Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ

05 JULY 2026 10:15 AM ISTമലയാളി വാര്‍ത്ത
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. പദ്ധതി നടപ്പാക്കിയതിലൂടെ സ്വകാര്യ ബസ് മേഖലക്കുണ്ടായ പ്രശ്നങ്ങളെക്...

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ 4 ദിവസങ്ങളില്‍... തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ വാക്സിനേഷന്‍ കേന്ദ്രം, രജിസ്ട്രേഷന്‍ ചെയ്തവര്‍ തീരുന്ന മുറയ്ക്ക് പുതിയ കേന്ദ്രങ്ങളിലേക്ക്

18 January 2021

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്സിനേഷന് വേണ്ടിയുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യദിനം 8062...

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍.... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും

18 January 2021

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 71-കാരനും മകനും പിടിയില്‍; അറസ്റ്റ് പതിനൊന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ

17 January 2021

നെയ്യാറ്റിന്‍കര വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 71-കാരനും മകനും പിടിയില്‍. കുടയാല്‍ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന്‍ രാജ് (45) എന്നിവരെയാണ് വെള്ളറട പൊലീസ് പ...

ശുചിമുറിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങവെ ക്ലോസറ്റിന് സമീപം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച....വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്പാല എങ്ങിനെ വന്നു എന്ന് അമ്പരന്ന് നാട്ടുകാരും വീട്ടുടയനും....കാലടിയില്‍ പരിഭ്രാന്തി പരത്തിയ അതിഥിയെ വലയ്ക്കുള്ളിലാക്കിയത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ

17 January 2021

കാലടിയില്‍ വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്ബാല എത്തിയത് പരിഭ്രാന്തി പരത്തി. രാജവെമ്പാല ശുചിമുറിയില്‍ ഉണ്ടെന്ന് അറിയാതിരുന്ന വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്‌. ഇല്ലിത്തോട് പുതുച്ചേരി ജാണിയ...

ഗ്രാമസഭ യോഗത്തിലെ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്​ വെട്ടേറ്റു

17 January 2021

എടക്കരയിൽ വാക്കേറ്റത്തെ തുടര്‍ന്ന് പോത്തുകല്‍ മുണ്ടേരിയില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്​ വെട്ടേറ്റു. ഡി.വൈ.എഫ്.ഐ മുണ്ടേരി യൂനിറ്റ് വൈസ് പ്രസിഡന്‍റ്​ മൂത്തേടത്ത് മുജീബ് റഹ്മാന്‍ എന്ന റജിക്കാണ് (36) ...

സംസ്ഥാനത്ത് ഓപ്പറേഷന്‍ സ്‌ക്രീനില്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

17 January 2021

കാഴ്ച മറയ്ക്കുന്ന കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ ഇന്ന...

സ്കൂള്‍ വിദ്യാര്‍ഥിനിക്ക്​ മുന്നില്‍ നഗ്​നത പ്രദര്‍ശനം നടത്തിയ 37കാരൻ അറസ്റ്റിൽ; സംഭവം നടന്നു ഒരു വര്‍ഷത്തിനുശേഷം പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഭാര്യവീട്ടിൽ നിന്ന്

17 January 2021

തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിക്ക്​ മുന്നില്‍ നഗ്​നത പ്രദര്‍ശനം നടത്തിയ 37കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യവീട്ടില്‍ ഒളിവിലായിരുന്ന പ്രതി വഞ്ചിയൂര്‍ പുതിയതടം കൃഷ്ണവനില്‍​ ഗോപകുമാറിനെ(37)യാണ്...

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ധൂർത്തിന് പുതുവഴികൾ കണ്ടെത്തി ഇടതു സർക്കാർ; സൗജന്യ കിറ്റുകള്‍ക്കായുള്ള കോട്ടണ്‍ ബാഗില്‍ സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാനുള്ള ചിലവ് 8 കോടി രൂപ; പുതിയ തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് വിമർശനം

17 January 2021

സപ്ലൈകോ വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ കിറ്റുകള്‍ക്കായുള്ള കോട്ടണ്‍ ബാഗില്‍ സര്‍ക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാനുള്ള ചിലവ് കുറഞ്ഞത് 8 കോടി രൂപ. സംസ്ഥാനം കടുത്ത സാമ്ബത്ത...

മുസ്​ലിം ലീഗിനെ ഒറ്റപ്പെടുത്തി വക്രീകരിച്ചു കാണിക്കുകയാണ് ഇടതുപക്ഷം; ഇടതുപക്ഷം തുടര്‍ച്ചയായി ഭരണം നടത്തിയിരുന്നെങ്കില്‍ കേരളത്തിന് ബംഗാളിെന്‍റ ഗതിവരുമായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

17 January 2021

ഇടതുപക്ഷം തുടര്‍ച്ചയായി ഭരണം നടത്തിയിരുന്നെങ്കില്‍ കേരളത്തിന് ബംഗാളിെന്‍റ ഗതിവരുമായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തില്‍ യു.ഡി.എഫ് മാറിമാറി ഭരണത്തില്‍ വരുന്നതുകൊണ്ടാണ് മറ്റു സംസ്ഥാനങ്...

തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും.... അധികാരം പങ്കുവയ്ക്കുമെന്നത് വെറും മാധ്യമ സൃഷ്ടിമാത്രമാണെന്ന് ചെന്നിത്തല

17 January 2021

മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുമെന്ന പ്രചാരണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരം പങ്കുവയ്ക്കുമെന്നത് വെറും മാധ്യമ സൃഷ്ടിമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ...

'അ​ന്ത​രീ​ക്ഷ​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യ പ്ര​പാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കുന്നു'; തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് വി​ജ​യി​ക്കു​ക ത​ന്നെ ചെയ്യും; അ​ധി​കാ​രം പ​ങ്കു​വ​യ്ക്കു​മെ​ന്ന​ത് വെ​റു​മാ​ധ്യ​മ സൃ​ഷ്ടി​മാ​ത്ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

17 January 2021

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ധി​കാ​രം പ​ങ്കു​വ​യ്ക്കു​മെ​ന്ന​ത് വെ​റു​മാ​ധ്യ​മ സൃ​ഷ്ടി​മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ...

ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കോടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ സംഘര്‍ഷം; നാളെ പത്തനാപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

17 January 2021

ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കോടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ സംഘര്‍ഷം. വാഹനം തടയാന്‍ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വാഹനം കടന്നത് ...

ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്തില്ല; കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു; കാര്‍ ഡ്രൈവരെ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

17 January 2021

ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ച്ചു. ഡ്രൈവറുടെ രണ്ടു പല്ല് കൊഴിയുകയും താടിയെല്ല് പൊട്ടുകയും ചെയ്തു. കാളികാവ് അഞ്ചച്ചവിടി മൂച്ചിക്കലിലാണ് സംഭവം. മൂച്ചി...

സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത് 2,09,679 പേരാണ്; 11,177 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്

17 January 2021

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,679 പേരാണ് ഇപ്പോള്‍ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,502 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ...

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 52,310 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4506 പേര്‍ക്ക്; 388 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; സംസ്ഥാനത്ത് ഇന്ന് 21 കോവിഡ് മരണങ്ങൾ; ആകെ മരണം 3463 ആയി

17 January 2021

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 23...

Malayali Vartha Recommends