Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ക്രൈം രജിസ്റ്റർ ചെയ്യാതെ യുവാവിന് നോട്ടീസ് നൽകിയ വനിതാ സെല്ലിന് ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം.... കള്ള പരാതിയിൽ തന്നെ വനിതാ സെൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുമെന്ന് കാണിച്ച് യുവാവ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് കോടതി നിരീക്ഷണം 

03 JULY 2021 07:10 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...

കേസ് രജിസ്റ്റർ ചെയ്യാതെ സ്റ്റേഷനിൽ ഹാജരാകാൻ യുവാവിന് നോട്ടീസ് നൽകിയ വനിതാ സെൽ സർക്കിൾ ഇൻസ്പെക്ടർക്ക് തലസ്ഥാനത്തെ ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം.

 

കള്ള പരാതിയിൽ തന്നെ വനിതാ സെൽ ഉദ്യാഗസ്ഥർ അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് വെള്ളറട സ്വദേശിയായ യുവാവ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിച്ച് കോടതി തീർപ്പാക്കവേയാണ് വനിതാ സെൽ ഉദ്യോഗസ്ഥർ കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയത്.

 

 

വനിതാ സെൽ നൽകിയ നോട്ടീസിനെതിരെ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വനിതാ സെല്ലിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. യുവാവിനെതിരെ കേസെടുത്തിട്ടില്ലെന്നും യുവതിയുടെ പരാതിയിന്മേലുള്ള എൻക്വയറിക്കായി വിളിപ്പിച്ചിട്ട് വരാത്തതിനാലാണ് യുവാവിന് വകുപ്പ് 41 (എ) (4) നോട്ടീസ് നൽകിയതെന്നും കാണിച്ച് വനിതാ സെൽ സമർപ്പിച്ച റിപ്പോർട്ടാണ് കോടതിയെ ചൊടിപ്പിച്ചത്.

 

 

യുവതിയെ പുറകേ നടന്ന് ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ കേസ് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്യാതെ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 41 (എ) (4) പ്രകാരം നോട്ടീസ് നൽകി വിളിപ്പിച്ച പോലീസ് നടപടിയെയാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണകുമാർ രൂക്ഷമായി വിമർശിച്ചത്.

 

 

 

കേസന്വേഷണത്തിൻ്റെ ഭാഗമായി മാത്രമേ വകുപ്പ് 41 എ നോട്ടീസ് പ്രതിയ്ക്ക് നൽകാനാവൂ. കേസന്വേഷണം സാധാരണ ആരംഭിക്കേണ്ടത് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷമാണ്. എഫ്ഐആർ ഇട്ടാൽ മാത്രമേ വകുപ്പ് 41 ബാധകമാക്കാൻ പറ്റുകയുള്ളുവെന്നും കോടതി ഓർമ്മിപ്പിച്ചു.

 

വിളിപ്പിച്ചിട്ട് വരാത്തവർക്കെതിരെ വകുപ്പ് 41 (എ) (4) നോട്ടീസ് കൊടുത്ത് വരുത്തി എഫ്ഐആർ ഇട്ട് അറസ്റ്റ് ചെയ്യുകയെന്ന് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 41 ലെ ഏത് ക്ലോസ് ബാധകമാക്കണമെങ്കിലും എഫ് ഐ ആർ വേണം. പരാതിയിൽ ഒരു പ്രത്യേക കുറ്റകൃത്യം നടന്നതായി തോന്നിക്കൊണ്ട് ചുരുങ്ങിയ പക്ഷം പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടെങ്കിൽ മാത്രമേ നോട്ടീസ് നൽകാൻ പാടുള്ളു. ഇവിടെ കേസെടുക്കാതെയാണ് നോട്ടീസ് നൽകിയത്.അതിനാൽ തന്നെ തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ മർദ്ദിക്കുമെന്ന യുവാവിൻ്റെ ഭയം ന്യായമായി കോടതിക്ക് ബോധ്യപ്പെടുന്നു.

 

 


ന്യായമായ പരാതി , കുറ്റകൃത്യം നടന്നതായുള്ള വിശ്വസനീയമായ വിവരം , ന്യായമായ സംശയം എന്നിവയുണ്ടെങ്കിലേ പോലീസിന് മുന്നോട്ടു പോകാൻ പറ്റുകയുള്ളു. അപ്രകാരം മുന്നോട്ട് പോകണമെങ്കിൽ എഫ് ഐ ആർ വേണം. 41 പ്രകാരം നോട്ടീസ് നൽകണമെങ്കിൽ എഫ് ഐ ആർ എന്നത് പ്രീ കണ്ടീഷൻ ആണെന്നും കോടതി ജാമ്യ ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിൽ അടി വരയിട്ടു വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (1 hour ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (1 hour ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (1 hour ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (2 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (2 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (3 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (3 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (3 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (4 hours ago)

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (4 hours ago)

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (4 hours ago)

Malayali Vartha Recommends