റെ ശക്തി; തെറ്റ് ചെയ്തില്ലെന്ന് പൂര്‍ണ ബോധ്യമുണ്ട്; സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
24 January 2022
സോളാര്‍ കേസില്‍ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചു. തെറ്റ് ച...
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..





















