Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

05 JULY 2026 06:32 PM ISTമലയാളി വാര്‍ത്ത
ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ പർച്ചേസുകളിൽ സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ. മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കാതെ ഇട്ടിരിക്കുന്നത് സംബന്ധിച്ച പരാതികളുടെയും, നേരിൽകണ്ട് മനസിലാ...

കരിയിലകള്‍ക്കിടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ കേസ് സിനിമയാകുന്നു

04 July 2021

കൊല്ലത്ത് കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചതും അമ്മ രേഷ്മ അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ഒരുങ്ങു...

'ജനങ്ങള്‍ക്ക്​ സഹായം ലഭിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും'; വിട്ടുപോയ കോവിഡ്​ മരണങ്ങളെല്ലാം മൂന്ന്​ ദിവസത്തിനുള്ളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന്​ മന്ത്രി വീണാ ജോര്‍ജ്

04 July 2021

വിട്ടുപോയ കോവിഡ്​ മരണങ്ങളെല്ലാം മൂന്ന്​ ദിവസത്തിനുള്ളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന്​ മന്ത്രി വീണാ ജോര്‍ജ്​. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്​ ചെയ്യാനുള്ള നടപടികളാണ്​ കഴിഞ്ഞ 1...

നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസം: ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..!! കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

04 July 2021

നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നെടുമ്പാശ്ശേരി അത്താണി തേയ്ക്കാനത്ത് വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന കൊളംബോ സ്വദേശ...

'തെരഞ്ഞെടുപ്പ്​ കഴിഞ്ഞത്​ മുതല്‍ പലരും തന്നെ നിരന്തരമായി വേട്ടയാടുകയാണ്​, നിരവധി പേരാണ്​ വിളിക്കുന്നത്​​...!! ഫോണ്‍ വിളികള്‍ കാരണം ഒരു മണിക്കൂറിനുള്ളില്‍ മൊബൈലിലെ ചാര്‍ജ്​ തീരുന്ന അവസ്​ഥയാണ്; 'ഫോണ്‍ വിളിച്ചതിന്​ പിന്നില്‍ ഗൂഢാലോചന, പൊലീസില്‍ പരാതി നല്‍കും'; വിശദീകരണവുമായി മുകേഷ്​ എം.എല്‍.എ രംഗത്ത്

04 July 2021

തനിക്കെതിരെ പലരും ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതിന്‍റെ ഭാഗമായാണ്​ കുട്ടി ഫോണ്‍ വിളിച്ചതെന്നും മുകേഷ്​ എം.എല്‍.എ. ഇതിനെതിരെ സൈബര്‍ ​സെല്ലിലും ​പൊലീസിലും പരാതി നല്‍കുമെന്നും മുകേഷ്​ പറഞ്ഞു. കുട്ടിയോട്​...

ബാലികസദനത്തിലെ മതില്‍ ചാടി ഒളിച്ചോടിയ പെണ്‍കുട്ടികളെ പിക്അപ് വാന്‍ ഡ്രൈവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു

04 July 2021

മാന്നാറിലെ ബാലികസദനത്തില്‍നിന്ന് ഒളിച്ചോടിയ നാലു പെണ്‍കുട്ടികളെ പിക്അപ് വാന്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ശനിയാഴ്ച പുലര്‍ച്ച 12ഓടെയാണ് 16, 17 ...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

04 July 2021

ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കാശേരി സ്‌കൂളില്‍ പഠിക്കുന്ന സോന സന്തോഷിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്...

വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച മുകേഷിനെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി

04 July 2021

സഹായം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എം.എല്‍.എ മുകേഷിനെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി. വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫാണ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പ...

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തക്ക മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

04 July 2021

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ വി...

ഇത്രയ്ക്കും ക്ഷമയില്ലാതെയാണോ ജനസേവനം... പരാതിപറയാന്‍ വിളിച്ച കുട്ടിയോട് മുകേഷ് എംഎല്‍എയുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നത്

04 July 2021

പരാതി പറയാനായി വിളിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് ഒട്ടും ക്ഷമയില്ലാതെ പ്രതികരിച്ചിരിക്കുകയാണ് നടനും എം എല്‍ എയുമായ മുകേഷ്. പരാതി പോലും കേള്‍ക്കാതെയാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ത്തത്. അത്യാവശ്...

എസ്‌ഐയുടെ വീടിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിച്ചു

04 July 2021

തിരുവനന്തപുരത്ത് എസ്‌ഐയുടെ വീടിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിച്ചു. കുഴിത്തുറക്കു സമീപം ഇടയ്‌ക്കോട് ആയിരുന്നു സംഭവം. തമിഴ്നാട് സ്‌പെഷ്യല്‍...

ഒന്‍പത് വയസുകാരിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ അമ്മ?

04 July 2021

ചാ​ലാ​ട് കു​ഴി​ക്കു​ന്നി​ല്‍ ഒന്‍പത് വയസുകാരിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വന്തം അമ്മ. രാ​ജേ​ഷ് - വാ​ഹി​ദ ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഒ​ന്‍​പ​തു​വ​യ​സു​കാ​രി അ​വ​ന്തി​ക​ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ...

'ചൈനയിലെ കോത്താഴം മണ്ഡലത്തിലെ എംഎല്‍എയോട് എങ്ങനെ സംസാരിക്കാം'; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച എംഎല്‍എ മുകേഷിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

04 July 2021

അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച എംഎല്‍എ മുകേഷിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വി...

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,551 പേര്‍ രോഗമുക്തി നേടി

04 July 2021

കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

04 July 2021

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെയാണ് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സ...

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,18,047 സാമ്പിളുകൾ; 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 11,551 പേര്‍ രോഗമുക്തി നേടി; ഇന്ന് 76 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 13,716 ആയി

04 July 2021

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസ...

Malayali Vartha Recommends