KERALA
സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി നഗ്‌ന വീഡിയോ ചാറ്റിങ്ങ്; കേസിൽ പ്രതി പിടിയിൽ
03 November 2021
ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നഗ്‌നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകള്‍ അയച്ച് കൊടുത്തശേഷം നഗ്ന വീഡിയോ ചാറ്റിങ്ങ് നടത്തി രഹസ്യമായി സ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ സിനിമാ സ്റ്റൈല്‍ പിടികൂടി പോലീസ്; പ്രതിയെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങളുടേയും സൈബര്‍ സെല്ലിന്റേയും സഹായത്തോടെ
03 November 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസ്. സോഷ്യല്‍ മീഡിയയെ ഉള്‍പ്പെടെ വിദഗ്ധമായി ഉപയോഗിച്ച പോലീസ് നടത്തിയ അ...
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കണ്ടെത്തി പോലീസ്
03 November 2021
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പോലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. മാസങ്ങളായി ഇവര്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്യാറുണ്ട...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഡാമിലെ എട്ട് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍
03 November 2021
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ചതോടെ എട്ട് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഉച്ചയ്ക്ക് 12 മണിക്കുശേഷം രണ്ട് ഷട്ടറുകള്‍കൂടി 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയതോടെയ...
സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 69,680 സാമ്പിളുകൾ; 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 8484 പേര്‍ രോഗമുക്തി നേടി
03 November 2021
കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 3...
ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി സംസ്ഥാന സർക്കാർ; ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല; രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ്
03 November 2021
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി. രാത്രി എട്ട് മണിക്കും 10 നും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല...
'എന്തിന് വേണ്ടിയാണെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു സമരത്തെയും പൊതുസമൂഹം അംഗീകരിക്കില്ല'; അനാവശ്യ സമരങ്ങള്‍ ഒഴിവാക്കണമെന്ന് എം. മുകുന്ദന്‍
03 November 2021
അതിഭീകരമായ മഹാമാരിക്കുശേഷം രാജ്യം ഒരുമോചനത്തിന് വേണ്ടി കൊതിക്കുന്ന സന്ദര്‍ഭത്തില്‍ അനാവശ്യസമരങ്ങള്‍ ഒഴിവാക്കാന്‍ നാടിനോട് പ്രതിബദ്ധതയുള്ള ഏവരും ശ്രമിക്കണമെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. ജില്ലാ ലൈബ...
ഇന്ധനവില വർദ്ധനയെതുടർന്ന് യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ബസുടമകൾ; നവംബർ ഒൻപതു മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും!
03 November 2021
ഇന്ധനവില വർദ്ധനയെതുടർന്നാണ് യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ബസുടമകൾ സമരത്തിലേക്ക്.നവംബർ ഒൻപതു മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. ഇക്കാര്യം...
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ദീപ്‌തിയും മിഥുനും വിവാഹിതരായി! വീട്ടുകാർ എതിർത്തതോടെ സംഭവം മാറിമറിഞ്ഞു... തലസ്ഥാനത്ത് യുവാവിനെ നടുറോഡിൽ അക്രമിച്ച് ഭാര്യാസഹോദരൻ; ദുരഭിമാന കൊലപാതക ശ്രമത്തിൽ പകച്ച് നാട്ടുകാർ....
03 November 2021
ദുരഭിമാനത്തിന്റെ പേരിൽ പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്‌ണയെയാണ് ഭാര്യാ സഹോദരൻ ദാനിഷ് അക്രമിച്ചത്. ഒക്ടോബർ 29 നായിരുന്നു മിഥുന്...
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ അറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
03 November 2021
കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയ...
ഒമ്പതുകാരിയായ പർവാനയെ അമ്പത്തിയഞ്ചുകാരനായ ഖുർബാന് വിറ്റ് സ്വന്തം പിതാവ്; കുറ്റബോധത്തോടെയും ഹൃദയവേദനോടെയും ആശങ്കയോടെയുമാണ് താൻ പെൺമക്കളെ വിറ്റതെന്നും അത് ബാക്കിയുള്ള കുടുംബം ജീവനോടെയിരിക്കാൻ വേണ്ടിയാണെന്നും കണ്ണീരോടെ പിതാവ്; അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്ത് വരുന്നത് ഖേദകരമായ വിവരങ്ങൾ
03 November 2021
താലിബാൻ അധികാരത്തിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്നും ഖേദകരമായ വിവരങ്ങൾ തന്നെയാണ് ഇപ്പോഴും പുറത്തേക്ക് വരുന്നത്. അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഘനിക്കുന്ന നിരവധി തീരുമാ...
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു;കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ
03 November 2021
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 03/11/2021: തിരുവനന്തപുരം, കൊ...
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍... ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സിനിമ തീയറ്ററില്‍ പ്രവേശിക്കാം
03 November 2021
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സിനിമ തീയറ്ററില്‍ പ്രവേശിക്കാം.വിവാഹത്തിനും മരണത്തിനു...
കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ജിസ്യൂട്ട് ഓണ്‍ലൈന്‍പ്ലാറ്റ്ഫോം പരിശീലനം തുടങ്ങി; പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പരിശീലന പുരോഗതി നേരിട്ട് വിലയിരുത്തി
03 November 2021
സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലുള്ള 456 അധ്യാ...
ജോജു ജോർജ്ജിനെ പോലുള്ളവർ നടൻ വിജയിയെ കണ്ടു പഠിക്കണം ; ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോൾ അവരുടെ മുഖത്തേക്ക് ദയവായി നിങ്ങൾ കാർക്കിച്ച് തുപ്പരുത്; തുറന്നടിച്ച് ആലപ്പി അഷ്റഫ്
03 November 2021
ജോജു ജോർജ്ജിനെതിരെ ആഞ്ഞടിച്ച് ആലപ്പി അഷ്റഫ്. ഇങ്ങനെയുള്ള താരങ്ങൾ തമിഴ് നടൻ വിജയിയെ കണ്ട് പഠിക്കണമെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു . പെട്രോൾ വില വർധനവിനെതിരെ വിജയ് സൈക്കിളിൽ നടത്തിയ പ്രതിഷേധ യാത്ര സമൂഹത്തോടു...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...
ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം




















