Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.

18 JUNE 2026 06:35 PM ISTമലയാളി വാര്‍ത്ത
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി. ആരോഗ്യവകുപ്പിന്റെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിലെ വൈരുദ്ധ്യവും സ്പെഷ്യൽ റൂളും ചൂണ്ടിക്കാട്ടി ഡോ. റീന നൽകിയ ഹർജിയിലാണ് നടപടി. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില...

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയി

08 November 2025

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയോടൊപ്പം വേദി പങ്കിട്ട് മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും. സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് ഇവർ ഒന്നിച്ചെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എത്ത...

സങ്കടക്കാഴ്ചയായി....സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം വാ​ൻ എടു​ക്കു​മ്പോ​ൾ കു​ട്ടി വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട് ദാ​രു​ണ​മാ​യി മരണമടഞ്ഞു 

08 November 2025

നിലവിളിച്ച് വീട്ടുകാർ... ​സ്വകാ​ര്യ സ്‌​കൂ​ളി​ലെ ന​ഴ്‌​സ​റി വി​ദ്യാ​ർഥി അ​തേ സ്‌​കൂ​ളി​ലെ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട് മരിച്ചു. ഒ​ഴു​കൂ​ർ കു​ന്ന​ക്കാ​ട് കു​റ്റി​പ്പു​റ​ത്ത് മൂ​ച്ചി​ക്കു​ണ്ടി​ൽ നൂ​റു​...

മുൻ എക്‌സൈസ് മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു...

08 November 2025

മുൻ എക്‌സൈസ് മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ആയിരുന്നു അന്ത്യം. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രി ആയിരുന്നു. ...

മണിക്കൂറുകളോളം ഗതാഗതം തടസ്സം.... താമരശേരി ചുരത്തിൽ ഡീസൽ തീർന്ന് ലോറി കുടുങ്ങി... പുലർച്ചെ അഞ്ചു മണിയോടെയാണ് ​ഗതാ​ഗതം തടസ്സപ്പെട്ടത്

08 November 2025

താമരശേരി ചുരത്തിൽ ഡീസൽ തീർന്ന് ലോറി കുടുങ്ങിതോടെ ​ഗതാഗതം തടസപ്പെട്ടു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ചുരത്തിലെ ആറാം വളവിലാണ് കുടുങ്ങിയത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന...

മുഖ്യന്റെ കഴുത്തിന് വളഞ്ഞ് കോടതി.!പ്രശാന്തിനെ പടിയടച്ച് പിണ്ഡം വച്ചു..!സുധാകരന്റെ ഒറ്റമൂലി ദേവസ്വം ബോര്‍ഡിൽ ജയകുമാര്‍ IA

08 November 2025

വെറുമൊരു ഐഎഎസുകാരന്‍ മാത്രമല്ല കെ ജയകുമാര്‍. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരിയെ ഗുണദായീനീയായും സര്‍വ്വ ഭുകാരിണിയുമായി മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ച ഗാനരചയിതാവാണ്. ചന്ദന ലേപന സുഗന്ധമെന്ന വരികളില...

കണ്ണീർക്കാഴ്ചയായി... വീട്ടിൽ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി

08 November 2025

വീട്ടിൽ രാത്രി ഉറങ്ങാനായി കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ പനക്കൽ വീട്ടിൽ ജെൻസൺൻ്റെ മകൻ ജിസൻ ആണ് മരിച്ചത്. 23 വയസായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ ഉറങ്ങാനായി കിട...

മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനം തീപിടിച്ച് കത്തിനശിച്ചു... കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

08 November 2025

മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനം തീപിടിച്ച് കത്തിനശിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നാലോളം ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. പ്ലാസ...

സംസ്ഥാനത്ത് വീണ്ടും തുലാമഴയെത്തുന്നു.... ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷച്ചുഴി... തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

08 November 2025

വീണ്ടും മഴയെത്തുന്നു.... സംസ്ഥാനത്ത് തുലാമഴ തിരികെയെത്തുന്നു. ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ടതിനാൽ തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടുക്കി, പ...

സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...

08 November 2025

സങ്കടമടക്കാനാവാതെ.... വിതുരയിൽ മകന്റെ ചോറൂണ് ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. കടബാദ്ധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനത്തിലുളളത്....

അസം പെൺകുട്ടിയെ തലസ്ഥാനത്ത് വീട്ടുജോലിക്ക് എത്തിച്ച  കുട്ടിക്കടത്ത് കേസ് രണ്ടു പ്രതികൾക്ക് മുൻകൂർ ജാമ്യം 

08 November 2025

അസമിൽ നിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നു തലസ്ഥാനത്ത് വീട്ടുജോലിക്കു നിർത്തിയെന്ന ആസാം കുട്ടിക്കടത്ത് കേസിൽ രണ്ടു പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം മെഡ...

തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...

08 November 2025

​ ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം.പാ​പ്പ​നം​കോ​ട് ​നി​ന്ന് ​തുടങ്ങി ​കി​ള്ളി​പ്പാ​ലം,​ ​പാ​ള​യം,​ ​ശ്രീ​കാ​ര്യം,​ ​...

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി

07 November 2025

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുക്കാന്‍ വേദിയിലെത്തിയപ്പോള്‍ രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി. മന്ത്രി എം.ബി...

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്

07 November 2025

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണ കപ്പ് നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ വക...

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

07 November 2025

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് റിട്ട. ചീഫ് സെക്രട്ടറി കെ ജയകുമാര്‍. ഇന്നുചേര്‍ന്ന സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കെ ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്. കെ ജയകുമാറിനെ ...

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

07 November 2025

സ്‌കൂള്‍ ബസ് ഇടിച്ച് അതേ സ്‌കൂളിലെ നാല് വയസുകാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടിയില്‍ മുസ്‌ലീയാര്‍ അങ്ങാടി കുമ്പളപ്പറമ്പിലെ എബിസി മോണ്ടിസോറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി യമിന...

Malayali Vartha Recommends