Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

ഇക്കൂ, എനിക്ക് ഇല്ലാത്ത എന്താണ് അവള്‍ക്കുള്ളത്... ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോള്‍ വേണ്ടെന്നു പറഞ്ഞാല്‍ ഞാനെന്ത് ചെയ്യാനാണ്? കൊട്ടിയത്ത് ആത്മഹത്യചെയ്ത റംസിയുടെ ഫോണ്‍കോള്‍ പുറത്ത്

07 September 2020

കൊല്ലം കൊട്ടിയത്ത് ആത്മഹത്യചെയ്ത റംസിയുടെ ഫോണ്‍കോള്‍ പുറത്ത് വന്നിരിക്കുകയാണ്. മരിക്കുന്നതിന് മുന്‍പ് ഹാരിസിനോട് സംസാരിച്ച ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 'ഇക്കൂ, എനിക്ക് ഇല്ലാത്ത എ...

ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ ബംഗാളികളിൽ നിന്ന് പിടിച്ചെടുത്ത കേസ് : ഒന്നാം സാക്ഷിയായ പാറശ്ശാല എസ്.ഐ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു

07 September 2020

ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ പ്രതികളായ 4 ബംഗാളി സ്വദേശികളെയും ഒന്നാം സാക്ഷിയായ പാറശ്ശാല പോലീസ് സബ് ഇൻസ്പെക്ടർ തിരുവനന്...

സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍

07 September 2020

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍ ചികിത്സതേടി. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ സ്വ...

വൈറലായ ഇത്തിരി സ്ഥലത്ത് ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്ത സംഭവം... സത്യാവസ്ത പറഞ്ഞ് ഇന്നോവ കാര്‍ ഡ്രൈവര്‍ ബിജു

07 September 2020

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം ഇത്തിരി സ്ഥലത്ത് ഇനോവ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും അത് അനായാസം അവിടെ നിന്നും ഓടിച്ച് പോകുന്നതുമാണ്. ഡ്രൈവിംഗിനെ പ്രശംസിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത...

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ച് 1400 രൂപയായി

07 September 2020

സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതി പ്രഖ്യാപിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേമ പെന്‍ഷന്‍...

മീരാൻ ഈസ്റ്റേൺ വിറ്റൊഴിഞ്ഞു ; സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാകാത്ത പലചരക്ക് കടക്കാരൻ തന്റെ കടയിൽ പൊടിച്ച് വിൽക്കുന്ന മസാലക്കൂട്ടുകൾ വിൽക്കുന്നതിനായി ഈസ്റ്റേൺ എന്നപേരിൽ ഒരു തുടക്കം കുറിച്ചു; 1000 കോടിയോളം പണം വാരിയ കച്ചവടത്തിൻറെ കഥകളിതാ ......."

07 September 2020

ഇന്ത്യയിൽ ഏതാണ്ട് അര നൂറ്റാണ്ടിനപ്പുറം അടിമാലി എന്ന ഹൈറേഞ്ച്‌ലെ ഗ്രാമ പ്രദേശത്ത് മീരാൻ എന്ന സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാകാത്ത പലചരക്ക് കടക്കാരൻ തന്റെ കടയിൽ പൊടിച്ച് വിൽക്കുന്ന മസാലക്കൂട്ടുകൾ വി...

1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2246 പേര്‍ രോഗമുക്തി നേടി; 24 മണിക്കൂറിനിടെ 20,215 സാമ്പിളുകള്‍ പരിശോധിച്ചു; കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും കോവിഡ് ; 12 മരണം

07 September 2020

കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 ...

സ്​ഥിരമായി വീട്ടില്‍ വന്ന്​ യുവതിയെ വിളിച്ചുകൊണ്ടു പോവാറുണ്ടായിരുന്നു; പെൺകുട്ടിയുടെയും വീട്ടുകാരുടെയും വിശ്വാസം പിടിച്ചു പറ്റി ലൈംഗിക ചൂഷണത്തിന്​ വിധേയയാക്കി; യുവതി ആത്​മഹത്യചെയ്​ത സംഭവത്തില്‍ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്ന് മാതാപിതാക്കള്‍

07 September 2020

വിവാഹം നിശ്ചയിച്ച ശേഷം വരന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന്​ യുവതി ആത്​മഹത്യചെയ്​ത സംഭവത്തില്‍ യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്ന്​ പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം. കൊല...

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ കയറൂരി വിട്ടിരിക്കുന്നു; ഗുരുതര ആരോപണവുമായി വടകര എംപി കെ മുരളീധരന്‍

07 September 2020

സർക്കാരിനെതിരെയും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെയും ഗുരുതര ആരോപണവുമായി വടകര എംപി കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ കയറൂരി വിട...

രാത്രി ഏഴുമണിയ്‌ക്ക് ശേഷം ആംബുലൻസ് യാത്രകൾ അത്യാവശ്യഘട്ടത്തിൽ മാത്രം

07 September 2020

ആംബുലൻസ് യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ആറന്മുളയിൽ കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിന് ഇരയായ സാഹചര്യത്തിലാണ് നടപടി. രാത്രി ഏഴുമണിയ്‌ക്ക് ശേഷം ആംബുലൻസ് യാത്രകൾ അത്യാവശ്യഘട്ടത്തിൽ ...

കോവിഡ് പ്രതിരോധത്തിന് ഹോമിയോ നല്ലതാണെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പരാമര്‍ശം വിവാദത്തില്‍

07 September 2020

കോവിഡ് പ്രതിരോധത്തിന് ഹോമിയോ നല്ലതാണെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പരാമര്‍ശം വിവാദത്തില്‍. ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് നല്ലതെന്ന പ്രസ്താവനയാണ് ഐ എം എയെ ചൊടിപ്പിച്ചത്. അശാസ്ത്രീയമായ കാ...

അനുവിന്റെ ആത്‍മഹത്യാ കുറിപ്പ് കേരള സർക്കാരിനെതിരായ കുറ്റപത്രം! പാറശ്ശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം എട്ടാം ദിവസത്തിലേക്ക്... വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്ന് സംസ്ഥാന മീഡിയ സെൽ കൺവീനർ സി.എസ് ചന്ദ്രകിരൺ

07 September 2020

ആയിരക്കണക്കിന് പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന് വേണ്ടി സ്വന്തം ജീവൻ നൽകിയ അനുവിന് വേണ്ടി കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുടുംബത്തിൽ ഒരാൾക്ക് ജോലി നൽക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപിയ...

വന്‍ വിവര ച്ചോര്‍ച്ച! സര്‍ക്കാരിന്റെ ഇ-ഗ്രാന്റ്സ് സൈറ്റിൽ നിന്ന് പരസ്യമായത് 2.68 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങൾ

07 September 2020

സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗ്രാന്റ്സ് വെബ്സൈറ്റില്‍ സംഭവിച്ചത് വൻ സുരക്ഷാവീഴ്ച. വിദ്യാർഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ഉള്‍പ്പടെ ലക്ഷക്കണക്കിന് ഫയലുകളാണ് വെബ്സൈറ്റില്‍നിന്ന് നിഷ്പ്രയാസം...

ശർക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ എല്ലാം വിതരണത്തിൽ അഴിമതി; ഓണക്കിറ്റ് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതിയുമായി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി

07 September 2020

ഓണക്കിറ്റ് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടന്നതായി ...

കൈയില്‍ മെഴുക് ഉരുക്കി ഒഴിച്ചു, ടിഷ്യൂ പേപ്പര്‍ വായില്‍ കുത്തിക്കയറ്റി ; രണ്ടു വയസുകാരനെ അതിക്രൂരമായി ഉപദ്രവിച്ചു; കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് തൊട്ടടുത്തിരിക്കുന്ന സ്ത്രീ പൊട്ടിച്ചിരിക്കുന്നു ; ഞെട്ടൽ മാറാതെ ദൃശ്യങ്ങൾ കണ്ടവർ

07 September 2020

രണ്ടു വയസുളള കുട്ടിയെ കുടുംബാംഗങ്ങള്‍ ക്രൂരമായി ഉപദ്രവിക്കുന്നു . വീഡിയോ കണ്ടവരുടെ കണ്ണ് നിറഞ്ഞു . സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തു പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.‌ ...

Malayali Vartha Recommends