Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം

10 APRIL 2026 12:02 AM ISTമലയാളി വാര്‍ത്ത
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതിയുടെ 2 സുപ്രധാന നിരീക്ഷണം. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ അവിടത്തെ ആചാരങ്ങള്‍ പാലിക്കണമെന്നതാണ് ഒന്ന്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തില്‍ ഓരോ ആരാധനാലയങ്ങള്‍ക്കും പ്രത്യേക ആചാരമുണ്ടെന്നും അത് ദര്‍ശനത്തിനെത്തു...

ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് മൂസക്കുട്ടി ആ വീഡിയോ ചിത്രീകരിച്ചു! മരുമകന്റെ ക്രൂരതകൾ കൃത്യമായി വിവരിച്ചു; എന്‍റെ വേദന കേരളം ഏറ്റെടുക്കണമെന്ന് അവസാനമായി പറഞ്ഞുകൊണ്ട് എല്ലാം അവസാനിപ്പിച്ചത് വീടിന് സമീപത്തെ റബര്‍ തോട്ടത്തിൽ... മൂസക്കുട്ടിയുടെ സംസ്കാരത്തിന് ശേഷം മൊബൈൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയത്

05 October 2021

സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിൽ നിന്നും പുറത്ത് വരുന്ന ആത്മഹത്യകൾ ചെറുതൊന്നുമല്ല. എന്നാലിപ്പോഴിതാ  മമ്പാട് ഗൃഹനാഥൻ ജീവനൊടുക്കിയത് സ്ത്രീധനത്തിന്‍റെ പേരിൽ മകൾക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടി ...

അമേരിക്കയിലെ സെർവറിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാത്തതിനാൽ കുറ്റപത്രം സമർപ്പിച്ചില്ല; കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊന്ന സംഭവത്തിൽ പ്രതിയായ അമ്മ രേഷ്മയ്ക്ക് ജാമ്യം:- പുറത്തിറക്കിയത് ഭർത്താവ്: ജാമ്യം അനുവദിച്ചത് പാരിപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധി വിട്ടുപോകരുതെന്ന ഉപാധിയോടെ

05 October 2021

കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊന്ന സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയ്ക്ക് (22) ആണ് അറസ്റ്റിലായി 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം...

പണം കണ്ട് വളര്‍ന്നപ്പോള്‍... ആര്യന്‍ ഖാന്‍ പിതാവ് ഷാറുഖ് ഖാനുമായി ഫോണില്‍ സംസാരിച്ചു; പൊട്ടിക്കരഞ്ഞ് ആര്യന്‍; വന്‍ തോക്കുകളുമായി ബന്ധമുണ്ടെങ്കിലും ആപത്ഘട്ടത്തില്‍ സഹായിക്കാനാരുമില്ല; കുറച്ച് സഹാനുഭൂതി കാണിക്കാം എന്ന ശശി തരൂരിന്റെ ട്വിറ്റ് ആശ്വാസം

05 October 2021

എത്ര പണം ഉണ്ടായിട്ടും കാര്യമില്ല ചില സന്ദര്‍ഭങ്ങളില്‍ പെട്ടാല്‍ പെട്ടതാണ്. അതാണ് ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അവസ്ഥ. ആര്യന്‍ ഖാന്‍ പിതാവ് ഷാറുഖ് ഖാനുമായി ഫോണില്‍ സംസാരിച്ചു. നിയമനടപടികളുടെ ഭാഗമാ...

ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസ് തയ്യാറാവണം ;മോശക്കാരായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ തയ്യാറാവണം;കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

05 October 2021

കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി....മുഖ്യമന്ത്രി പോലീസിനെ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ഹൈക്കോടതിയും വിമർശനം ഉയർത്തിയിരിക്കുന്നത്. ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസ് തയ്യാറ...

കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിനു കോടതി വിധിക്കുക വധശിക്ഷയോ? ഭാര്യയെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കൊലക്കേസില്‍ ഈ മാസം 11ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും

05 October 2021

കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിനു കോടതി വിധിക്കുക വധശിക്ഷയോ. ഭാര്യയെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കൊലക്കേസി...

ഇരുനില വീടിന്റെ അമ്പത് വർഷം പഴക്കമുള്ള മച്ച് തകർന്നു വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മുറിയിലെ അലമാര, മേശ തുടങ്ങിയ സാധനങ്ങളും പാലകയ്‌ക്കൊപ്പം വസന്തയുടെ മേൽ പതിച്ചു: മുകളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ കട്ടിലോടെ താഴെ പതിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു!

05 October 2021

ഇരുനില വീടിന്റെ മച്ച് തകർന്നു വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി പവിത്രന്റെ ഭാര്യ വസന്തയാണ്(60) മരിച്ചത്. അമ്പത് വർഷം പഴക്കമുള്ള മച്ചാണ് തകർന്ന് വീണത്. പഴക്ക...

ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല; കെട്ടിപ്പിടിച്ചിരുന്ന ഉമ്മയുടെ കൈ മാറ്റിയതോടെ ഉണർന്ന ബാലനെ പലതവണ ചുറ്റികയ്ക്ക് അടിച്ചു: അലമുറയിട്ട സഫിയയുടെ മുഖത്തും ആഞ്ഞടിച്ചു... ആക്രമിക്കരുതെന്ന് കൈകൂപ്പി അപേക്ഷിച്ച 15 കാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിൽ കൊണ്ടുവന്നപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന സഹോദരനെയും, ഉമ്മയെയും:- ആക്രമിക്കാനൊരുങ്ങുന്നതിനിടെ കുതറിയോടിയ പെൺകുട്ടി ഒളിച്ചത് ഏലത്തോട്ടത്തിൽ

05 October 2021

ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല. കൊലപാതകം മുൻകൂട്ടി തീരുമാനിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. വണ്ടിപ്പെരിയാർ മ്ലാമല ഇരുപത...

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ കരട് മാര്‍ഗരേഖ ഇന്ന് ... എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്നത് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ട് സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള കരട് മാര്‍ഗ രേഖ തയ്യാറായി.....

05 October 2021

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ കരട് മാര്‍ഗരേഖ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്...

സുഹൃത്തിന്റെ വീട്ടിലേക്ക് നടന്ന് പോകുന്നുന്നതിനിടെ തെരുവ് നായയെ പേടിച്ച് നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഓടിയ യുവാവ് കാറ് ഇടിച്ചു മരിച്ചു

05 October 2021

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുന്നതിനിടെ പിന്തുടർന്ന തെരുവ് നായയുടെ കടിയേൽക്കാതിരിക്കാൻ നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഓടിയ യുവാവ് കാറ് ഇടിച്ചു മരിച്ചു. തലായിയിലെ വലിയ പറമ്പത്ത് വി.പി.അബ്ദുൽ മജീദിന്...

കാണാതായ പെൺകുട്ടിയെ കിട്ടുന്നത് പിറ്റേന്ന് അടുത്തുള്ള കുളത്തിൽ നിന്ന്; പീരുമേട്ടില്‍ ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടി പീഡനത്തിനരയായതായി തെളിഞ്ഞു; അയൽവാസിയും സുഹൃത്തുമായ യുവാവ് അറസ്റ്റിൽ

04 October 2021

പീരുമേട്ടിൽ പതിനേഴുകാരി ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യ ആയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അയൽവാസി അറസ്റ്റിലായി.കരടിക്കുഴി സ്വദേശിയും സുഹൃത്തുമായ ആനന്ദാണ് പീരുമേട് പൊലീസിന്റെ പിടിയ...

കേരളത്തിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 75 ശതമാനത്തിലധികം പേരും കോവിഡിനെതിരെ പ്രതിരോധശേഷി ഉള്ളവർ; പ്രതിരോധത്തിന്റെ ഘടകമായി കണ്ടിരിക്കുന്നത് വാക്‌സിനേഷനെ...

04 October 2021

സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് പ്രായമുള്ളവരിൽ 75 ശതമാനത്തിലധികം പേരും കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചതായി ആരോഗ്യവകുപ്പ്. സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി വിവിധ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ ന...

സിസ്റ്റര്‍ അഭയ കൊലക്കേസ്... തോമസ് കോട്ടൂരും സെഫിയും പരോള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങി

04 October 2021

സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര് സെഫിയും പരോള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങിയെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.പ്രതികള്‍ക്ക് നിയവിരുദ്ധമായി പരോള്‍ അനുവദിച്ച...

പൊതുജനങ്ങളോടുള്ള പൊലിസിന്റെ പെരുമാറ്റത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

04 October 2021

പൊതുജനങ്ങളോടുള്ള പൊലിസിന്റെ പെരുമാറ്റത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പൊലിസിന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കൊച...

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ല; മരുമകനെ കുടുംബാംഗം എന്ന നിലയില്‍ കണക്കാക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഹൈക്കോടതി

04 October 2021

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്നു ഹൈക്കോടതി . ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ തനിക്ക് അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി നല്‍കിയ അപ്പീലിലാണ് ജ...

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി; ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളു; ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍; ആദ്യഘട്ടത്തില്‍ ഉച്ച ഭക്ഷണ വിതരണമുണ്ടാവില്ല

04 October 2021

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖയായി. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളു. എല്‍ പി തലത്തില്‍ ഒരു ക്ലാസില്...

Malayali Vartha Recommends