Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...

15 JUNE 2026 06:45 AM ISTമലയാളി വാര്‍ത്ത
വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം. പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30നാണ്. തുടർന്ന് 9 മണിമുതൽ ആനുകൂല്യം ലഭിക്കും. 3,125 ബസുകളിൽ 'പ്രിയദർശിനി സൗജന്യ യാത്ര" എന്ന സ്റ്റിക്കറുണ്ടാകും. തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗ്യാരന്റിയിലുൾപ്പെടുത്തി യു.ഡി.എഫ് പ...

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി.... സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

16 December 2021

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി.... സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍, ഭര്‍ത്താവ് അറസ്റ്റില്‍ . ഹരിയാനയിലെ ധരുഹേരയിലാണ് സംഭവം നടന്നത്. ഇരുപത്തിയെട്ടുകാരിയായ...

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ.രാകേഷിന്റെ ഭാര്യയെ നൈസായി ഒഴിവാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല ഗൗരവമായ ആലോചനയില്‍...

16 December 2021

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ.രാകേഷിന്റെ ഭാര്യയെ നൈസായി ഒഴിവാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല ഗൗരവമായി ആലോചിക്കുന്നു. വിവാദം തണുത്ത ശേഷം മറ്റേതെങ്കിലും തസ്തികയിലോ സര്‍വകലാശാലയിലോ പ്രിയയെ നിയ...

പ്രഷര്‍ കുക്കറിലും അരിക്കലത്തിലും 17 ലക്ഷം, രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും, എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നീണ്ടത് രാത്രി 12 മണി വരെ

16 December 2021

കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് പിടിയിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക...

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ വി​ദ്യാ​ര്‍ത്ഥിനി​ക്കൊ​പ്പം സീ​റ്റി​ലി​രു​ന്ന് നാൽപ്പത്തിമൂന്നുകാരൻ,അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​​യപ്പോൾ പ്ര​തി​ക​രി​ച്ച പെ​ണ്‍​കു​ട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം, ബസിൽവെച്ച് തന്നെ യുവാവിനെ തൂക്കിയെടുത്ത് പോലീസ്

16 December 2021

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍വെച്ച് കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ത​മി​ഴ്നാ​ട് സ്വദേശി അറസ്റ്റില്‍.ക​ന്യാ​കു​മാ​രി ക​ളി​യി​ക്കാ​വി​ള അ​മ്പെ​ട്ടി​ന്‍​കാ​ല ജ​സ്റ്റി​ന്‍ ആ​...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍... അടുക്കളയില്‍ കുക്കറിലും അരിക്കലത്തിലുമായി 50,000ത്തിന്റെ കെട്ടുകളായി 17ലക്ഷത്തോളം.. കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ വിജിലന്‍സ് പരിശോധന രാത്രി 12 വരെ തുടര്‍ന്നു, പത്തിലേറെ വിദേശരാജ്യങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതായി രേഖകള്‍

16 December 2021

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍... അടുക്കളയില്‍ കുക്കറിലും അരിക്കലത്തിലുമായി 50,000ത്തിന്റെ കെട്ടുകളായി 17ലക്ഷത്തോളം.. കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ വിജിലന്‍സ് പരിശോധന രാ...

പോക്കറ്റുള്ള ഷർട്ട് ആത്മാഭിമാനമുള്ള മനുഷ്യൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നത് ഞാൻ കണ്ടത് തൊഴിലുറപ്പ് സ്ത്രീകളിലാണ്; കടം വാങ്ങിയ ഷർട്ടുകളാണ് പലതും; പക്ഷെ തൊഴിലിടത്തെ സ്വാതന്ത്യമാണത്; കൺവീനിയൻസ് ഒരവകാശമാണ്, അത് ജൻഡർ ന്യൂട്രലായേ മതിയാകൂ; മൂത്രസൂത്രവാദവുമായി ആരും വരേണ്ടതില്ല; അതിന് ആണുങ്ങൾക്ക് പാവാടയാണ് ബെസ്റ്റ്; തുറന്നടിച്ച് ഡോ. അരുൺകുമാർ

16 December 2021

പത്താം നൂറ്റാണ്ടിനടുപ്പിച്ച് ഇന്നത്തെ പടിഞ്ഞാറൻ ചൈനയിലെ സിൻകിയാംഗ് പ്രദേശത്തെവിടെയോ ആണ് രണ്ടു കാലുകളെയും വെവ്വേറെ മറച്ചു പിടിക്കുന്ന കമ്പിളി ട്രൌസർ തുന്നി തുടങ്ങിയത്. കുതിരപ്പുറത്ത് പോകുന്ന ആൺകച്ചവടക്...

ഒരുപാട് പ്രതിബന്ധങ്ങൾ പേറിയുള്ള ജീവിതത്തിൽ എന്നും ചൂഷണങ്ങൾക്ക് നിന്ന് കൊടുക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങൾക്ക് പഠിക്കണം; ഞങ്ങളിലൂടെ ഞങ്ങളുടെ സമുദായത്തിന്റെ നാമം ചരിത്ര ലിപികളിൽ എഴുതപ്പെടണം; വീണ്ടും ചരിത്രം രചിക്കപ്പെടുകയാണ്; ഇവരിലാണ് എന്റെ പ്രതീക്ഷെയെന്ന് ശ്രീലക്ഷ്മി അറക്കൽ

16 December 2021

ഒരുപാട് പ്രതിബന്ധങ്ങൾ പേറിയുള്ള ജീവിതത്തിൽ എന്നും ചൂഷണങ്ങൾക്ക് നിന്ന് കൊടുക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങൾക്ക് പഠിക്കണം. ഞങ്ങളിലൂടെ ഞങ്ങളുടെ സമുദായത്തിന്റെ നാമം ചരിത്ര ലിപികളിൽ എഴുതപ...

പെൺകുട്ടികളെ കൊണ്ട്​ പാന്‍റ്​ ഇടീച്ചാൽ മാത്രം അത്​ ലിംഗസമത്വം ആകില്ലെന്ന്​ ഫാത്തിമ; ഇടത് സര്‍ക്കാര്‍ ദയവ് ചെയ്ത് ഞങ്ങളെ ആറാം നൂറ്റാണ്ടിലെ ഗോത്രജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് പോകണം; ഒന്ന് പോ കുരുവികളെ ; ഫാത്തിമ തഹ്ലിയ്ക്കെതിരെ ആഞ്ഞടിച്ച് ജെസ്‌ല

16 December 2021

ലിംഗസമത്വത്തെ കുറിച്ച് പ്രതികരണവുമായി എം.എസ്.എഫ്​ മുൻ ദേശീയ നേതാവ്​ ഫാത്തിമ തഹ്​ലിയ രംഗത്ത് വന്നിരുന്നു. പെൺകുട്ടികളെ കൊണ്ട്​ പാന്‍റ്​ ഇടീച്ചാൽ മാത്രം അത്​ ലിംഗസമത്വം ആകില്ലെന്ന്​ ഫാത്തിമ പറഞ്ഞിരുന്നു...

കേരളം പക്ഷിപ്പനി ഭീതിയിൽ, കോട്ടയത്ത് മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു, ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ തുടരും

16 December 2021

കോട്ടയം ജില്ലയില്‍ നിന്നുള്ള സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂര്‍, അയ്മനം, കല്ലറ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി. കെ. ജയശ്രീ ...

കണ്ണൂരില്‍ യുവതി പൊള്ളലേറ്റു മരിച്ച നിലയില്‍.... വീട്ടുമുറ്റത്താണ് യുവതി പൊള്ളലേറ്റ നിലയില്‍ കിടന്നത്, പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

16 December 2021

കണ്ണൂരില്‍ യുവതി പൊള്ളലേറ്റു മരിച്ച നിലയില്‍.... വീട്ടുമുറ്റത്താണ് യുവതി പൊള്ളലേറ്റ നിലയില്‍ കിടന്നത്. പേരാവൂര്‍ കുഞ്ഞിം വീട്ടില്‍ നിഷ(24)ആണ് മരിച്ചത്. പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിന് സമീപം ഇന്ന് ...

പണ്ട് മൃഗങ്ങള്‍ പള്ളിയില്‍ പോകാറുണ്ടോ നിസ്കരിക്കാറുണ്ടോ ചോയ്ച്ചതിന് മനുഷ്യനേം മൃഗങ്ങളേം കമ്പയര്‍ ചെയ്യുന്നു എന്ന് പറഞ്ഞ് നിലവിളിച്ച് എന്നെ ട്രോളുന്ന ടീംസാ; നിങ്ങളെപോലുള്ള നീചതലച്ചോറുള്ള മനുഷ്യരെക്കാള്‍ എന്തുകൊണ്ടും ബെറ്റര്‍ മൃഗങ്ങളാണ്; പെണ്ണുങ്ങള്‍ക്ക് കഴിവില്ലാന്നും പറഞ്ഞ് വല്ല പട്ടീടേയോ പെണ്‍സിംഹത്തിന്‍റെയോ പെണ്‍തിമിംഗലത്തിന്‍റെയോ ഒന്നും വേണ്ട പെണ്‍കൊതുകിന്‍റേയോ മുന്നില്‍ ചെന്ന് നിന്ന് കൊട്; ആഞ്ഞടിച്ച് ജെസ്‌ല മാടശേരി

16 December 2021

പണ്ട് മൃഗങ്ങള്‍ പള്ളിയില്‍ പോകാറുണ്ടോ നിസ്കരിക്കാറുണ്ടോ ചോയ്ച്ചതിന് മനുഷ്യനേം മൃഗങ്ങളേം കമ്പയര്‍ ചെയ്യുന്നു എന്ന് പറഞ്ഞ് നിലവിളിച്ച് എന്നെ ട്രോളുന്ന ടീംസാ. നിങ്ങളെപോലുള്ള നീചതലച്ചോറുള്ള മനുഷ്യരെക്കാള്...

ഫേയ്സ്ബുക്ക് വഴി യുവതിയുമായി പരിചയം സ്ഥാപിച്ചു, വിവാഹിതനാണെന്ന വിവരം മറച്ചുവച്ച്‌ വിവാഹവാഗ്ദാനം നല്‍കി വിവിധ ഇടങ്ങളിലെ ലോഡ്ജ് മുറികളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, യുവതിയുടെ സ്വര്‍ണം വാങ്ങി പണയം വയ്ക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത മധ്യവയസ്‌കന്‍ അറസ്റ്റില്‍

16 December 2021

ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ (54) യാണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സെല്‍...

ലിംഗപരമായ വിവേചനവും പക്ഷപാതവും ഇല്ലാതാക്കുക എന്നതാവണം ജൻഡർ ന്യൂട്രാലിറ്റിയുടെ ലക്ഷ്യം' അല്ലാതെ അതൊരിക്കലും ലിംഗനിരാസം ആവരുത്; ബാലുശ്ശേരി സ്കൂളിനെ ജൻഡർ ന്യൂട്രൽ ആക്കിയെങ്കിൽ ഇന്നത്തെ ചർച്ചകളിൽ ആ സ്കൂളിലെ ആൺകുട്ടികളും ഉണ്ടാകേണ്ടതായിരുന്നില്ലേ? എന്നാൽ ചർച്ചകളിലും വാർത്തകളിലും നിറഞ്ഞത് മൊത്തം പെൺകുട്ടികൾ ആയിരുന്നില്ലേ? തുറന്നടിച്ച് ശ്രീജിത്ത് പണിക്കർ

16 December 2021

ലിംഗപരമായ വിവേചനവും പക്ഷപാതവും ഇല്ലാതാക്കുക എന്നതാവണം ജൻഡർ ന്യൂട്രാലിറ്റിയുടെ ലക്ഷ്യം' അല്ലാതെ അതൊരിക്കലും ലിംഗനിരാസം ആവരുത്; ബാലുശ്ശേരി സ്കൂളിനെ ജൻഡർ ന്യൂട്രൽ ആക്കിയെങ്കിൽ ഇന്നത്തെ ചർച്ചകളിൽ ആ ...

ആൾ താമസമുള്ള വീട്ടിൽ നിന്നും എഴുപതുകാരന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം; ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാൽ മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ദിവസങ്ങളായി അബ്ദുൾ റാസിഖിന് ഭക്ഷണമോ വെള്ളമോ കൊടുത്തിട്ടില്ലെന്ന് ഭാര്യയും മകളും മൊഴി നൽകി, ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും

16 December 2021

കണ്ണൂർ തെക്കി ബസാറിൽ കഴിഞ്ഞ ദിവസം എഴുപതുകാരന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ ഇദ്ദേഹം മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ...

ചൈനയുടെ ആധിപത്യം നിറഞ്ഞു നിന്നിരുന്ന മേഖലയിലേക്ക് ചുവടു വച്ച് ഇന്ത്യ; ആഗോളതലത്തിൽ ക്ഷാമംനേരിടുന്ന സെമികണ്ടക്ടർ ചിപ്പുകളുടെ നിർമാണത്തിനുൾപ്പെടെ, ഇലക്‌ട്രോണിക്സ് മേഖലയ്ക്ക് 2.30 ലക്ഷം കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് അനുവദിച്ച് കേന്ദ്രം

16 December 2021

ചൈനയുടെ ആധിപത്യം നിറഞ്ഞു നിന്നിരുന്ന മേഖലയിലേക്ക് ചുവടു വച്ച് ഇന്ത്യ..... അക്ഷരാർത്ഥത്തിൽ ചൈനയെ നിലംപരിശാക്കുന്ന നീക്കം തന്നെയാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.... മേക്കിങ് ഇന്ത്യ യിലൂടെയാണ് ചൈനയ്ക...

Malayali Vartha Recommends