KERALA
സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊടിപാറും പോരാട്ടം ഉറപ്പായി..കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന അങ്കത്തട്ടാണ് പലയിടത്തും
13 March 2021
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊടിപാറും പോരാട്ടം ഉറപ്പായി. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന അങ്കത്തട്ടാണ് പലയിടത്തും. തൃത്താലയില്‍ ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ സ്ഥാനാര്‍ത്ഥിയായേക്കും...
മന്ത്രി കടകംപള്ളിയുടേത് ചെപ്പടിവിദ്യ; ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ്; ശബരിമല വിഷയത്തിൽ പ്രതിക്കരണവുമായി പന്തളം കൊട്ടാരം
13 March 2021
ഈ ചെപ്പടിവിദ്യ ഇങ്ങോട്ട് എടുക്കേണ്ട കടകംപള്ളിയുടെ ദുഃഖത്തെ തള്ളി പന്തളം കൊട്ടാരം. മന്ത്രി കടകംപള്ളിയുടേത് ചെപ്പടിവിദ്യ, ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് പന്തളം കൊട്ടാരം പ്രതിക്കരിച്ചിരിക്കു...
കായല്‍ നിലങ്ങളില്‍ തൊഴിലെടുക്കുന്നതില്‍ ബിഎംഎസ് തൊഴിലാളികള്‍ക്കും പ്രാതിനിധ്യം...എനിക്ക് ശേഷം പ്രളയം എന്ന ധാര്‍ഷ്ട്യം... അത് ആരുടേതായാലും ഇനി വിലപ്പോകില്ല. തിന്നുകയും ഇല്ല തീറ്റിക്കുകയുമില്ല എന്ന ചൊല്ല് നടപ്പാക്കാനിറങ്ങിയവർക്ക് കണക്കിന് മറുപടി കൊടുത്ത് ബിഎംഎസ്
13 March 2021
ബിഎംഎസ് , ബിഎംഎസ് എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ചെറുതായൊന്ന് മുട്ടിടിക്കുന്നുണ്ടോ? സ്വാഭാവികമായും കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ ചരിത്രം തിരുത്തിക്കുറി...
ചില ദുരന്തങ്ങള്‍ മനുഷ്യരാശിയെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ എത്ര തന്നെ ആയാലും മനുഷ്യരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം ചില ദുരന്തങ്ങളെ കുറിച്ച് അറിയാം... പലതും ഉറക്കം കെടുത്തും, ചിലത് കരയിക്കും... മറ്റ് ചിലത് അനുഭവപാഠങ്ങളാകും
13 March 2021
ചില ദുരന്തങ്ങള്‍ മനുഷ്യരാശിയെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ എത്ര തന്നെ ആയാലും മനുഷ്യരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം ചില ദുരന്തങ്ങളെ കുറിച്ച് അറിയാം... പലതും ഉറക്കം ...
ഇക്കുറി ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... കോണ്‍ഗ്രസ് പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെയുണ്ടായത്ര പ്രതിഷേധം ഇവിടെയുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു
13 March 2021
ഇക്കുറി ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെയുണ്ടായ...
വീടോ വിലാസമോ വേണമെന്നില്ല.... വിപ്ലവ തീരുമാനം . സർക്കാരിന് കയ്യടി . ലൈംഗിക തൊഴിലാളികള്‍ക്കും റേഷന്‍ കാര്‍ഡ്
13 March 2021
തെരുവില്‍ കഴിയുന്ന ലൈംഗിക തൊഴിലാളികള്‍ക്കും കേരളത്തില്‍ റേഷന്‍കാര്‍ഡ്. കേരളത്തിലെ പതിനായിരത്തിലേറെ അംഗീകൃത ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്ക വീടോ വിലാസമോ വേണമെന്നില്ല, അവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കും....
വാളയാറിൽ നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ചു;പെരുമ്പാവൂരിൽ നിന്ന് പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്തു
13 March 2021
വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ പെരുമ്പാവൂരിൽ പൊലീസ് കസ്...
'തൃപ്പൂണിത്തുറയിൽ കെ ബാബു വേണം'; രാജി ഭീഷണിയുമായി ഡിസിസി ജനറൽ സെക്രട്ടറിമാർ
13 March 2021
തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറിമാർ. ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, പി കെ സുരേഷ് എന്നിവരാണ് രാജി ഭീഷണ...
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ്..പുതുപ്പള്ളിയില്‍ പ്രതിഷേധം
13 March 2021
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍...
ആരോപണങ്ങൾ തള്ളി ഗോമതി ;ബി ജെ പിയിലേക്ക് ഇല്ല ,വാർത്തകൾ അടിസ്ഥാന രഹിതം
13 March 2021
ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചരണങ്ങളെ തള്ളി മൂന്നാറിലെ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി.ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ തന്നെ മുന്നണിയില്‍ ചേരാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമായി പലതവണ സമീപിച്ചെന...
മലമ്പുഴ കോൺഗ്രസിൽ കലാപം; കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പണിയെടുക്കാൻ ഞങ്ങളെ കിട്ടില്ല
13 March 2021
മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളിന് നൽകിയതിന് പിന്നാലെ മണ്ഡലത്തിൽ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ രംഗത്തെത്തി. മലമ്പുഴ സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഭാരതീയ നാഷണൽ ജനത...
എതിര്‍ത്തു നില്‍ക്കുന്നവരെ അണച്ചുനിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രം കേരളത്തില്‍ ബി.ജെ.പിക്ക് വിജയകരമായി പയറ്റാന്‍ കഴിയുമോ?
13 March 2021
മലപ്പുറത്ത് മുസ്ലിം സ്ഥാനാര്‍ഥികളെ ഇറക്കി ബി.ജെ.പി ഒരു കലക്ക് കലക്കിയത് ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏതെല്ലാം മുസ്ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ചുവെന്നതിനേക്കാ...
ഓഹരി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ്; ഇരുപത് കോടിയുമായി മുങ്ങിയ ദമ്പതികൾ ഒടുവിൽ കീഴടങ്ങി
13 March 2021
മലപ്പുറത്ത് ഓഹരി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ദമ്പതികൾ പോലീസിന്റെ മുന്നിൽ കീഴടങ്ങി. ഇരുപത് കോടിയുമായി മുങ്ങിയ ഇരുവരുമാണ് വാഴക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. വലിയപറമ്പ് സ്വദേശി നാ...
പിണറായി സര്‍ക്കാര്‍ ശബരിമലയോട് കാണിച്ച അതിക്രമങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ദേവസ്വം മന്ത്രിയായ കടകംപള്ളിക്ക് ഒരുവിധത്തിലും ഒഴിഞ്ഞുമാറാനാവില്ല.
13 March 2021
കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ ചാനലിലെ ഇലക്ഷന്‍ ഡസക് എന്ന് പരിപാടിക്കിടെ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. പത്മകുമാര്‍ അതിഥിയായി വന്നു. തുടക്കം മുതല്‍ അയ്യപ്പവിശ്വാസികള്‍ക്കൊപ...
സ്ഥാനാർഥി പട്ടിക വൈകുന്നതിൽ അസംതൃപ്തി പരസ്യമായി പ്രകടമാക്കി കെ മുരളീധരൻ; നേമത്ത് ഇത്രയും ബഹളങ്ങളില്ലാതെ തന്നെ ജയിക്കാം, ഐശ്വര്യം നിങ്ങൾ കളയരുത്
13 March 2021
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. ഐശ്വര്യ യാത്രയുടെ ഐശ്വര്യം കളയരുതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സ്ഥാനാർഥി നിർണയം നീട്ടികൊണ്ട് പോകേണ്ടതില്ലെന്നു പറഞ്ഞ മുരള...
150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ
വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..
45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..
വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..




















