Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

21 JUNE 2026 06:44 PM ISTമലയാളി വാര്‍ത്ത
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപ...

വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ

14 November 2021

കണ്ണൂര്‍ ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു.പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മല്‍ സജിദിന്‍റെ മകന്‍ നസല്‍ ആണ് മരിച്ചത്. വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ മുറ്റത്ത് ക...

നിറഞ്ഞ് കവിഞ്ഞ് ഡാമുകൾ, ഇടുക്കിക്ക് പിന്നാലെ മുല്ലപ്പെരിയാറും തുറന്നേക്കും, പമ്പ അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട്, കക്കി ആനത്തോട് മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം ഉയർത്തി

14 November 2021

കേരളത്തെ തകി‌ടം മറിച്ച 2018ലെ പ്രളയത്തോട് കൂടി ഡാം തുറക്കുന്നു എന്ന് കേൾക്കുന്നത് തന്നെ ജനങ്ങൾക്ക് ഒരു അങ്കലാപ്പാണ്. കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്ക ഉയരുകയാണ്. ഇതാ ഇന്ന് ജലനിര...

കല്ലടയാർ കരകവിഞ്ഞൊഴുകുന്നു.... പട്ടാഴിയിൽ വെള്ളപൊക്കം...കുന്നിടയിൽ ഉരുൾപൊട്ടൽ... വെള്ളത്തിൽ മുങ്ങി കേരളം..അതിഭീകരമായ കാഴ്ച...പത്തനംതിട്ട വെള്ളത്തിനടിയിൽ..ദൃശ്യങ്ങൾ

14 November 2021

പട്ടാഴിയിൽ ശക്തമായ മഴ. പന്തപ്ലാവ്, തെക്കെത്തേരി, പനയനം, കന്നിമേൽ,..വാർഡുകളിൽ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിക്കുന്നു.കല്ലടയാറ് കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണുള്ളത്.ഈ ഒരവസരത്തിൽ കല്ലടയ...

മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പ്: പോളിങ് ഓഫീസര്‍മാര്‍ക്ക് 26ന് പരിശീലനം നല്കാൻ ഒരുങ്ങി അധികൃതർ

14 November 2021

മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി റിപ്പോർട്ട്. തിരുവാലി പഞ്ചായത്ത് ഏഴാം വാര്‍ഡായ കണ്ടമംഗലം (ജനറല്‍), ഊര്‍ങ്ങാട്ടിരി പഞ്ച...

ശബരിമല തീര്‍ത്ഥാടനം ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍, മന്ത്രി വീണാ ജോര്‍ജ്

14 November 2021

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നൊരുക്കം നടത്ത...

വിശ്രമത്തിനായി ലോറി നിർത്തി പുറത്തിറങ്ങി! പെട്ടന്ന് സംഭവിച്ചത് മറ്റൊന്ന്... സമീപത്തെ മൺതിട്ട ഇടിഞ്ഞ് ശരീരത്തിലേക്ക് മണ്ണും വലിയ കല്ലും വീണു... സമീപത്തുണ്ടായിരുന്ന മറ്റു ലോറി ഡ്രൈവർമാരും നാട്ടുകാരുമെത്തി തങ്കരാജിനെ പുറത്തെടുക്കുമ്പോഴേക്കും... കളമശേരിയിൽ ലോറി ഡ്രൈവറുടെ മരണത്തിൽ പകച്ച് നാട്ടുകാർ...

14 November 2021

ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി അണക്കെട്ട് തുറന്നു. ഉച്ചയ്‌ക്ക് രണ്ടോടെയാണ് അണക്കെട്ടിന്റെ മൂന്നാമത് ഷട്ടർ 40 സെന്റീമീ‌റ്റർ ഉയർത്തിയത്. അതിനിടയിൽ പുറത്ത് വരുന്നത് മറ്റൊരു വർത്തയാണ്...

ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ വിമർശനം; സിപിഎം ദേശവിരുദ്ധര്‍ക്ക് അവസരമൊരുക്കുന്നു; കടുത്ത വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരനും

14 November 2021

ഈ വര്‍ഷത്തെ ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഭീഷണിക്കു പിന്നാലെ ദേശവിരുദ്ധ ചാപ്പയു...

ഇടുക്കി ഡാം തുറന്നു, മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി, പെരിയാറിന്റെ തീരത്തുള്ളവർക്ക് അതീവ ജാ​ഗ്രത നിർദ്ദേശം, ഈ വർഷം ഡാം തുറക്കുന്നത് ഇത് രണ്ടാം തവണ

14 November 2021

ഇടുക്കി ഡാം തുറന്നു. മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കന്റിൽ 40,000 ലിറ്റർ ജലമാണ് ഒഴുക്കിവിടുന്നത്.പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാ​ഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ആശങ്കയ്ക്ക് അടിസ്ഥാ...

പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം, പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ, രാത്രി യാത്രകള്‍ക്ക് വിലക്ക്

14 November 2021

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രത നിര്‍ദേശം. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്...

വാക്സിനെടുത്തിട്ടും കൊവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കേസുകൾ സംസ്ഥാനത്ത് കൂടുന്നു; പേർക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കൊവിഡ് വന്നത് ഡോസ് വാക്സിനെടുത്ത ശേഷം കൊവിഡ് വന്നവരേക്കാൾ ഇരട്ടിയിലധികം പേർ, കൊവിഡിനെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞു വരുന്നുണ്ടോയെന്ന് കണ്ടെത്താൻ അധികൃതർ

14 November 2021

സംസ്ഥാനത്ത് വാക്സിനെടുത്തിട്ടും കൊവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കേസുകൾ കൂടുന്നുവെന്ന് വ്യക്തമാക്കി അധികൃതർ. നവംബറിലെ കണക്കുകൾ ഇത് സൂചിപ്പിക്കുന്നതാണ്. രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കൊവിഡ് വന്നത്...

അപകടം പൊലീസിനെ ആദ്യം അറിയിച്ചത് ആ വ്യക്തി, മോഡലുകൾ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച് ഓഡി കാർ ഡ്രൈവർ, അവസാന നിമിഷം മദ്യലഹരിയിൽ എല്ലാം കൈവിട്ടു

14 November 2021

കൊച്ചിയിൽ മോഡലുകളുടേയും സുഹൃത്തിന്റേയും അപകട മരണത്തിൽ ഒരോ ദിവസം കഴിയുമ്പോൾ നിർണായക വിവരങ്ങളാണ്. പുറത്തുവരുന്നത്. വെറും ഒരു സാധാരണ അപക‌‌‌ടമല്ല അന്ന് സംഭവിച്ചതെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവരു...

സംസ്ഥാനത്ത് 3 ജില്ലകളിൽ റെഡ് അലേർട്ട് , പമ്പ ത്രിവേണിയിൽ വെള്ളം കയറി, 16 വരെ ശക്തമായ മഴ, ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും

14 November 2021

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. 3 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ ത്രിവേണിയിൽ വെള്ളം കയറിയെന്ന റിപ്പോ...

വളര്‍ത്തുനായ്ക്കളുടെ ആക്രമണം... കോഴിക്കോട് താമരശേരിയില്‍ റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ നേര്‍ക്ക് നായ്ക്കള്‍ ചാടി വീണു, ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍

14 November 2021

വളര്‍ത്തുനായ്ക്കളുടെ ആക്രമണം... കോഴിക്കോട് താമരശേരിയില്‍ റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ നേര്‍ക്ക് നായ്ക്കള്‍ ചാടി വീണു, ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍. അമ്പായത്ത...

കുറുപ്പ് ഇവിടം കൊണ്ട് തീരില്ല... കുറുപ്പ് സിനിമ ഇറങ്ങിയതോടെ സിബിഐ ഡയറിക്കുറിപ്പിനെക്കാളും വെല്ലുന്ന വെളിപ്പെടുത്തലുമായി പലരും രംഗത്തെത്തുന്നു; താടിവടിച്ച സന്യാസി വേഷത്തില്‍ കുറുപ്പിനെ പോലീസ് പൊക്കിയെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്

14 November 2021

ഈ കുറുപ്പ് സിനിമ ഇറങ്ങിയതോടെ പോലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയ സുകുമാര കുറുപ്പിനെ തപ്പി ഇനിയും ഇറങ്ങേണ്ടി വരുമോ എന്നാണ് പേടി. കുറുപ്പിനെ തപ്പി ഇറങ്ങിയവരു...

Malayali Vartha Recommends