Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേര്‍ ചികിത്സ തേടി ... കോവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സ

04 July 2021

കോവിഡ് കാലത്ത് മലയാളികളുടെ ഇടയില്‍ വളരെ വേഗം പ്രചരിച്ച സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.   2020 ജൂണ്‍ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി ര...

ഫേസ്ബുക്കില്‍ നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്ന രേഷ്മയുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് അനന്തുവെന്ന കാമുകനായി ആര്യയും ഗ്രീഷ്മയും; ഫേസ്ബുക്ക് കാമുകനെ കണ്ടെത്താൻ തുമ്പായത് നിർണായകമായ ആ ഫോൺ കോളുകൾ...

04 July 2021

രേഷ്മയുടെ കാമുകനായി ഫേസ്ബുക്കിൽ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയുമാണെന്ന് അന്വേഷണ സംഘത്തിന് തിരിച്ചറിയാൻ കഴിഞ്ഞത് നിർണായകമായ ആറ് ഫോൺകോളുകളിലൂടെ. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഗ്രീഷ്മ വിളിച്ച നമ്പ...

ജി സുധാകരന് മുഹമ്മദ് റിയാസ് ശിഷ്യപ്പെട്ടു: പ്രവര്‍ത്തനവും സ്വഭാവവും മാറി

04 July 2021

മുന്‍മന്ത്രി ജി. സുധാകരന് മന്ത്രി മുഹമ്മദ് റിയാസ് ശിഷ്യപ്പെട്ടു. സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും ആഴ്ചകള്‍ കൊണ്ട് ഏറ്റവും മികച്ച മന്ത്രിയായി മുഹമ്മദ് റിയാസ് മാറുന്നു. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ക്ക...

ഡിസംബര്‍ മുതലുള്ള കോവിഡ് മരണങ്ങളുടെ പൂര്‍ണ പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

04 July 2021

ഡിസംബര്‍ മുതലുള്ള കോവിഡ് മരണങ്ങളുടെ പൂര്‍ണ പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുണ്ട്.സ്വകാര്യത സൂക്ഷിച്ച് കൊണ്ടാവും ...

മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കും; സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് ഒളിച്ചുവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി

04 July 2021

മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കി, സുതാര്യത ഉറപ്പാക്കും. സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് ഒളിച്ചുവയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.പഴയ മരണക്കണക്കുകള്‍ അവ്യക്തത പരിഹര...

'ഒരു ഇന്നോവ ടാസ്‌കി വിളിയെടാ.. റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ.. ഇലക്ഷൻ നടത്തുന്നതിനായി കോടികൾ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു...' ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് അഭിനന്ദനങ്ങള്‍ നേർന്ന് കൃഷ്ണകുമാര്‍

04 July 2021

ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അത്യുജ്ജ്വല വിജയം ബിജെപി കൈവരിക്കുകയുണ്ടായി. ഇതിനു പിന്നാലെ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വരുകയായിരുന്നു. എന്നാൽ പ്രതി...

ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിചിത്ര നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം

04 July 2021

ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിചിത്ര നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം. സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദ നിബന്ധനയുള്ളത്.എ...

സ്വന്തം വീട് അടിച്ച് തകർത്ത് ഭാര്യയെയും മാതാപിതാക്കളെയും പുറത്താക്കിയ യുവാവ് കുളിച്ചുകൊണ്ട് നിന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു

04 July 2021

സ്വന്തം വീട് അടിച്ച് തകർത്ത് മാതാപിതാക്കളെയും ഭാര്യയെയും അക്രമിച്ച് പുറത്താക്കിയ യുവാവ് തോട്ടിൽ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ നന്ദിയോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്...

'എന്ത് പ്രഹസനാ മാത്യു, നമ്മള്‍ രണ്ടുപേരിലാരാണ് തോല്‍ക്കുന്നത് എന്നതല്ല കാര്യം, ഇരയായ ആ പെങ്ങളിങ്ങനെ തോറ്റു നില്‍ക്കുന്നുവെന്നതാണ് പ്രശ്നം. അവള്‍ ജയിക്കട്ടെ. താങ്കള്‍ ഒളിപ്പിച്ച പ്രതിയെ ഹാജരാക്കൂ...' പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ സംരക്ഷിക്കുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി എ എ റഹീം

04 July 2021

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിയായ പ്രതിയെ ഒളിവിലിരുത്തി, താങ്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് പോക്സോ കോടതിയില്‍ ഹര്‍ജി നല്‍കുകയുണ്ടായി. താങ്കള്‍ ഒപ്പിട്ട മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതിനകം പുറത്താ...

അമ്മയെ കൊലപ്പെടുത്തി മൃതദേഹം കുളിപ്പിച്ചു, മറവ് ചെയ്യാൻ സ്വന്തമായി കുഴിവെട്ടി; കൊലപാതകം നാട്ടുകാർ അറിയുന്നത് ശവപ്പെട്ടിയുമായി എത്തിയതോടെ; പൂവാർ ഊറ്റുകുഴിയിൽ റിട്ടയേഡ് അദ്ധ്യാപികയെ കൊലപ്പെടുത്തിയത് മുൻ സൈനികനായ മകൻ

04 July 2021

പൂവാർ പാമ്പുകാല ഊറ്റുകുഴിയില്‍ റിട്ടയേഡ് അദ്ധ്യാപികയുടെ കൊലപാതകത്തിന് പിന്നിൽ മുൻ വിമുക്ത ഭടനും മകനുമായ വിപിന്‍ദാസ്‌. പരേതനായ പാലയ്യന്റെ ഭാര്യ ഓമന(70)യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത...

സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും ആരോപണങ്ങളും ഒഴിയുന്നില്ല; ജീവനക്കാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും വാക്സിന്‍ നല്‍കുന്നുവെന്ന് ആരോപണം

04 July 2021

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കവും ആരോപണങ്ങളും കടുക്കുകയാണ്. ആശുപത്രി ജീവിനക്കാര്‍ക്കെതി...

സി പി എം നേതാക്കളുടെ ഭാവി കൊടി സുനിയുടെയും ഷാഫിയുടെയും നാവില്‍: പേടിച്ച് വിറച്ച് കണ്ണൂര്‍ സഖാക്കള്‍

04 July 2021

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ അന്വേഷണം ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളായ കൊടി സുനിയിലേക്കും ഷാഫിയിലേക്കും നീങ്ങിയതോടെ കണ്ണൂര്‍ സി പി എമ്മില്‍ ച...

മീന്‍പിടുത്തത്തിന് പോയ തോണി തിരമാലയില്‍ പെട്ട് മൂന്ന് പേരെ കാണാതായി.... നാലു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

04 July 2021

മീന്‍പിടുത്തത്തിന് പോയ തോണി തിരമാലയില്‍ പെട്ട് മൂന്ന് പേരെ കാണാതായി. നാല് പേര്‍ പരിക്കുകളോടെ രക്ഷപെട്ടു. കാസര്‍കോട് അഴിമുഖത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.കസബ കടപ്പുറത്ത് നിന്നു പോയ ശശിയുടെ ...

ഡ്രൈവ് ഇൻ ബീച്ച് സാഹസവുമായി തൈക്കടപ്പുറം ആശുപത്രി റോഡ് ബീച്ചിൽ യുവാവ്; ടയറുകൾ പൂഴിയിൽ താഴ്ന്നതോടെ പണി പാളി:- ഒടുവിൽ ക്രെയിൻ കാത്തു നിൽക്കാതെ നാട്ടുകാർ കൈകോർത്തു...

04 July 2021

തിരയിലൂടെ കാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കാർ മണലിൽ താഴ്ന്നു. കഴിഞ്ഞ ദിവസം നീലേശ്വരം തൈക്കടപ്പുറം ആശുപത്രി റോഡ് ബീച്ചിലായിരുന്നു സംഭവം. ഡ്രൈവ് ഇൻ ബീച്ചുകളിൽ ചെയ്യുന്നതു പോലെ കടലോരത്തേക്കിറക്കി തിരയിലൂ...

Malayali Vartha Recommends