Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി

01 JULY 2026 11:15 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കുടുങ്ങി. രാമനാട്ടുകര, ഹൈലൈറ്റ് മാള്‍, മാങ്കാവ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്...

സ്വപ്നയ്ക്ക് കമ്മിഷന്‍ നല്‍കിയിട്ടില്ല.... സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്നാ സുരേഷിന്റെ 'കമ്മിഷന്‍' വെളിപ്പെടുത്തലുകള്‍ പൊളിയുന്നു.. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി സെയിന്‍ വെഞ്ച്വേഴ്സ് ഉടമ, പല ഇടപാടുകളില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറുകളിലുള്ള ഒരുകോടി രൂപയെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ സംശയത്തിന്റെ നിഴലില്‍

27 August 2020

സ്വപ്നയ്ക്ക് കമ്മിഷന്‍ നല്‍കിയിട്ടില്ല.... സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്നാ സുരേഷിന്റെ 'കമ്മിഷന്‍' വെളിപ്പെടുത്തലുകള്‍ പൊളിയുന്നു.. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യം...

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം: ചുമര്‍ ഫാന്‍ കേടായി ചൂടായതിനെ തുടര്‍ന്നെന്ന് ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ പ്രാഥമിക റിപ്പോര്‍ട്ട്

27 August 2020

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ പൊതുമരാമത്തു കെട്ടിട വിഭാഗം ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയെന്നു മന്ത്രി ജി.സുധാകര...

പമ്പ ത്രിവേണിയിലെ മണല്‍വാരലില്‍ അഴിമതി: വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

27 August 2020

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പമ്പ ത്രിവേണിയിലെ മണല്‍വാരലില്‍ അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ച വിജിലന്‍സ് അന്വേഷ...

വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു

27 August 2020

രാത്രി പത്തരയോടെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം ഉണ്ടായി. കല്‍പറ്റ ഫയര്‍ഫോഴ്സിലെ ഒരു യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി. രാത്രി 10.30-ഓടെയാണ്...

നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ജി സുധാകരന്‍

26 August 2020

കണ്ണൂരില്‍ തലശ്ശേരി മാഹി ബൈപാസില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത് വകുപ്പിന് നിര്‍മ്മാണ പങ്കാളിത്...

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തനസമയം നീട്ടാന്‍ തീരുമാനമായി

26 August 2020

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തനസമയം നീട്ടാന്‍ തീരുമാനമായി. ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി എക്‌സെെസ് വകുപ്പ് മന്ത്രി...

സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും അറസ്റ്റ്... കേസില്‍ നാല് പേരെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

26 August 2020

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണം കടത്തിയ കേസില്‍ നാലുപേരെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ 25 പ്രതികളില്‍ 20 പേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ സി വി ...

സംസ്ഥാനത്തിന് പുറത്തുനിന്ന് നീറ്റ് പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കൊവിഡ് പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദേശമായി

26 August 2020

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് നീറ്റ് പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇത്തവണ പരീക്ഷ എ...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു; 14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ശമ്ബള പരിഷ്‌കരണം നടക്കുന്നത്

26 August 2020

വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 14 വര്‍ഷങ്ങള്‍ക്ക്് ശേഷമാണ് മെഡിക്കല്‍ കോളജ്...

സംസ്ഥാനത്ത് രണ്ടുദിവസമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്; പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പ്രത്യാഘാതം വലുതെന്ന് ആരോഗ്യമന്ത്രി

26 August 2020

സംസ്ഥാനത്ത് രണ്ടുദിവസമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പ്രത്യാഘാതം വലുതാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്ത...

ഇന്ത്യയില്‍മൊത്തം ലക്ഷത്തില്‍ 53 പേര്‍ക്ക് രോഗമുള്ളപ്പോള്‍കേരളത്തില്‍ ലക്ഷത്തില്‍ 60 പേര്‍ക്ക് കോവിഡ്

26 August 2020

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ നിരക്കിനെക്കാളും ഉയര്‍ന്ന സംഖ്യയാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നതെന്ന് മുന്‍ കേരളാ ഡിജിപി ജേക്കബ് പുന്നൂസ്. ഫേസ്ബുക്കിലൂടെയാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്...

ഭാര്യയെ മണ്ണെണ്ണ സ്റ്റൗവിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ഏഴു വർഷം തടവും അമ്പതിനായിരം രൂപ പിഴയും

26 August 2020

മണ്ണെണ്ണ സ്റ്റൗവിലേക്ക് പിടിച്ചു തള്ളി ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ഏഴു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ ഭർത്താവ് നെയ്യാർഡാം അര്യനാട് കുറ്റിച്ചൽ നിലമ മുഴിയിൽ...

കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

26 August 2020

  കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. കേരള സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ കേരള അഡ്മിനിസ്‌...

ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി... മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

26 August 2020

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സെക്രട്ടറിയേറ്റിലെ തീപിടുത്തമുണ്ടായതിന് തൊട്ടു പിന്നാലെ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നെന്നാരോപിച്ച...

സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടുത്തവും സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

26 August 2020

സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടുത്തവും സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ആഭ്യന്തരവകുപ്...

Malayali Vartha Recommends