Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

08 JULY 2025 08:12 PM ISTമലയാളി വാര്‍ത്ത
കൊച്ചി അമ്പലമുകള്‍ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിലാണ് തീ പിടുത്തമുണ്ടായത്. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് വിവരം. പ്രദേശമാകെ പുക പടര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്‌നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്ത...

ബുറേവി ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധരാത്രിയോടെ കരതൊടും; കാറ്റിന്റെ വേഗത 60 കിലോമീറ്ററില്‍ താഴെയായിരിക്കും; കേരളത്തില്‍ പ്രളയ സാദ്ധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

03 December 2020

ബുറേവി ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധരാത്രിയോടെ കരതൊടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റ് നാളെ പകല്‍ തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയിലൂടെ കടന്നു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്...

പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിയുടെ ഭാര്യ; പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പരാതി

03 December 2020

പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കണ്ണൂര്‍ പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവും അധ്യാപകനുമായ ...

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 4724 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 527 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല

03 December 2020

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം...

തൃശൂരിൽ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; മൂന്നു പേര്‍ക്ക് പരിക്ക്; അഞ്ചുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പോലിസ്

03 December 2020

തൃശൂർ ചാവക്കാട് സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മൂന്നുപേര്‍ക്ക് പരിക്കേറ്റു. 15ാം വാര്‍ഡില്‍ സുനാമി കോളനി റോഡിലായിരുന്നു സംഭവം. തൊട്ടാപ്പ് സ്വദേശികളും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരുമാ...

തിരുവനന്തപുരത്ത് രണ്ടു ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 10 സെന്‍റിമീറ്റര്‍ വീതവും അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്നുവിട്ടു

03 December 2020

തലസ്ഥാന ജില്ലയിലെ രണ്ടു ഡാമുകളുടെ ഷട്ടറുകള്‍ അധികൃതര്‍ തുറന്നുവിട്ടു. പേപ്പാറ ഡാമിന്‍റെ എല്ലാ ഷട്ടറുകളും 10 സെന്‍റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അരുവിക്കര ഡാമിന്‍റെ രണ്ടു ഷട്ടറുകളും തുറന്നുവിട്ടിട്ടു...

ബുറേവി ചുഴലിക്കാറ്റ്; കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

03 December 2020

ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല അറിയിക്കുകയുണ്ടായി. അതിതീവ്രമഴ മുന്...

ഇന്ത്യയില്‍ സിപിഎം ഇനി എത്രകാലം; പോളിറ്റ് ബ്യൂറോ ഒരു വൃദ്ധസദനം; മരണക്കുഴിയില്‍ കാലുനീട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി; എകെജി സെന്റര്‍ പൂട്ടുന്ന ചടങ്ങ് ആര് നിര്‍വഹിക്കും; ഇനി ചരിത്രത്തില്‍ ചാരമായി എത്രകാലംകൂടിയുണ്ടാകും ഇന്ത്യയിലെ സിപിഎം ദേശീയപാര്‍ട്ടിക്ക് പോളിറ്റ് ബ്യൂറോ എന്ന സംവിധാനം ?

03 December 2020

തൃപുരയില്‍ സിപിഎം ചരിത്രത്തിലെ ചാരമായി മാറിയിരിക്കുന്നു. അവിടെ ചെങ്കൊടിയെ മറച്ച് കാവിക്കൊടി പറന്നുകളിക്കുന്നു. അടുത്ത വര്‍ഷം മേയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ...

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു; ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടണം

03 December 2020

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്...

വിവാഹം കഴിക്കാനുള്ള ആർജ്ജവം എത്തിച്ചത് കൊലയിൽ; നാലു വിവാഹം കഴിച്ചയാള്‍ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തി, മൂന്നാമത്തെ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിയത് കുപ്പിച്ചില്ലുമായി

03 December 2020

നാലു വിവാഹം കഴിച്ചയാള്‍ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തി. പിന്നാലെ മൂന്നാമത്തെ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുകയും ചെയ്തു. വിവരം മണത്തറിഞ്ഞ പൊലീസ് ഇയാളെ കയ്യോടെ തന്നെ പിടികൂ...

ബുറേവി ചുഴലിക്കാറ്റ്​ കേരളത്തില്‍ കനത്ത നാശ നഷ്​ടമുണ്ടാക്കില്ല; അതിതീവ്ര ന്യൂനമര്‍ദവും ചുഴലിക്കാറ്റും കടന്നു പോകുന്നത്​ വരെ ജാഗ്രത തുടരുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

03 December 2020

ബുറേവി ചുഴലിക്കാറ്റ്​ കേരളത്തില്‍ കനത്ത നാശ നഷ്​ടമുണ്ടാക്കില്ലെന്ന്​ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കനത്ത മഴ പെയ്യാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്​. പക്ഷേ, അതിതീവ്ര ന്യൂനമര്‍ദവും ചുഴലിക്കാറ്റു...

കെ.എസ്ആര്‍.ടി.സിക്ക് തിരിച്ചടി; സമാന്തര സര്‍വീസുകള്‍ക്കെതിരെ നടപടിയില്ല; കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വീസുകള്‍ നഷ്ടത്തില്‍; ഗതാഗത സെക്രട്ടറിയുടെ വിവാദ ഉത്തരവ് പിന്‍വലിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു

03 December 2020

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് കെ.എസ്.ആര്‍.ടി.സി നേരിടുന്നത്. ഇതിനിടെയാണ് സമാന്തര സര്‍വീസുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇ...

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ; ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്രതിയെ പിടികൂടിയത് നാടകീയമായി

03 December 2020

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച്‌ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോലീസ് അറസ്റ്റ് ചെയ്തു. ഒ​ളി​ത്താ​വ​ള​ത്തി​ല്‍നിന്നാണ് ഇ​ര​വി​പു​രം പൊ​ലീ​സ് യുവാവ...

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച് സിറ്റി പേട്ട , കൻ്റോൺമെൻ്റ് പോലീസ്: ഡിവൈഎഫ് നേതാക്കളടക്കം 5 പ്രതികളെ ഡിസംബർ 29 ന് ഹാജരാാക്കാൻ കോടതി ഉത്തരവ്

03 December 2020

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ അറസ്റ്റ് ചെ...

പാചക വാതക വില വര്‍ധിപ്പിച്ചു; ഇന്ധന വില ഇന്നും കൂട്ടി; അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണെന്നാണ് നിഗമനം

03 December 2020

പാചക വാതക വില വര്‍ധിപ്പിച്ചു . അന്‍പതു രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് ഇപ്പോൾ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയായി മാറുകയാണ് . 55 രൂപയാണ് വാണിജ്യ സിലിണ്ടറിന് വര്‍ധി...

Malayali Vartha Recommends