Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!

11 JULY 2025 02:11 PM ISTമലയാളി വാര്‍ത്ത
ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പത്താം ക്ലാസുകാരിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നേഹയുടെ മുറിയിൽ നിന്ന് ഒരു ഡയറി പൊലീസിന് ലഭിച്ചു. അതിൽ കുറിപ്പുമുണ്...

യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി

16 December 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥിയായി വാര്‍ത്തകളില്‍ ഇടം നേടിയ രേഷ്മ മറിയം റോയിയ്ക്ക് തകര്‍പ്പന്‍ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ രേഷ്മ പത്തനംതിട്ട അരുവാപ്പലം പഞ്ചായത്തിലെ 11ാം ...

തിരുത്തല്‍ ആവശ്യമായി വന്നാല്‍ തിരുത്തും; യു ഡി എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

16 December 2020

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ യു ഡി എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 2015ലെ തദ്ദേശ തിരഞ്ഞെട...

ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇത്രയേറെ വിഷലിപ്തമായ അപവാദ പ്രചാരണവും അസത്യവും നാം കേട്ടിട്ടില്ല; കേരള സർക്കാരിന്റെ മികച്ച പ്രവർത്തനത്തോടുമുള്ള പിന്തുണയാണ് തെരഞ്ഞെടുപ്പിൽ ജനം പ്രകടിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ

16 December 2020

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ ജനങ്ങള് നല്കിയ വലിയ പിന്തുണയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. മുന് തെരഞ്ഞെടുപ്പില് നിന്നും ...

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞു; വിജയം സംസ്ഥന സർക്കാരിനുള്ള അംഗീകാരമാണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

16 December 2020

തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വമ്പിച്ച വിജയം സംസ്ഥന സർക്കാരിനുള്ള അംഗീകാരമാണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീ...

സംഘടന ദൗര്‍ബല്യം കോണ്‍ഗ്രസിന്​​ തിരിച്ചടിയായി; തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.സുധാകരന്‍

16 December 2020

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.സുധാകരന്‍ എം.പി.സംഘടന ദൗര്‍ബല്യം കോണ്‍ഗ്രസിന്​​ തിരിച്ചടിയായെന്ന്​ ​​കെ....

ഇവരുടെ സഹായമില്ലായിരുന്നു എങ്കിൽ ഇത്ര വലിയ വിജയം കിട്ടില്ലായിരുന്നു; പ്രതിപക്ഷ നേതാവിനും, യുഡിഎഫ് കണ്‍വീനര്‍ക്കും, കേന്ദ്രമന്ത്രി വി.മുരളീധരനും നന്ദിയറിച്ച് മന്ത്രി എ.കെ.ബാലന്‍

16 December 2020

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വിജയം നേടിത്തന്നതിന് പ്രതിപക്ഷ നേതാവിനും, യുഡിഎഫ് കണ്‍വീനര്‍ക്കും, കേന്ദ്രമന്ത്രി വി.മുരളീധരനും പരിഹാസവുമായി മന്ത്രി എ.കെ.ബാലന്‍. ഇവരുടെ സഹായമില്ലെങ്കില്‍ ഇത്ര...

ഇ​ട​തു​പ​ക്ഷം ഇ​നി​യും ജ​ന​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​കും; തെരഞ്ഞെടുപ്പ്‌വിജയം ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ

16 December 2020

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​...

വൈറല്‍ താരങ്ങളുടെ ജയവും പരാജയും; വിബിത ബാബുവിന് തോല്‍വി; ബുള്ളറ്റില്‍ വോട്ട് പിടിച്ച് ശാരുതി വിജയിച്ചു; എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടു

16 December 2020

തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ സ്ഥനാര്‍തികള്‍ക്ക് എന്തു സംഭവിച്ചുവെന്നറിയണ്ടേ? സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ താരമാണ് അഡ്വ. വിബിത ബാബുവും...

മുഖ്യമന്ത്രി പിണറായി വിജയന്‍ മുൻപിലും മുഹമ്മദ് റിയാസ് പിന്നിലും...കൗതുകം കൊണ്ട് ചോദിക്കുന്നതാണ്. നിങ്ങള്‍ ഇപ്പോള്‍ പരസ്പരം എങ്ങനെയാ വിളിക്കുന്നത്... മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസ്! എറ്റെടുത്ത് സോഷ്യൽമീഡിയ...

16 December 2020

അടിക്കുറിപ്പുകളില്ലാതെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യപ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ചിത്രമാണ് അദ്ദേഹത്തിന്റെ മരുമകന്‍ കൂടിയായ മുഹമ...

അമ്മയും മകനും നേര്‍ക്കുനേര്‍.. ഒടുക്കം തോൽവി! ഇടമുളയ്ക്കല്‍ പഞ്ചായത്ത് പനച്ചവിള വാര്‍ഡില്‍ ജയിച്ചത് യു.ഡി.എഫ്

16 December 2020

അമ്മയും മകനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ ഇരുവരും പരാജയപ്പെട്ടു. ഇടമുളയ്ക്കല്‍ പഞ്ചായത്ത് പനച്ചവിള വാര്‍ഡില്‍ യു.ഡി.എഫ് ആണ് ജയിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി എം. ബ...

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മികച്ച ജയം

16 December 2020

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മികച്ച ജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാ...

കേരളം ചുവന്നു; യു.ഡി.എഫിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു; എല്‍ഡിഎഫിന് മുന്നേറ്റം; നില മെച്ചപ്പെടുത്തി ബിജെപി; സര്‍ക്കാരിന് ആശ്വാസമാകുന്ന വിജയം; കേരള രാഷ്ട്രീയം നല്‍കുന്ന സാധ്യത

16 December 2020

സ്വര്‍ണക്കടത്ത്, അഴിമതി ആരോപണം, നിയമന തട്ടിപ്പ് തുടങ്ങി നിരവധി ആരോപണളാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിട്ടത്. എന്നാല്‍ ആ ആരോപണങ്ങളെ അതിജീവിച്ചാണ് എല്‍.ഡി.എഫ് മികച്ച വ...

മന്ത്രി എം.എം. മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ വിജയിച്ചു... രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നുമാണ് സതി വിജയിച്ചത്

16 December 2020

മന്ത്രി എം.എം. മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ വിജയിച്ചു. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നുമാണ് സതി വിജയിച്ചത്. മൂന്നാം പ്രാവശ്യമാണ് സതി മത്സരിക്കുന്നത്. എം.എം. മണിയുടെ മൂത്തമകളാണ് സതി.കഴിഞ...

കോര്‍പ്പറേഷന്‍ ഭരണം കൈവിടാതെ എല്‍ഡിഎഫ്... വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്,കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം

16 December 2020

കോര്‍പ്പറേഷന്‍ ഭരണം കൈവിടാതെ എല്‍ഡിഎഫ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. 55 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 38 ഇടങ്ങളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. യുഡിഎഫ് മു...

യുഡിഎഫും ബിജെപിയും നടത്തി വന്ന കള‌ള പ്രചാരവേലകളെല്ലാം തകര്‍ന്നടിഞ്ഞു, സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റേത് ഐതിഹാസികമായ വിജയമാണെന്ന് സി.പി.എം പോളി‌റ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍

16 December 2020

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റേത് ഐതിഹാസികമായ വിജയമാണെന്ന് സി.പി.എം പോളി‌റ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. യുഡിഎഫും ബിജെപിയും നടത്തി വന്ന കള‌ള പ്രചാരവേലകളെല്ലാം തകര്‍ന്നടിയുന്ന ...

Malayali Vartha Recommends