Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെഎസ്ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് കമ്ബനി രൂപീകരണക്കുന്നതില്‍ തൊഴിലാളി യൂണിയന്‍ ചര്‍ച്ചയില്‍ ധാരണയായില്ല

18 JANUARY 2021 07:14 PM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളുടെ നടത്തിപ്പിന് വേണ്ടി കെ സ്വിഫ്റ്റ് കമ്ബനി രൂപീകരണത്തിന് തൊഴിലാളി സംഘടനകളുടെ പിന്തുണ തേടിയായിരുന്നു യോഗം വിളിച്ചു. എന്നാല്‍ കമ്ബനി രൂപീകരണക്കുന്നതില്‍ തൊഴിലാളി യൂണിയന്‍ ചര്‍ച്ചയില്‍ ധാരണയായില്ല. കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി. എംഡിയുടെ വിവാദ പരാമര്‍ശങ്ങളില്‍ തുടര്‍ പ്രതിഷേധങ്ങള്‍ വേണ്ടന്നും യൂണിയനുകള്‍ തീരുമാനിച്ചു.

കെഎസ്ആര്‍ടിസിയ്ക്ക് സമാന്തരമായി മറ്റൊരു കമ്ബനി രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും, തീരുമാനം കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്നും ബിഎംഎസ് പ്രതിനിധി വികെ അനില്‍കുമാര്‍ പ്രതികരിച്ചു. പിന്‍വാതില്‍ നിയമനത്തിനാണ് പുതിയ കമ്ബനി രൂപീകരണമെന്നും ശക്തമായി എതിര്‍ക്കുമെന്നും ഐഎന്‍ടിയുസി നേതാവ് ആര്‍ ശശിധരന്‍ പറഞ്ഞു.
കമ്ബനി രൂപീകരണത്തെ സിഐടിയു എതിര്‍ത്തില്ല. എന്നാല്‍ നടത്തിപ്പ് ചുമതല, വാരുമാനം കൈകാര്യം ചെയ്യല്‍ എന്നിവയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് സിഐടിയു നിലപാട് എടുത്തു. കെഎസ്ആര്‍ടിസി നിലവിലെ നയത്തിന് എതിരാകാത്ത ഏത് പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുമെന്ന് സിഐടിയു പ്രതിനിധി ഹരികൃഷ്ണന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ പത്ത് വര്‍ഷവും, വര്‍ഷത്തില്‍ 120 ദിവസത്തെ അറ്റന്‍ഡന്‍സും ഉള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ധാരണയായി. മുവായിരത്തോളം പേര്‍ക്ക് സ്ഥിരനിയമനം ലഭിച്ചേക്കും. നിലവില്‍ പിഎസ്സി ലിസ്റ്റില്‍പ്പെട്ട എം പാനല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തും. വിവാദ പ്രസ്താവന എല്ലാ ജീവനക്കാരെയും കുറിച്ചല്ല എന്ന് യോഗത്തില്‍ എംഡി വ്യക്തമാക്കി. ഇതോടെ പ്രസ്താവന സംബന്ധിച്ച പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനും സംഘടനകള്‍ തീരുമാനിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (41 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends