KERALA
ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനെ 22-ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്; മെഡിക്കൽ റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്
18 September 2020
സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനെ 22-ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. എൻ.ഐ.എ. കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു . നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ട് കിട്ടി...
കണ്ടെയ്ന്‍മെന്റ് സോണിലും ക്വാറന്റീനിലുമുള്ളവര്‍ക്ക് പ്ലസ് വണ്‍ ഏകജാലക പ്രവേശനം നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
18 September 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലും ക്വാറന്റീനിലുമുള്ളവര്‍ക്ക് പ്ലസ് വണ്‍ ഏകജാലക പ്രവേശനം നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പ്രവേശന നടപടികളുടെ അവസാന തീയതിയായ സെ...
വീട്ടിലെ സ്ത്രീകളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും യുട്യൂബിൽ വന്നതായി പറഞ്ഞ് അന്വേഷണം; ശരീരത്തിന്റെ അളവ് എടുക്കുന്നതിനായി സമ്മതപത്രം ഇരയുടെ കയ്യിൽ നിന്ന് എഴുതി വാങ്ങും, അളവ് എടുക്കുന്നതിനിടയിൽ ലൈംഗികമായി ഉപദ്രവിക്കൽ, മാസ്ക് ധരിച്ച് മാന്യമായ വേഷവിധാനത്തിൽ സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് വീടുകളിലെത്തുന്ന വിരുതൻ പിടിയിൽ
18 September 2020
സ്ത്രീകളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും യുട്യൂബിൽ വന്നതായി പറഞ്ഞ് അന്വേഷണം നടത്തി ലൈംഗികമായി പീഡനം പതിവായി. അവസാനം സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് സ്ത്രീകൾക്കിടയിൽ തട്ടിപ്പ് നടത്തിയിരുന്ന തിരുവനന്തപുരം സ്വദ...
മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം, മംഗല്‍പാടി ഡയാലിസിസ് കേന്ദ്രം 22-ാം തീയതി നാടിന് സമര്‍പ്പിക്കും
18 September 2020
ആരോഗ്യസേവനങ്ങള്‍ക്കായി മംഗളൂരു, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിക്കുന്ന വടക്കന്‍മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഡയാലിസിസ് കേന്ദ്രം 22-ന് നാടിന് സമര്‍പ്പിക്കും. മംഗല്‍പാടി താലൂക്കാശുപത്രിയിലാ...
ആ ഭയാനകമായ ദിനം അവൾക്ക് മറക്കാനാകില്ല; അവശയായ തന്റെ ശരീരത്തിലേക്ക് കാമവെറിയോടെ പാഞ്ഞടുത്ത ആ നീചൻ; ചോരയൊലിക്കുന്ന ആ നാളിലെ കൊടുംക്രൂരത ; ആംബുലൻസിനുള്ളിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു ; കുളിമുറിയിലെ ശ്രമം തടഞ്ഞത് ആ ഇടപെടൽ
18 September 2020
ആ ഭയാനകമായ രാത്രി അവൾക്ക് മറക്കാൻ ആകില്ല... ആ ഭയാനകമായ ദിനവും അവളെ വേട്ടയാടി.. കാമഭ്രാന്തൻ കാമവെറി യിൽ സ്വന്തം മാനം നഷ്ടപ്പെട്ട ആ പെൺകുട്ടി ഒടുവിൽ ആ കടുംകൈ ചെയ്യാൻ മുതിർന്നു . ആംബുലൻസ് ഡ്രൈവറിൽനിന്ന് ...
അടിമലത്തുറ-ആഴിമലക്കടലില്‍ കുളിക്കാനിറങ്ങി വ്യാഴാഴ്ച കാണാതായ നാലു പേരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി... തെരച്ചില്‍ തുടരുന്നു
18 September 2020
അടിമലത്തുറ-ആഴിമലക്കടലില്‍ കുളിക്കാനിറങ്ങി വ്യാഴാഴ്ച കാണാതായ നാലു പേരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള ചാവടിനടയ്ക്ക് സമീപം ജോണ്‍സണ്‍ ക്ലീറ്റസ്(24), പുല്ലുവിള കൊച്ചുപള്ളി സ്വദേശി മനു നെപ്പോ...
കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയ താല്‍കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്ആര്‍ടിസി.
18 September 2020
കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്ആര്‍ടിസി. സ്ഥിര ജീവനക്കാര്‍ക്ക് പോലും ജോലി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ താല്‍കാലിക ജീവനക്കാരുമായി തുടരാനാകില...
വളപട്ടണം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
18 September 2020
വളപട്ടണം പുഴയില്‍ കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുഴയില്‍ വീണ ബന്ധുവിന്റെ ജീവന്‍ രക്ഷിക്കാനായി ചാടിയ പാടിയോട്ടുചാല്‍ ഏച്ചിലാംപാറ സ്വദേശി കിഴക്കേവീട്ടില്‍ കെ.വി.വിജിത്ത് (33) ആണ് മര...
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമാകുന്നു... പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കും
18 September 2020
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമാകുന്നു. പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കാന്‍ ധാരണയായെന്നു ഭാരത് ഗ്യാസ് കേ...
മക്കള്‍ കളം നിറയുമ്പോള്‍... ബിനീഷ് കോടിയേരിയെ സ്വര്‍ണകടത്ത് കേസില്‍ പ്രതിയാക്കി കോടിയേരിയെ സിപി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം; ഇ.പി.യുടെ മകനും സ്വപ്നയുമായുള്ള ചിത്രം പുറത്തുവിട്ടതോടെ മറ്റൊരു അങ്കം തുടങ്ങി
18 September 2020
ബിനീഷ് കോടിയേരിയെ സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയാക്കി കോടിയേരിയെ സിപി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ ഉന്നത സിപിഎം നേതാക്കള്‍ കരുക്കള്‍ നീക്കുന്നു.കോടിയേരിക്ക് പകരം ഇ.പി. ജയരാജനെ പാര്...
പ്രശസ്ത ആനചികിത്സാ വിദഗ്ധനും അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായിരുന്ന അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു
18 September 2020
പ്രശസ്ത ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. റേഡിയോ എന്‍ജിനീയറായി തുടങ്ങി, അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും ...
ഒളിയമ്പിന് പുറകില്‍... കിഫ്ബിയുടെ 250 കോടി സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശത്തിനെതിരെ ഇഡി അന്വേഷണം കടുപ്പിക്കുമ്പോള്‍ ഒളിയമ്പുമായി തോമസ് ഐസക്; കിഫ്ബിയുടെ യെസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച് അന്വേഷണം നീളുമ്പോള്‍ സംഭവിക്കുന്നത്
18 September 2020
കിഫ്ബിയുടെ 250 കോടി സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ച മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി മന്ത്രി തോമസ് ഐസക്ക്. ഇ ഡി അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര...
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എന്‍ഐഎയ്ക്കും പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു
18 September 2020
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എന്‍ഐഎയ്ക്കും പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. മതഗ്രന്ഥങ്ങള്‍ ഇറക്കിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട...
വിടില്ല മോളേ... ഉന്നതരെ സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തി സ്വപ്ന; ചോദ്യം ചെയ്യല്‍ കടുപ്പിച്ചതോടെ ചിലത് വിട്ടു പറഞ്ഞെങ്കിലും പലതും ഒളിപ്പിച്ചു; നിര്‍ണായക നീക്കം നടത്തി ഓരോരുത്തരെയായി പൊക്കാനുറച്ച് അന്വേഷണ സംഘം
18 September 2020
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. അതായത് മലയാളികള്‍ സ്വപ്നയുടെ പുറകേ നടന്നിട്ട് അത്രയും കാലമായെന്ന് സാരം. എന്നിട്ടും എവിടെയെത്തി എന്നാര്‍ക്കും പിടി കിട്ടുന്നില്ല. അതിന...
കളികള്‍ കൈവിടുമ്പോള്‍... ജലീലിനെ ചോദ്യം ചെയ്ത് ചൂടാറും മുമ്പേ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനുറച്ച് എന്‍ഐഎ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തതിലെ വിവരങ്ങള്‍ ശേഖരിച്ചു; ഈ ആഴ്ച നിര്‍ണാകം
18 September 2020
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയെ എന്‍ഐഎ സംഘം പലവഴിക്ക് തിരിയുമെന്ന് ആരും വിചാരിച്ചതല്ല. മന്ത്രി കെ.ടി. ജലീലിന് എന്‍ഐഎയ്ക്ക് മുമ്പാകെ ഹാജരാകേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചതല്ല...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















