Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

30 MARCH 2026 11:51 PM ISTമലയാളി വാര്‍ത്ത
രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ 27 കിലോയോളം കഞ്ചാവുമായി പൊലീസ് പിടിയില്‍. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സെന്റു സര്‍ക്കാര്‍ (32), ഇനാമുല്‍ ഹഖ് (36) എന്നിവരാണ് അയ്യമ്പുഴ പൊലീസിന്റെ പിടികൂടിയത്. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുന്ന വഴി അയ്യമ്പുഴ ഒലി...

സ്​പെഷല്‍ ട്രെയിനുകള്‍ 31 വരെ താൽക്കാലികമായി റദ്ദാക്കിയതായി റയിൽവേ

17 May 2021

നാ​ല്​ സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ മേ​യ് 31 വ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. 06608 കോ​യ​മ്ബ​ത്തൂ​ര്‍--​ക​ണ്ണൂ​ര്‍, 06607 ക​ണ്ണൂ​ര്‍--​കോ​യ​മ്ബ​ത്തൂ​ര്‍ സ്പെ...

സ്‌റ്റേഡിയം വേദിയാക്കിയത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനാണെന്ന് മുഖ്യമന്ത്രി

17 May 2021

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് വേദി സ്‌റ്റേഡിയത്തിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്രയും ആളുകള്‍ അടച്ചുകെട്ടിയ ഹാളില്‍ ദീര്‍ഘസമയം ചെലവഴിച്ച് സത്യപ...

ട്രിപ്പിള്‍ ലോക്​ഡൗണ്‍​ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌​ കേക്ക്​ മുറിക്കല്‍: ഡി.ജി.പിക്ക്​ പരാതി നല്‍കി

17 May 2021

തുടര്‍ഭരണം ലഭിച്ച ശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയ​െന്‍റ നേതൃത്വത്തില്‍ ​കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ കേക്ക്​ മുറിച്ചുവെന്നാരോപിച്ച്‌​ തിരുവനന്തപുരം ഡി.സി.സി...

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ന് ഇ​ള​വ്; ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി ജില്ലാ ഭരണകൂടം

17 May 2021

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ന് ഇ​ള​വ്. ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ജി​ല്ല​യി​ല്‍ മ​ത്സ്യ, മാം​സ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്...

പ്രതിപക്ഷ എം.എല്‍.എമാരെ ഉള്‍പെടുത്തി കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ച് എം.കെ. സ്​റ്റാലിന്‍; കോവിഡ് ദുരിതകാലത്തെ രാഷ്ട്രീയ ഐക്യത്തിന് കയ്യടിച്ച് തമിഴ്‌നാട്

17 May 2021

പ്രതിപക്ഷ എം.എല്‍.എമാരെ ഉള്‍പെടുത്തി തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിന്‍ 13 അംഗ കോവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കര്‍ അടങ്ങുന്നതാണ്​ ...

ആശങ്കവേണ്ട: മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ്, പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ്, പ്രസ്‌ക്ലബ് ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ സംസ്ഥാനത്ത് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവ്; ഉത്തരവ് ദൃശ്യ- പത്ര- ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധകം

17 May 2021

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണ്‍ അടക്കം നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലിസ് പാസെടുക്കണമെന്ന നിര്‍ദേശം ഉണ്ടാക്കിയ ആശങ്കയ്ക്ക് വിരാമമാ...

ടൗട്ടെ ചുഴലിക്കാറ്റ്; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം

17 May 2021

ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തിങ്കളാഴ്ച രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (3 മുതല്‍ 4.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ...

സംസ്ഥാന വ്യാപക ലോക്ഡൗണ്‍; കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി സംസ്ഥാന സർക്കാർ; പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീടറിയിക്കും

17 May 2021

സംസ്ഥാനത്ത് ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ഈ മാസം 28,29 ,31 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിര്‍മല്‍ -226 ,കാരുണ്യ -501 ,വിന്‍ വിന്‍ -618 ഭാഗ്യക്കുറികള്‍ കൂടി റദ്ദാക്കി. നേരത്തെ ...

'മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്തും'; ആഗോള ടെന്‍ഡര്‍ നടപടികള്‍ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

17 May 2021

മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ആഗോള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയാണെന്നും ടെന്‍ഡര്‍ നോട്ടിഫിക്കേഷന്‍ ഉടന്‍ ഇറക്ക...

'എ.കെ.ജി സെന്ററിലെ കേക്ക് മുറിച്ച്‌ ആഘോഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനം'; ഡി.ജി.പിക്ക് പരാതിനൽകി കോണ്‍ഗ്രസ്

17 May 2021

ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഘടക കക്ഷി നേതാക്കള്‍ കേക്ക് മുറിച്ച്‌ ആഘോഷം നടത്തിയതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. എ.കെ.ജി സെന്ററില്‍ ഇന്ന് നടന്ന ഇടതുമുന്നണി യോഗത...

സത്യപ്രതിജ്ഞയ്ക്ക് 500 പേര്‍... പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം; 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലവും ഹാജരാകണം

17 May 2021

തിരുവനന്തപും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വച്ച് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് വൈകിട്ട് മൂന്നരയ്ക്ക് നടക്കും. എന്നാല്‍ 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റ ഭാഗമായി...

ജനങ്ങളുടെ ജാഗ്രത നേട്ടമായി; ജാഗ്രത കൈവിടരുത്... ലോക്ഡൗണ്‍ ഫലം കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി

17 May 2021

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഫലം കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജാഗ്രത നേട്ടമായി. ആളുകള്‍ നിരത്തിലിറങ്ങുന്നത് കുറഞ്ഞു. വ്യാപനത്തിന്റെ ...

ടൊട്ടേ ചുഴലിക്കാറ്റ്:കേരളത്തിൽ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചു; ഇനിയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത,തീരദേശത്തുള്ളവര്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

17 May 2021

ടൊട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും തീരദേശത്തുള്ള...

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ പരസ്യമായി മദ്യപിച്ച നാലു പേര്‍ പിടിയില്‍; പിടിയിലായവർക്കെതിരെ വിവിധവകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

17 May 2021

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ പരസ്യമായി മദ്യപിച്ച നാലു പേര്‍ പിടിയില്‍. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപത്ത് വഴിയോരത്തെ ഷെഡിലാണ് സംഭവമുണ്ടായത്. കാറിലെത്തിയ സംഘം ...

Malayali Vartha Recommends