KERALA
ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല; ആഷിഖ് അബു
18 September 2020
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികള്‍ കൂറുമാറിയതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നും നടന്ന ക്രൂരതക്ക് അനൂകൂല നിലപാട്...
ആക്രമണത്തിനിരയായത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അവരെ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കുക; രമ്യ നമ്പീശൻ
18 September 2020
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ഭാമയും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. ഇതിനെതിരെ പല കോണിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഉയരുന്നത് വിഷയത്തിൽ പ്രതികരണവുമായി രംഗത്ത...
തട്ടിപ്പുവീരൻ പാസ്റ്റർ നായരുടെ കെണിയിൽ വീണത് പാവങ്ങൾ ! ഒടുവി പൊക്കി അകത്താക്കി ചിങ്ങവനം പൊലീസ്
18 September 2020
കോട്ടയം : ന്യൂസിലന്റിൽ ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ ലക്ഷങ്ങൾ അടിച്ചുമാറ്റിയ തട്ടിപ്പുവീരൻ പാസ്റ്റർ നായർ അറസ്റ്റിൽ. മൂന്നുപേരിൽ നിന്നായി ഒൻപത് ലക്ഷം രൂപം തട്ടിച്ച കേസിലാണ് പ്രതിയെ പൊലീസ് ഇപ്പോൾ ...
ആശങ്കയായി തിരുവനന്തപുരം; കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിനടുത്ത്
18 September 2020
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിനടുത്ത്. ഇന്ന് മാത്രം ജില്ലയില്‍ 926 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇതില്‍ സമ്ബര്‍ക്കം മൂലം രോഗം ബാധിച്ചത് 893 പേര്‍ക്കാണ്. അതേസമയം ഇന...
സംസ്ഥാനത്ത് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 926 കോവിഡ് കേസുകൾ; 2744 പേര്‍ രോഗമുക്തി നേടി; 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 മരണം
18 September 2020
കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 32...
പാകം ചെയ്യാന്‍ മുറിക്കുന്നതിനിടെ മത്സ്യത്തിന്റെ വയറ്റില്‍ വെട്ടിത്തിളങ്ങുന്ന നീലനിറം; ഐല ചെമ്പാന്‍' മത്സ്യത്തിനുള്ളിലാണ് നീല നിറം കാണപ്പെട്ടത്, ഇരുട്ട് സമയത്ത് മാത്രം ദൃശ്യമാകുന്ന ആ നീല നിറം പകലിൽ കാണില്ല
18 September 2020
കൊറോണ വ്യാപനത്തിന് പിന്നാലെ മൽസ്യബന്ധനം നിരോധിച്ചതോടെ മൽസ്യ ലഭ്യത പാടെ കുറഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത് നന്നേ പ്രതിഫലിച്ചിരുന്നു. ട്രോളുകളിൽ പിന്നെ പ്രിയങ്കരൻ ഉണക്കമീനായി മാറുകയായിരുന്നു. നിലവിൽ മൽസ്യം ല...
കോട്ടയം മണര്‍കാട് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ കോടതി ഉത്തരവ്
18 September 2020
ലോക പ്രസിദ്ധമായ കോട്ടയത്തെ മണര്‍കാട് സെന്റ് മേരിസ് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവ്. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭ...
'കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല! അത് മാത്രം മതി, 'അഭിമാനമാണെനിക്ക്' എന്നുറക്കെ പറയാൻ! സ്വന്തം കാര്യവും പണവും പദവിയും അന്തസ്സും മാത്രം നോക്കി രാഷ്ട്രീയത്തെ കുറ്റം പറഞ്ഞു സ്വന്തം പുറംതോടിലേക്ക് വലിയുന്നവർക്ക് സരിനെ മനസ്സിലായെന്നു വരില്ല...' കുറിപ്പുമായി സൗമ്യ
18 September 2020
മന്ത്രി കെ.ടി. ജലീലിന്‍റെ രാജിക്കാനായി സംസ്ഥാനത്ത് പലയിടങ്ങളിലായി വളരെ ഏറെ പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ എംഎൽഎമാരെയടക്കം തല്ലിച്ചതച്ചാണ് പൊലീസ് ഇത്തരത്തിൽ സമരത്തെ നേരിട്ടത് പോലും. ഇക്...
പതിനാല് മണിക്കൂര്‍ ജുഡീഷ്യല്‍ കമീഷന് മുന്നിലിരുന്ന ഉമ്മന്‍ചാണ്ടി രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു; ഖുര്‍ആന്‍ നല്‍കുന്നത് നിയമവിരുദ്ധമാണോയെന്ന് കോടിയേരി
18 September 2020
മന്ത്രി കെ.ടി ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയിലാണെന്നും അദ്ദേഹത്തിന് നല്‍കിയ നോട്ടീസില്‍ അത് വ്യക്തമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സ്വര്‍ണക്കടത്തു കേ...
സൈബര്‍ ആക്രമണം ഉണ്ടാകാം! രഹസ്യങ്ങൾ ചോരും ഭയപ്പെടണം ! മുന്നറിയിപ്പുമായി ഡോവല്‍
18 September 2020
കോവിഡ് കാലവും ലോക് ഡൗണും പ്രതിസന്ധി സൃഷ്ടിച്ചതോടെ ലോകം ഇന്ന് സൈബർ ഇടങ്ങളിൽ തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയാണ്. അതുപോലെതന്നെ കൊവിഡ് കാലത്ത് സൈബർ തട്ടിപ്പുകൾ വലിയ തോതിൽ ഉയർന്നിരിക്കുകയാ...
സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാനുളള അനുമതി! ശാരീരിക അവശതകളും, പ്രയാസങ്ങളും ഉണ്ട്... ജാമ്യം നല്‍കണമെന്ന സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ആവശ്യം എന്‍.ഐ.എ കോടതി തളളി
18 September 2020
ജാമ്യം നല്‍കണമെന്ന സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ആവശ്യം എന്‍.ഐ.എ കോടതി തളളി. തനിക്ക് ശാരീരിക അവശതകളുണ്ടെന്നും, പ്രയാസങ്ങളുണ്ടെന്നും, അതിനാല്‍ ജാമ്യം തരണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. വീ...
'സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ...' അന്വേഷണം വഴിമാറുന്നതിനെ മുൻനിർത്തി ജോമോൾ ജോസഫിന്റെ കുറിപ്പ്
18 September 2020
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിന്റെ അന്വേഷണം വഴിമാറുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'എന്തായാലും സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴ...
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി സഖാവ് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍; മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിലാണ് നടപടി;ഫോണ്‍ പോലീസ് പിടിച്ചെടുത്തു; പ്രതികള്‍ ജാമ്യത്തിലിറങ്ങി
18 September 2020
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എമ്മിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിനും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ അദ്ദേഹത്ത...
നടന്നത് വന്‍ സ്വാധീനമുളള ആളുകളുടെ വിശാലമായ ഗൂഢാലോചന ; സ്വര്‍ണക്കടത്ത് അന്വേഷണം യു എ ഇ കോണ്‍സുലേറ്റിലേക്ക്
18 September 2020
സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റിലേക്ക്. കേസിൽ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് എന്‍.ഐ.എ കോടതിൽ അറിയിച്ചു. അതുകൊണ്ട് തന്നെ വിദേശത്ത് ഉള്‍പ്പടെ അന്വ...
പിണറായിയുടെ നടുവൊടിച്ച് മുരളീധര വിജയമോ ....പിണറായുടെ മുഖം മൂടി വലിച്ചൂരി മുരളീധരന്റെ സർജിക്കൽ സ്ട്രൈക്ക് സഖാക്കൾ കണ്ടം വഴി ഓടുന്നു
18 September 2020
ഇതാണ് മാസ്സ് മൂവ് .....പാർട്ടി അണികളെ പേടിപ്പിക്കുന്ന തരത്തിൽ ജനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും നേർക്ക് ആക്രോശിച്ചാൽ അവർ ക്ഷമിച്ചു എന്ന് വരില്ല .ഇപ്പോഴും ഭാഗ്യം തുണച്ചു എന്നും വരില്ല .മടിക്കുത്തിൽ ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


















