KERALA
ഓപ്പറേഷന് തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി
മലപ്പുറം 'വില്ലേജ് ഓഫിസില്‍ നിന്നും വിവരാവകാശത്തിനുള്ള മറുപടി; രേഖകള്‍ ചാക്കില്‍കെട്ടി വച്ചിരിക്കുകയാണ്; തപ്പിപ്പിടി ക്കാന്‍ സമയമില്ല!
27 August 2020
നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി വേലിക്കല് വേലായുധന് മമ്പാട് വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട ഭൂനികുതി വിവരങ്ങള്‍ക്കു വേണ്ടി മലപ്പുറം 'വില്ലേജ് ഓഫിസില്‍ വിവരാവകാശം സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചു...
'കോൺഗ്രസ്സിന് ഇന്നത്തെ കാലത്ത് ആവശ്യം തറയിലിനെ പോലുള്ള കഴുതകളെയല്ല, മറിച്ച് തരുരിനെ പോലെ കഴിവുള്ള, നിലപാടുകളുള്ള, വ്യക്തിത്വമുള്ള നേതാക്കളെയാണ്...' തരൂർ തകരയെന്ന് പറഞ്ഞ അജയ് തറയിലിന് മറുപടിയുമായി ജോമോൾ ജോസഫ്
27 August 2020
കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂരിനെ തകരയെന്ന് വിമർശിച്ച അജയ് തറയിലിന് ചുട്ട മറുപടിയുമായി ജോമോൾ ജോസഫ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നത്. 'കോൺഗ്രസ...
ഡ്രൈവറെ കെട്ടിയിട്ട് മർദ്ധിച്ച ശേഷം 2 കോടിയുടെ ചൈനീസ് മൊബൈലുകൾ കൊള്ളയടിച്ചു...
27 August 2020
രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാർട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ബുധനാഴ്ച ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ കെട്ടിയിട്ട്, മർദിച്ച് അവശനാക്കി പുറത്ത...
സ്വര്‍ണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു എൻഐഎ! സംസ്ഥാനത്തേക്ക് സ്വര്‍ണം കയറ്റി അയച്ചത് 21തവണ... കടത്തിയത് 166 കിലോ സ്വർണം! കേസിലെ മാസ്റ്റർ ബ്രെയിനിനെ കയ്യോടെ പൊക്കി എൻഐ എ; ഇനി കെ ടി റമീസിന്റെ വഴിയേ; ഫൈസൽ ഫരീദും സംഘവും വിലയ്ക്കെടുത്തത് ലക്ഷങ്ങൾ നൽകി... വമ്പന്മാരുടെ കളികൾ പുറത്ത് വരുമ്പോൾ വീഴുന്നത് ആരൊക്കെ? കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
27 August 2020
സ്വര്‍ണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയാണ് എൻഐഎ. ദുബായില്‍ നിന്ന് 21 തവണയായണ് സംസ്ഥാനത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്വർണമടങ്ങിയ നയതന്ത്രബാഗുകൾ യുഎ...
സംസ്ഥാനത്തുടനീളമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 250 ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ വരുന്നു... ആദ്യ ചാര്‍ജ്ജിങ് സ്റ്റേഷന്റെ നിര്‍മ്മാണം തിരുവനന്തപുരം നേമത്ത് പൂര്‍ത്തിയായി
27 August 2020
സംസ്ഥാനത്തുടനീളമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 250 ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ വരുന്നു. ആദ്യ ചാര്‍ജ്ജിങ് സ്റ്റേഷന്റെ നിര്‍മ്മാണം തിരുവനന്തപുരം നേമത്ത് പൂര്‍ത്തിയായി. ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്ക...
വയനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ തീ പിടുത്തം... കമ്പ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു, ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിക്കാന്‍ കാരണമെന്ന് പ്രാഥമിക നിഗമനം
27 August 2020
വയനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ തീ പിടുത്തം. രാത്രി ഉണ്ടായ തീപിടുത്തത്തില്‍ കമ്പ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. രാത്രി 10. 30 ഓടെയാണ് ക...
ഏറെ നാളായി എന്റെ മകന് അവൻ വിഷം നല്കുന്നു! റിയയേയും സഹായികളേയും അറസ്റ്റ് ചെയ്യണമെന്ന് സുശാന്ത് സിങ് രാജ്പുത്തിന്റെ അച്ഛന്
27 August 2020
റിയ ചക്രബര്‍ത്തിയാണ് തന്റെ മകന്റെ കൊലയാളിയെന്ന് അന്തരിച്ച നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ അച്ഛന് കെകെ സിങ്. ഏറെ നാളായി റിയ തന്റെ മകന് വിഷം നല്‍കുന്നുണ്ടെന്നും മകന്റെ കൊലപാതകി അവളാണെന്നുമാണ് എഎന്‍ഐ...
'ആരോഗ്യ പ്രവർത്തകർ സ്വന്തം ആരോഗ്യം റിസ്കിൽ ആക്കിയും സ്വന്തം വ്യക്തി ജീവിതത്തിൽ വലിയ കോംപ്രമൈസുകളും നടത്തി നമുക്ക് ഉണ്ടാക്കിത്തന്നിരിക്കുന്ന ആരോഗ്യത്തിന്റെ കവചത്തിന് അകത്തിരുന്നുകൊണ്ട് നമ്മൾ "ഈ കൊറോണ വാസ്തവത്തിൽ വലിയ സംഭവം ഒന്നുമല്ല" എന്ന മട്ടിൽ ജനജീവിതം സാധാരണമാക്കുകയാണ്...' കുറിപ്പുമായി മുരളി തുമ്മാരുകുടി
27 August 2020
ലോകം ഇന്ന് കടന്നുപോകുന്ന ഈ പ്രതിസന്ധിയിൽ നാം ഇന്നും അതിജീവിക്കുന്നു എങ്കിൽ അതിൽ നാം ആദരം അർപ്പിക്കേണ്ടത് ആരോഗ്യപ്രവർത്തകരിൽ തന്നെയാണ്. സ്വന്തം ജീവിതം റിസ്കുകൾ നിറഞ്ഞതാണെന്ന് അറിഞ്ഞിട്ടും ആരോഗ്യപൂർണമായ...
കത്തിന്റെ പോക്ക്... നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തില്‍ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും വീണു; തരൂരിന്റെ ദില്ലിയിലെ വീട്ടില്‍ സോണിയാ രാഹുല്‍ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച്ചത് ബിജെപിയിലേക്കുള്ള വാതില്‍ തുറക്കുന്നതിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസുകാര്‍
27 August 2020
ശശി തരൂര്‍ ബിജെപിയിലേക്കോ? മുല്ലപ്പള്ളി രാമചന്ദ്രന് തരൂരിനെതിരെ അതിശക്തമായി രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്. തരൂരിന്റെ ദില്ലിയിലെ വീട്ടില്‍ സോണിയാ രാഹുല്‍ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച...
വല്ലതും നടക്കുമോ... സ്വര്‍ണ്ണക്കടത്ത് കേസില്‍ സഹായിക്കാന്‍ ഒരു പ്രവാസി വ്യവസായി രംഗത്തെത്തിയതായി സൂചന
27 August 2020
സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ഒരു പ്രവാസി വ്യവസായി രംഗത്ത്. കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായിയാണ് സ്വര്‍ണ്ണക്കേസ് അടിമറിക്കാന്‍ രംഗത്തെത്തിയത്.കേന്ദ്ര സര...
വാഹനപരിശോധനാ രംഗത്ത് ചെക്ക് റിപ്പോര്‍ട്ടുകളും ടി.ആര് 5 രശീതുകളും ഇനി മുതല്‍ ഉണ്ടാവില്ല... മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് ഇ പോസ് മെഷീന്
27 August 2020
വാഹനപരിശോധനാ രംഗത്ത് ചെക്ക് റിപ്പോര്‍ട്ടുകളും ടി.ആര് 5 രശീതുകളും ഇനി മുതല്‍ ഉണ്ടാവില്ല... മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് ഇ പോസ് മെഷീന്. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് കാര്യങ...
ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കത്തിനൊരുങ്ങി ബെവ്കോ....
27 August 2020
ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്കോ. പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വരെ വര്‍ധിപ്പിക്കാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.ഓണക്കാലത്ത് രാവിലെ 9 മ...
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ സ്ഥലത്തെ സി സി ടി വി അടക്കമുളള കാര്യങ്ങള്‍ പൊലീസ് ഇന്ന് പരിശോധിക്കും... ശാസ്ത്രീയ തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാൻ സാധ്യത
27 August 2020
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ സ്ഥലത്തെ സി സി ടി വി അടക്കമുളള കാര്യങ്ങള്‍ പൊലീസ് ഇന്ന് പരിശോധിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം സ്ഥലത്തുനിന്ന് ശേഖരി...
കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു... മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്
27 August 2020
കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇന്ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ത...
ബാങ്കിലെ പ്രണയം അതിരു കടന്നു... യുവതി ഗര്‍ഭിണിയായതോടെ സംഭവിച്ചത് മറ്റൊന്ന്... കൂടെ താമസിച്ചിരുന്ന യുവതിപോലും അറിയാതെ ഒടുക്കം പ്രസവം! കട്ടപ്പനയിലെ ഹോസ്റ്റല്‍ മുറിയില്‍ നൊന്ത് പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത് കയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ! അരുംകൊലയുടെ ചുരുളഴിയുന്നു... 27ക്കാരി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....
27 August 2020
ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്കിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജ്(27) ആണ് അറസ്റ്റിലായത്. പ്ര...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















