KERALA
ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി
ബിനീഷ് കോടിയേരിയെ ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടില്‍ കുടുക്കിയത് സുഹൃത്തായ മുഹമ്മദ് അനൂപിന്റെ മൊഴി...എന്‍.സി.ബി. പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് മുഹമ്മദ് അനൂപ് തുടര്‍ച്ചയായി ബിനീഷിനെ വിളിച്ചിരുന്നുവെന്നും കണ്ടെത്തി, അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും മുഹമ്മദ് അനൂപ് ബിനീഷിനെ വിളിച്ചിരുന്നു
30 October 2020
ബിനീഷ് കോടിയേരിയെ ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടില്‍ കുടുക്കിയത് സുഹൃത്തായ മുഹമ്മദ് അനൂപിന്റെ മൊഴി. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ റസ്റ്റോറന്റ് ആരംഭിക്കാന്‍ സാമ്പത്തികസഹായം നല്‍കിയെന്നായിരുന്നു തുടക്കത...
സ്വര്‍ണക്കടത്ത് കേസ്... മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
29 October 2020
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ് ഡിപി ഐ മാര്‍ച്ച്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് കട...
കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല മണ്ഡല കാലത്ത് ദിവസേനെ ആയിരം തീര്‍ത്ഥടകര്‍ മാത്രം
29 October 2020
കോവിഡ് പശ്ചാത്തലത്തില്‍ മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയില്‍ ദിവസേനെ ആയിരം തീര്‍ത്ഥടകര്‍ മാത്രം മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബദ്ധമ...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റിനെ തുടര്‍ന്ന് പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ചെന്നിത്തല
29 October 2020
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്...
മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിനെതിരെ പ്രതികരിച്ച് കൊടിക്കുന്നില്‍ സുരേഷ്
29 October 2020
നമ്മുടെ നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണയാളെന്ന് ബംഗളൂരു മയക്കുമരുന്ന് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് അറസ്റ്റിലായതിന് പിന്...
ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വച്ചുവാഴിക്കില്ല... ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞുപിടിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി
29 October 2020
ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് അഴിമതിയുടെ ദുര്‍ഗന്ധം ഭരണകൂടത്തിനുമേല്‍ എറിഞ്ഞുപിടിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തികൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വി...
കൊവിഡ് പരിശോധനാ നിരക്ക് കൂട്ടുമെന്ന് മുഖ്യമന്ത്രി; പൊതു സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം
29 October 2020
സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് കൂട്ടുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.57 ഇടങ്ങള...
സ്വപ്നയുടെ അക്കൗണ്ടിൽ ലൈഫിലെ കമ്മിഷൻ ആണെന്ന് തെളിഞ്ഞാൽ ശിവശങ്കറിന്റെ കുരുക്ക് മുറുകും
29 October 2020
സ്വപ്നയുടെ അക്കൗണ്ടിൽ ലൈഫിലെ കമ്മിഷൻ ആണെന്ന് തെളിഞ്ഞാൽ ശിവശങ്കറിന്റെ കുരുക്ക് മുറുകും .. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കള്ളക്കടത്തു കേസിലും ഡോളർ കടത്തുകേസിലും കസ്റ്റം...
സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കൊവിഡ്; 6034 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി; ഇന്ന് 26 മരണം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യപ്രവര്‍ത്തകർ ; 8074 പേര്‍ക്ക് രോഗമുക്തി
29 October 2020
സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 7020 കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6034 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. 734 പേരുടെ ഉറവിടം വ്യക്തമല...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു; രാവിലെ മുതൽ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ ഇഡിയുടെ ഞെട്ടിക്കുന്ന നീക്കം; ഇനി പുറംലോകം കാണുമോ ?
29 October 2020
ശിവശങ്കറിന് പിന്നാലെ ഇടത് സർക്കാരിന് അടുത്ത തിരിച്ചടി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത വിവരമാണ...
കേരള മൊഴി കെ എല്ലായിടത്തും കോൺഗ്രസ്സ് - സി പി എം ധാരണ; മുങ്ങിച്ചാവാൻ തുടങ്ങുമ്പോൾ എല്ലാവർക്കും ഒരു സ്വരമല്ലേ ഉണ്ടാകു... 'എന്നെ രക്ഷിക്കണേ' എന്ന്, സി പി എം കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത് അത് തന്നെ
29 October 2020
ഇന്നത്തെ ഒരു വാർത്ത നമ്മൾക്ക് ഒരു കൗതുകം ഉണ്ടാക്കുന്നതാണ്. കേരള മൊഴി കെ എല്ലായിടത്തും കോൺഗ്രസ്സ് - സി പി എം ധാരണ. ഇതെന്താണ് കേരളം ഒഴിവാക്കിയത്? മറ്റ് സംസ്ഥാനങ്ങളിൽ എല്ലായിടത്തും കാൽച്ചുവട്ടിലെ മണ്ണ് മ...
തേയിലത്തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ശരീരത്തില്‍ റബര്‍ ബുള്ളറ്റ്
29 October 2020
വയനാട് ജില്ലയിലെ പന്തല്ലൂര്‍ ചേരമ്പാടിക്കടുത്ത് അത്തികുന്നില്‍ തേയിലത്തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലി വെടിയേറ്റാണു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. 4 വയസ്സുള്ള ആണ്‍ ...
വിജയനു മുന്‍പേ വീഴുമോ കോടിയേരി; എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎം പാര്‍ട്ടിക്കും വരാനിരിക്കുന്നത് ചങ്കിടിപ്പിന്റെ മണിക്കൂറുകള്‍, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ രണ്ടാം തവണയും ബാംഗളൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍
29 October 2020
മുഖ്യമന്ത്രി പിണറായി വിജയനു മുന്‍പേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലംപൊത്തുമോ. എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎം പാര്‍ട്ടിക്കും വരാനിരിക്കുന്നത് ചങ്കിടിപ്പിന്റെ മണിക്കൂറുകള്‍.സി.പി.എം. ...
സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വ്യാജ സാനിറ്റൈസര്‍ ശേഖരം പിടിച്ചു
29 October 2020
തിരൂരങ്ങാടി പാലന്തറയിലെ സ്ഥാപനത്തില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃതമായി നിര്‍മിച്ചു വില്‍പന നടത്തിയിരുന്ന വ്യാജ സാനിറ്റൈസറിന്റെ വന്‍ ശേഖരം പിടികൂടി. സ്ഥാപനത്തിനെതിര...
ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ താഴ്ന്നു കൊണ്ടിരുന്ന കാര്‍ മണ്ണുമാന്തി ഉപയോഗിച്ച് രക്ഷപ്പെടുത്തി
29 October 2020
പേരാമ്പ്ര ഭാഗത്ത് നിന്നും കല്ലകം കടല്‍തീരം സന്ദര്‍ശിക്കാനെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ കടലില്‍ താഴ്ന്നു. ഡ്രൈവ് ഇന്‍ ബീച്ചായി സഞ്ചാരികള്‍ കാണുന്ന കല്ലയത്ത് ഇന്നലെ വൈകിട്ട് 5 ന് ആണ് സംഭവം. തീരത്തു കൂട...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















