KERALA
ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
മുരളീധരൻ കസറി .... ഹാ കഷ്ടം.......ഈ അവസ്ഥ പിണറായുടെ മടിക്കുത്തഴിഞ്ഞു മന്ത്രിസഭ പടുകുഴിയിലേക്ക് വി മുരളീധരൻ പൊളിച്ചു
18 September 2020
വി മുരളീധരനെ പൂട്ടി ബി ജെ പിയെയും കേന്ദ്രത്തെയും സമ്മർദ്ദത്തിലാക്കാൻ നടത്തിയ വിഫല ശ്രമം ഇപ്പോൾ പൊട്ടി പാളീസായ കണ്ടിട്ട് പ്രതിപക്ഷം ഊറി ചിരിക്കുകയാണ് .കള്ളക്കടത്തു സംഘത്തെ സംരക്ഷിക്കുന്ന തരത്തിൽ അവസരവാ...
ജലീലിന്റെ ഭാവി തുലാസിൽ... ജലീലിന്റെ ആപ്പീസ്പൂ ട്ടിയെടുത്ത് കസ്റ്റംസ്...ഇ ഡിയുടെയും എൻ ഐ എ യുടെയും ഐറ്റം നമ്പർ ഉടൻ.........
18 September 2020
എങ്ങനുണ്ട് ആ ട്വിസ്റ്റ് ,ഇടിവെട്ട് ക്ലൈമാക്സിലേക്കാണ് അന്വേഷണ സംഘം ഇപ്പോൾ ജലീലിന്റെ രാഷ്ട്രീയ ഭാവി കൊണ്ടെത്തിച്ചിരിക്കുന്നത് .പിണറായി മന്ത്രി സഭയിലെ ഒരു മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട...
പിണറായിയുടെ നേരെ കയ്യോങ്ങിയവർ ...... അപ്രതീക്ഷിത നീക്കം പിണറായിയെ ചുരുട്ടിക്കൂട്ടാൻ മാസ്സ് മൂവുമായി പാർട്ടി ? ശ്ശൊ ......മാരക ട്വിസ്റ്റ്
18 September 2020
നിങ്ങളാരും അസൂയപ്പെട്ടിട്ടു കാര്യമൊന്നുമില്ല ,പിണറായി സഖാവ് അങ്ങനെയാണ് .കേരളത്തിൽ പിണറായിക്ക് മുഖ്യമന്ത്രി ആകാൻ കണ്ണൂർ ജില്ലയിലെ മുഴുവൻ പിന്തുണയും വേണ്ട .ധർമ്മടം തന്നെ ധാരാളം .പറഞ്ഞുവന്നത് വി എസ്സും പ...
പിണറായിയുടെ കഷ്ടകാലം ,പി ജയരാജനും ടീമും ഇറങ്ങി......... കോടിയേരി പടുകുഴിയിൽ ജലീലണ്ണൻ മതി അപ്പൊ ബിനീഷ് ..എന്ത് ചെയ്യും നിലവിളി തുടങ്ങി.......
18 September 2020
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ തന്നെ അനുദിനം ശത്രുക്കൾ കുതിച്ചുയരുന്നു എന്നാണ് കേട്ടുകേൾവി .പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ എല്ലാം തന്നെ വ്യക്തമാക്കുന്ന രണ്ടു പ്രധാന കാര്യങ്ങളുണ്ട് .കണ്ണൂർ ലോ...
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ; ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയുടെയും നിയോജകമണ്ഡലം പ്രസിഡന്റിന്റെയും തലപൊട്ടി : കോട്ടയം നഗരത്തിൽ വൻ സംഘർഷാവസ്ഥ
18 September 2020
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടനത്തിന് ശേഷം സമ്മേളനം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനത്തിന് ശേഷം നടന്ന ...
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി... കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി
18 September 2020
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഒക്ടോബര്‍ എട്ട് വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കണമെന്ന് സ്വപ്ന ...
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ എട്ട് വരെ നീട്ടി
18 September 2020
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ എട്ട് വരെ നീട്ടി കോടതി ഉത്തരവ് . കൊച്ചി എന്‍ഐഎ കോടതിയാണ് റിമാന്...
519 ദിനങ്ങൾ ജയിലിൽ അനുഭവിച്ച കൊടും യാതന; ജീവിതത്തിന്റെ നല്ല ദിനങ്ങൾ തള്ളി നീക്കിയത് ജയിലിൽ ; ഒടുവിൽ കോടതി വിധി ഞെട്ടിച്ചു; എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസിൽ ജാമ്യമെടുക്കാൻ ആളില്ലാത്തിനാൽ യുവാവ് നേരിട്ടത്
18 September 2020
519 ദിനങ്ങൾ ജയിലിൽ അനുഭവിച്ച കൊടും യാതന...ജീവിതത്തിന്റെ നല്ല ദിനങ്ങൾ തള്ളി നീക്കിയത് ജയിലിൽ ... ഒടുവിൽ കോടതി ഞെട്ടിച്ചു...... എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസിൽ ജാമ്യമെടുക്കാൻ ...
എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന് തീയിട്ടെന്ന കേസ്: 519 ദിവസം ജയിലില്‍ കിടന്ന പ്രതി നിരപരാധിയെന്ന് കോടതി
18 September 2020
519 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ജോഷി മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് ഭാര്യ ഓമനയും സ്‌കൂള്‍ വിദ്യാര്‍ഥികളായ 3 മക്കളുമടങ്ങുന്ന കുടുംബം. എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസില്‍...
സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വഫ നജീം കോടതിയിൽ ഹാജരായി ജാമ്യമെടുത്തു; ശ്രീറാം വെങ്കിട്ടരാമൻ ഒക്ടോബർ 12 ന് ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം
18 September 2020
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ്റെ കൂട്ടു പ്രതി കാറുടമയും പരസ്യ ...
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് പരിഗണനയില്‍
18 September 2020
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് പരിഗണിക്കും. കേസിലെ രണ്ടു പ്രതികള്‍ ഇന്ന് നേരിട്ട് ഹാജരാകുവാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടത...
ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ നെട്ടൂര്‍ സ്വദേശി മരിച്ച സംഭവത്തില്‍ 14 പേര്‍ പിടിയില്‍
18 September 2020
ഇക്കഴിഞ്ഞ ജൂലൈ 24-ന് അറസ്റ്റിലായ കൊച്ചിയിലെ കഞ്ചാവ് കച്ചവടക്കാരി ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ നെട്ടൂര്‍ സ്വദേശി ഫഹദ് ഹുസൈന്‍ (19) മരിച്ച സംഭവത്തില്‍ 14 പേര്‍ പിടിയില്‍. ഫഹദിനെ കൊ...
ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് കെ.ടി ജലീല്‍; ആരെയും കൂസാതെ മൂന്നോട്ട് പോകും; വിസ്തരിക്കാനാണ് വിളിപ്പിച്ചത് തുക്കിലേറ്റനല്ല; വീണ്ടും മാധ്യമങ്ങള്‍ക്ക് വിമര്‍ശനം; എന്നാലും ഒളിച്ചു പോയതിന് മാത്രം വിശദീകരണമില്ല
18 September 2020
ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് മന്ത്രി കെ.ടി. ജലീലിന്റെ പുതിയ ന്യായികരണം അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്...
മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രിയ പാര്‍ട്ടികളുടെയും വിവിധ യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ശക്തം
18 September 2020
മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രിയ പാര്‍ട്ടികളുടെയും വിവിധ യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.മലപ്പുറത്ത് ...
കറിവയ്ക്കാനായി മീൻ മുറിച്ചപ്പോൾ കണ്ടത് നീല നിറത്തിൽ വെട്ടിത്തിളങ്ങുന്ന അപൂര്‍വ വസ്തു! മലപ്പുറത്ത് അയല മീനിലും ചെമ്പാൻ മീനിലും കണ്ടെത്തിയത്... സംഭവം ഇങ്ങനെ...
18 September 2020
കറിവയ്ക്കാനായി മുറിച്ചപ്പോഴാണ് മീനിന്റെ വയറ്റിലെ അപൂര്‍വ വസ്തു കണ്ണില്‍പ്പെട്ടത്. ഇരുട്ടത്ത് വെട്ടിത്തിളങ്ങുന്ന നീല നിറത്തിലുള്ള വസ്തു. മറ്റു മീനുകള്‍ മുറിച്ചപ്പോഴും അതിനുള്ളിലും നീലനിറം. മലപ്പുറം ജി...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















