KERALA
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
പ്രതീക്ഷയോടെ ഭാരതം... രാജ്യം പുതുവത്സരത്തിലേക്ക് വലതുകാല്‍ വയ്ക്കുമ്പോള്‍ ലോക രാഷ്ട്രങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി നമ്മുടെ രാജ്യം; 2021 ന്റെ ആദ്യ പകുതിയില്‍ തന്നെ കോവിഡ് വൈറസിനെ കെട്ടുകെട്ടിക്കുമെന്ന പ്രതിജ്ഞയെടുത്തത് നമ്മുടെ പ്രധാനമന്ത്രി
01 January 2021
ഇന്ത്യാ മഹാരാജ്യം പ്രധാനമന്ത്രിയുടെ ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നമ്രശിരസ്കരാവുകയാണ്. കോവിഡ് വാക്സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കിയത് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഡ...
കേരളത്തിന്റെ വിധി... മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കി; ഈ പ്രദേശത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് ഇനി ഒരു വീട് പോലും നിര്‍മ്മിക്കാന്‍ കഴിയില്ല
01 January 2021
ലജ്ജിക്കുക കേരളമേ എന്ന് പറഞ്ഞാല്‍ പിണങ്ങരുത്.അങ്ങനെ പറയാതിരിക്കാന്‍ നിവൃത്തിയില്ല.2020 ന്റെ അവസാന ലാപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ഇങ്ങനെയൊരു ഉത്തര...
ഈ മാസം മുതല്‍ ക്ഷേമ പെന്ഷന് 1,500 രൂപ.... ഡിസംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജനുവരി ഒന്‍പത് വരെ
01 January 2021
ഈ മാസം മുതല്‍ ക്ഷേമ പെന്ഷന് 1,500 രൂപ. 2021 ജനുവരി ഒന്ന് മുതല്‍ ക്ഷേമ പെന്ഷന് 1,500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1,400 ല്‍ നിന്ന് നൂറ് രൂപ കൂടി വര്...
അമ്മച്ചി നേപ്പാളിലേക്കുള്ള വഴിയേതാ... സ്വന്തമായി പട്ടയംപോലുമില്ലാത്ത ഭൂമിയില്‍ നിന്ന് രാജനേയും കുടുംബത്തേയും ആട്ടിയിറക്കിയ വസന്ത കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തക; നാട്ടുകാരുടെ വെളിപ്പെടുത്തലില്‍ അന്തംവിട്ട് കോണ്‍ഗ്രസുകാര്‍; കോണ്‍ഗ്രസ് മഹിളയുടെ ഇടപെടലിലൂടെ യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും കൂടി നഷ്ടമായത് 10 ലക്ഷം രൂപ
01 January 2021
അല്ലെങ്കിലും ഈ വയസന്മാരെ യൂത്തന്മാര്ക്ക് കണ്ട് കൂടാത്തത് ഇതാണ്. നോക്കണേ മുഴുപ്പട്ടിണിക്കാരായ യൂത്ത്കോണ്‍ഗ്രസിന് തലനരച്ച സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വസന്ത കാരണം 5 ലക്ഷം രൂപയാണ് ഒറ്റയടിക്ക് നഷ്ടമ...
കാര്യങ്ങള്‍ അതിലേക്ക് തന്നെ... നിയമസഭയില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒന്നാകുന്ന അപൂര്‍വ കാഴ്ച കൊട്ടിഘോഷിച്ച് നേട്ടം കൊയ്യാനിരുന്ന കെ. സുരേന്ദ്രനും വി. മുരളീധരനും ഒ. രാജഗോപാല്‍ വക സിമ്പിള്‍ പണി; ബിജെപിയുടെ മരുന്നിനുള്ള എംഎല്‍എയുടെ നിലപാടുമാറ്റം കേന്ദ്രത്തിനെതിരായതോടെ ഇടപെടല്‍ ഉണ്ടായേക്കും
01 January 2021
ബിജെപിയുടെ മരുന്നിനുള്ള എംഎല്‍എയായ ഒ. രാജഗോപാല്‍ ഇത് ആദ്യമായല്ല നിയമസഭയില്‍ സര്‍ക്കാരിനൊപ്പം നിലനില്‍ക്കുന്നത്. സാത്വികനായ ഒ. രാജഗോപാലിനെ സിപിഎമ്മുകാര്‍ക്കും വളരെ ഇഷ്ടമാണ്. രാഷ്ട്രീയം നോക്കാതെ രാജഗോപാ...
ബിഗ് സല്യൂട്ട് സര്... പാവപ്പെട്ടവരാണ് ഇരകളെങ്കില്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു പോകുന്ന അവസ്ഥയ്ക്ക് വിരാമമിട്ട് കെ.ജി.സൈമണ്‍ പടിയിറങ്ങുമ്പോള്‍ തെളിയിച്ചത് 52 കൊലക്കേസുകള്‍; കൂടത്തായി കേസിന്റെ ഉള്‍പ്പെടെ പ്രമാദമായ കേസുകളുടെ ചുരുളഴിച്ച കെ.ജി. സൈമണ്‍ പടിയിറങ്ങി; നിറകണ്ണുകളോടെ തൊഴുകൈയ്യോടെ സൈമണ്‍ യാത്ര പറയുമ്പോള്‍ മലയാളികളുടെ കണ്ണും നിറഞ്ഞു
01 January 2021
കെ.ജി. സൈമണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. കള്ളക്കാരുടേയും കൊള്ളക്കാരുടേയും പേടിസ്വപ്നമായ കെ.ജി. സൈമണ്‍ നിറകണ്ണുകളോടെ തൊഴുകൈയ്യോടെ യൂണീഫോം അഴിച്ചു വച്ചു. ഇനി നമ്മളെപ്പോലെ ...
കളിമാറി കാര്യത്തിലേക്ക്... രാജന്റേയും അമ്പിളിയുടേയും മരണത്തിലേക്ക് നയിച്ച പരാതിക്കാരി വസന്തയുടേത് ക്രൂര പ്രവര്‍ത്തികള്‍; വസന്തയ്ക്ക് പട്ടയാവകാശമില്ലെന്ന് രേഖ കോടതിയില്‍ എത്തിയില്ല; നെയ്യാറ്റിന്‍കര സംഭവത്തില്‍ കലക്ടര്‍ ഇന്നു സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും
01 January 2021
ഒരു കുടുംബത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ രാജനും അമ്പിളിയും കത്തിയമര്‍ന്നത്. രാജന്റേയും അമ്പിളിയുടേയും മരണത്തിലേക്ക് നയിച്ച പരാതിക്കാരി വസന്തയുടേത് ക്രൂര ...
എല്ലാം ഒരു സ്വപ്നം പോലെ... കിടപ്പാടത്തിന് വേണ്ടി പോരാടിയ മാതാവും പിതാവും മരിച്ചതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സര്‍ക്കാര്‍ വീടും ധനസഹായവും; മാതാപിതാക്കളുടെ മരണത്തോടെ രഞ്ജിത്തിന് അസ്വസ്ഥതകള്‍ കൂടുന്നു; സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
01 January 2021
നിലനില്പിനായി പോരാടിയ തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ രാജന്റേയും അമ്പിളിയുടേയും പോരാട്ടത്തിന് ഫലം കാണുന്നു. പൊള്ളലേറ്റ് മരിച്ച രാജന്, ഭാര്യ അമ്പി...
സംസ്ഥാനത്ത് രണ്ടാഴ്ച മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.. കേരളത്തില്‍ ഏതാനും ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യത
01 January 2021
സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ടുദിനം ഇടവിട്ട് നന്നായി മഴ പെയ്തേക്കും. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും വരും ദിവസം മഴ കൂടുതലെന്ന് ...
കുതിരാനില്‍ ഇന്നലെ പുലര്‍ച്ചെ എട്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം.....മരിച്ചത് പാലക്കാട് എറണാകുളം സ്വദേശികള്‍
01 January 2021
കുതിരാനില്‍ ഇന്നലെ പുലര്‍ച്ചെ എട്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. രണ്ടുപേരുടെ നില അതീവഗുരുതരം. സ്കൂട്ടര്‍ യാത്രികരായ വടക്കഞ്ചേരി മഞ്ഞപ്ര പുളിങ്കൂട്ടം കൈക്കോളത്തറ ഷീ...
വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി വക പുതുവര്‍ഷസമ്മാനം..... മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്.ടി.സി. ബസില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്ത് കാഴ്ചകള്‍ കാണാം
01 January 2021
വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി വക പുതുവര്‍ഷസമ്മാനം..... മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്.ടി.സി. ബസില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്ത് കാഴ്ചകള്‍ കാണാം.... ഇന്നുമുതലാണ് ഈ സര്‍വീസ്. ...
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു...
01 January 2021
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആര്.ടി.യുടെ വെബ്സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ അഭിര...
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകള്‍ ഇന്ന് ഭാഗികമായി തുറക്കും.... ഹാജര്‍ നിര്‍ബന്ധമില്ല... മാതാപിതാക്കളുടെ സമ്മതപത്രവുമായാണ് കുട്ടികളെത്തേണ്ടത്, എല്ലാ അദ്ധ്യാപകരും സ്കൂളിലെത്തണം, കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം
01 January 2021
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകള്‍ ഇന്ന് ഭാഗികമായി തുറക്കും. മറ്റ് ക്ളാസുകളിലെ കുട്ടികള്‍ക്ക് വീടുകളിലിരുന്ന് ഓണ്‍ലൈനില്‍ പഠനം തുടരാം. 3118 ഹൈസ്കൂളും 207...
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പുതുവത്സരാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്
31 December 2020
മുഖ്യമന്ത്രി പിണറായി വിജയന് പുതുവത്സരാശംസ നേര്‍ന്നു. കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ 2021നെ വരവേല്‍ക്കാമെന്നും എല്ലാവര്ക്കും ഹൃദയപൂര്‍വം നവ...
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പുതുവത്സരാശംസകള്‍ നേർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
31 December 2020
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതുവത്സരാശംസകള്‍ നേര്‍ന്നു. സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നതാ...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























