KERALA
താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
അനധികൃതമായി സൂക്ഷിച്ച 35 കുപ്പി മദ്യവും 24 കാന്‍ ബിയറുമായി ഒരാള്‍ പിടിയില്‍
09 November 2020
പെരിന്തള്മണ്ണ പാങ്ങ് ചേണ്ടി ഭാഗത്ത് വ്യാപകമായി മദ്യ വില്പനയും ലഹരിമരുന്ന് ഉപയോഗവും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്ന എക്സൈസ് സംഘം അനധികൃതമായി സൂക്ഷിച്ച ...
കസ്റ്റംസ് തയാറാക്കി വച്ചിരിക്കുന്ന ചോദ്യാവലയിലെ മുപ്പതോളം ചോദ്യങ്ങളും മതഗ്രന്ഥങ്ങളും ഈന്തപ്പഴവുമായി ബന്ധപ്പെട്ടതായതിനാല്‍ രണ്ടു വിഷയത്തിലും നല്ല പാണ്ഡിത്യവും പൊതുവിജ്ഞാനവുമുള്ള ജലീലിന് ചോദ്യങ്ങള്‍ ഈസിയായിരിക്കും... പക്ഷെ ഉത്തരങ്ങള്‍ കൃത്യമായില്ലെങ്കില്‍ പരീക്ഷ ഒരു പരീക്ഷണണായി മാറും
09 November 2020
സഖാവ് സര്‍വശ്രീ കെടി ജലീല്‍ സാഹിബ് ഇന്ന് കൊച്ചി കേന്ദ്രമായി കസ്റ്റംസിന്റെ ഫൈനല്‍ പരീക്ഷ എഴുതുകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കസ്റ്റംസിന്റെ ചോദ്യാവലിക്കു മുന്നില്‍ പറയുന്ന ഉത്തരങ്ങള്‍, അദ്...
ജലീല്‍ കസ്റ്റംസ് ഓഫീസില്‍....മന്ത്രി ജലീല്‍ ചോദ്യം ചെയ്യലിന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി, ഔദ്യോഗിക വാഹനത്തിലാണ് എത്തിയത്, മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു...
09 November 2020
നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി. ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി എത്തിയത്. ഗണ്‍മാനെ ചോദ്യം ചെയ്തു വിവരങ്...
പരീക്ഷാഫലം വന്ന് 6 മാസത്തോളമായിട്ടും കെടെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍
09 November 2020
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കെ ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ) പരീക്ഷയുടെ ഫലം മേയ് 30-ന് വന്നെങ്കിലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകര...
കേരള കലാമണ്ഡലത്തിന് ഇന്ന് നവതി, ആഘോഷം ഓണ്‍ലൈനില്‍
09 November 2020
കേരള കലാമണ്ഡലത്തിന് ഇന്ന് നവതി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാര്‍, സിമ്പോസിയം, കലാരൂപങ്ങളുടെ പ്രദര്‍ശനം, രാജ്യാന്തര കലോത്സവം തുടങ്ങിയ പരിപാടികള്‍ നടത്തും. പത്മശ്രീ കലാകാരന്മ...
ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകയായിരുന്ന ഷീന ജോസ് അന്തരിച്ചു
09 November 2020
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകയായിരുന്ന ഷീന ജോസ് (55) നിര്യാതയായി. മൂന്നര പതിറ്റാണ്ടുകാലം കേരളത്തിലെ ഫെമിനിസ്റ്റ് ക്വിയര്‍ ആലോചനകളില്‍ സജീവപ്രവര്‍ത്തകയായിരുന്നു ഷീന ജോസ്. കുറച...
ജലീല്‍ രാജി വച്ചാല്‍ പുതുതായി ഇടതു മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിന് മന്ത്രിയായേക്കും. കേരള കോണ്‍ഗ്രസ് എമ്മിന് മന്ത്രി സ്ഥാനം നല്‍കാമെന്ന് സിപി എം വാഗ്ദാനം നല്‍കിയിട്ടുണ്ട്
09 November 2020
യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് അദ്ദേഹം രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം പുറത്തായത്.യുഎഇ കോണ്‍സുലേറ്റ് കൊണ്ടു...
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും..സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം നവംബര്‍ 9 മുതല്‍ നവംബര്‍ 10 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും
09 November 2020
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മുതല്‍ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന് വെബ്സൈറ്റായ www.hscap.kerala.gov.in ലെ Ca...
ചാലക്കുടിയില്‍ രണ്ടിടത്ത് എ.ടി.എം. തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍
09 November 2020
കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളില്‍ പ്രതിയായ പാലക്കാട് ആലത്തൂര്‍ തരൂര്‍ വാവുള്ളിപ്പുറം സ്വദേശി പുത്തന്‍കളം രഞ്ജിത് കുമാറി(37)നെ ചാലക്കുടിയില്‍ രണ്ടിടത്ത് എ.ടി.എം. തകര്‍ത്ത് മോഷണത്തിനു ശ്രമിച്...
മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി അന്തരിച്ചു
09 November 2020
മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി(77) അന്തരിച്ചു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് . മുന്‍ താമരശ്ശേരി ഗ്രാമ പഞ്ചായത...
നീക്കം നടക്കുമ്പോള്‍... എത്തിക്സ് കമ്മിറ്റിയെ ഉപയോഗിച്ച് ശ്രീരാമകൃഷ്ണന് എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റിനെതിരെ രംഗത്തെത്തിയതോടെ സ്വപ്നയും സരിത്തുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇ.ഡി.
09 November 2020
നിയമസഭാ എത്തിക്സ് കമ്മിറ്റിയെ ഉപയോഗിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റിനെതിരെ രംഗത്തെത്തിയതോടെ സ്വപ്നയും സരിത്തുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്...
ഇവിടെ ഇങ്ങനയാണ് ഭായി... കിരീടവും ചെങ്കോലും നഷ്ടപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്വന്തം ഭാര്യയേയും നഷ്ടമാകുന്നു; ട്രംപുമായി പിരിയാനുറച്ച് മെലനിയ; വിവാഹമോചനത്തിനായി നിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന മെലനിയ വാര്‍ത്തകളില്‍ നിറയുന്നു
09 November 2020
ലോക പോലീസായ ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് രണ്ട് തീരാ നഷ്ടങ്ങളാണ് സംഭവിച്ചത്. ഒന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ ഒഴിയണം. രണ്ട് എന്നും ഒരു കൈയ്യായി നിന്ന ഭാര്യയും ഒഴിയുന്നു. പ്രസിഡന്റ് സ്ഥാനം ബൈ...
ഉമ്മാക്കി കുറേ കണ്ടതാ... ഇ.ഡിയെ പൂട്ടാനായി ബാലാവകാശ കമ്മീഷന്, സംസ്ഥാന പോലീസ്, നിയമസഭ സമിതി; നിര്‍ണായക നീക്കം നടത്തി പുതിയ ഇഡി ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗോദ്ര; എല്ലാ പദ്ധതികളും അറിയാവുന്ന ശിവശങ്കറില്‍ നിന്നും പരമാവധി തെളിവുകള്‍ ശേഖരിച്ച് ആഞ്ഞടിക്കാന്‍ ഇ.ഡി
09 November 2020
സംസ്ഥാനത്തെ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാന്‍ സര്‍ക്കാരും സഖാക്കളും ശ്രമിക്കുമ്പോള്‍ അതേ ആര്‍ജവത്തോടെ നിയമപരമായി നേരിടാനൊരുങ്ങി ഇ.ഡി. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് മറയാക്കി ബാലാവകാശ ...
നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് തൂങ്ങി മരിച്ച അമ്മയുടെയും 3 മക്കളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന്...
09 November 2020
നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് തൂങ്ങി മരിച്ച അമ്മയുടെയും 3 മക്കളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആണ് മൃതദേഹങ്ങള്‍ ഇപ്പൊള്‍ ഉള്ളത്. മുതുപുരേടത്ത് വിനേഷ്...
കെ.എം.ഷാജി എംഎല്‍എയെ നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും
09 November 2020
കെ.എം.ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നത്. കല്ലായ...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...
