KERALA
പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..
ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; യാത്രയായത് മലയാള സിനിമയില്‍ മുത്തച്ഛന്‍ വേഷങ്ങളിലൂടെ പ്രശസ്തിയാർജ്ജിച്ച പ്രിയനടൻ; അന്ത്യം കോവിഡാനന്തരം വിശ്രമ ജീവിതം നയിക്കവേ
20 January 2021
ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. മലയാള സിനിമയില്‍ മുത്തച്ഛന്‍ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി പ്രേക്ഷകര്‍ക്കിടയില്‍ പരിചിതനായത്. 98-ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച വ്യക്തി...
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുൻപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കും; ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം ബഡ്‌ജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിൽ; ക്യാന്‍സര്‍, എയിഡ്‌സ് രോഗികള്‍ക്കുളള പെന്‍ഷനും വര്‍ദ്ധിപ്പിക്കും
20 January 2021
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളപരിഷ്‌കരണത്തിനുളള നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതിനാല്‍ അതിനുമുന്‍പുതന്നെ ഉദ്യോഗസ്ഥരുടെ ശ...
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,532 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 6219 പേര്‍ക്ക്; 447 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; സംസ്ഥാനത്ത് ഇന്ന് 18 കോവിഡ് മരണങ്ങൾ; ആകെ മരണം 3524 ആയി
20 January 2021
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 33...
രാഹുല്‍ ഗാന്ധി ഈ മാസം 27ന് വയനാട്ടിലെത്തും; വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും യു.ഡി.എഫ് കണ്‍വന്‍ഷനുകളില്‍ രാഹുല്‍ പങ്കെടുക്കും; കല്‍പ്പറ്റ സീറ്റ് വിഷയത്തില്‍ എം.പിയുടെ സാന്നിധ്യത്തിൽ ചര്‍ച്ചകള്‍ നടന്നേക്കും
20 January 2021
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി ഈ മാസം അവസാനം വയനാട്ടിലെത്തും. 27ന് അദ്ദേഹം വയനാട്ടിലെത്തുന്ന ഇദ്ദേഹം മത നേതാക്കളെയും സാംസ്‌കാരിക നായകന്‍മാരെയും കാണും. വയനാ...
മാസങ്ങളോളം മാതാപിതാക്കളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത; ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരിച്ചു; മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
20 January 2021
മാസങ്ങളോളം വൃദ്ധദമ്ബതികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. ഇതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരണത്തിന് കീഴടങ്ങി. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു...
കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആകും; സുധാകരനെ ഹൈകമാന്‍ഡ് വിളിപ്പിച്ചു; മുല്ലപ്പള്ളി സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചു; യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം.എം ഹസ്സനെ നീക്കാനും സാധ്യത; ഗ്രൂപ്പുകള്‍ എതിര്‍ക്കില്ല
20 January 2021
കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന്‍ എത്തുമെന്ന കാര്യം ഏറെ കുറെ ഉറപ്പാക്കുകയാണ്. ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതല ഹൈക്കമാന്‍ഡ് ഏല്‍പിച്ചതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷനേയു...
സ്പ്രിംക്ലര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടാതിരുന്നത് മണ്ടത്തരം; റിപ്പോര്‍ട്ട് തയ്യാറാക്കിയ എം. മാധവന്‍നമ്പ്യാര്‍; ആറു മാസത്തോളം എടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്; റിപ്പോര്‍ട്ടിനോട് അനുകൂല പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്
20 January 2021
സ്പ്രിംക്ലര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ പുറത്തുവിടണമായിരുന്നെന്ന് കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം. മാധവന്‍നമ്പ്യാര്‍. റിപ്...
പേട്ടയിലെ മെട്രോ പാർക്കിങ് അടച്ചു ;റോഡിൽ ഗതാഗത തടസ്സം; അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ മോട്ടോർ വാഹന വകുപ്പ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കുന്നത് തുടരുന്നു
20 January 2021
കൊച്ചിമെട്രോയിലെ പേട്ട സ്റ്റേഷൻറെ പടിഞ്ഞാറു ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് ഒരു മാസം മുൻപാണ് അടച്ചത് .പാർക്കിംഗ് ഗ്രൗണ്ട് അടച്ചത് മൂലം യാത്രക്കാർ വാഹനങ്ങൾ വഴിയരികിലാണ് പാർക്ക് ചെയ്യുന്നത് . അനധികൃതമായ...
'ഈ സിനിമ കണ്ടു ഒരാൾ എങ്കിലും മാറി ചിന്തിച്ചാൽ അത് നിങ്ങടെ മാത്രം വിജയമാണ് ജിയോ ചേട്ടാ, ഇനി എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്. "ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ...'' വൈറലായി കുറിപ്പ്
20 January 2021
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെപ്പറ്റിയുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ കാണുവാൻ സാധിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ച നിമിഷ സജയനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും സിനിമാ പ്രേക്ഷകർ പ്രശംസിക്കുകയാണ്. ...
മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു
20 January 2021
മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയായ അഷറഫിനെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. ഇതാദ്യമായാണ് തട്ടി...
ബറ്റാലിയൻ ഉത്തരവ് കിട്ടാതെ ഐ .പി .ആർ .ടി .സി പോലീസ് ഉദ്യോഗാർഥികൾ
20 January 2021
തൃശൂർ കെപ്പ ഐ.പി.ആർ .ടി .സി യിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ എം .എസ് .പി .യിലെ സേനാംഗങ്ങൾക്കാണ് നിയമനം ലഭിക്കാത്തത്. മുന്നൂറിലധികം പേരാണ് ബറ്റാലിയൻ നിയമനാംഗീകാരം ലഭിക്കാതെ പ്രതിസന്ധിയിലായത്. ഒക്ട...
ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി തുടങ്ങിയ നടപടികൾ ഉദ്യോഗസ്ഥര്‍ വിഐപി വാഹനങ്ങളിൽ നടപ്പിലാക്കുന്നില്ല എന്ന് ആക്ഷേപം
20 January 2021
ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ഭാഗമായി തുടങ്ങിയ നടപടികൾ ഉദ്യോഗസ്ഥര്‍ വിഐപി വാഹനങ്ങളിൽ നടപ്പിലാക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു. ചില്ലുകളില്‍ കര്‍ട്ടനിട്ട് വരുന്ന സര്‍ക്കാര്‍ വാഹനങ്ങളും . വിഐപി വാഹനങ്ങളും ഇ...
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.... ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ ചത്ത താറാവ് ഉള്‍പ്പടെയുള്ള 500 ഓളം പക്ഷികള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്
20 January 2021
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ ചത്ത താറാവ് ഉള്‍പ്പടെയുള്ള 500 ഓളം പക്ഷികള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ നിന്നും ശേഖരിച്ച പരിശോധനഫലം ഭോപ്പാലിലെ ഹ...
അഞ്ചലില്‍ 10 വയസുകാരിയെ പിതാവ് ലൈംഗികമായി ഉപദ്രവിച്ചു; ഭർത്താവിനെതിരെ പരാതിയുമായി കുട്ടിയുടെ മാതാവ്
20 January 2021
അഞ്ചലില്‍ 10 വയസുകാരിയെ പിതാവ് ലൈംഗികമായി ഉപദ്രവിച്ചു . കൊല്ലം ഏറം സ്വദേശിയായ പിതാവിന് നേരെയാണ് കുട്ടിയുടെ മാതാവ് പരാതിപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു . കഴിഞ്ഞ കുറേ മാസ...
വ്യവസായ ഭീമനും ആലിബാബയുടെ സ്ഥാപകനുമായ ജാക്മ മൂന്നു മാസങ്ങൾക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു
20 January 2021
ചൈനീസ് ഭരണകൂടം പിടികൂടി ജയിലില്‍ അടച്ചതായ വിവരത്തെ ഖണ്ഡിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് വ്യവസായ ഭീമനും ആലിബാബയുടെ സ്ഥാപകനുമായ ജാക്മ. ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങിനേയും, സര്‍ക്കാരിനേയും വിമര്‍...
പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..
മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്




















