Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി

01 JULY 2026 11:15 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കുടുങ്ങി. രാമനാട്ടുകര, ഹൈലൈറ്റ് മാള്‍, മാങ്കാവ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്...

തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണു

26 August 2020

തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു പുഴയിൽ വീണു. നിനിട്ടൂരിനടുത്ത് ബാലത്തിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് തകർന്നത്...ബൈപ്പാസ് ന...

സംസ്ഥാനത്ത്10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി

26 August 2020

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി. തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വള്ളത്തോള്‍ നഗര്‍ (6), പഴയന്നൂ...

സംസ്ഥാനത്ത് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും രോഗം; 13 മരണം ; 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

26 August 2020

കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 ...

ഈ മഹാമാരിയുടെ കാലത്ത് സത്യത്തിനു പുറം തിരിഞ്ഞു കൊണ്ട് നിങ്ങള്‍ നടത്തുന്നത് ജനദ്രോഹമാണ്; പ്രതിപക്ഷത്തിനെതിരെ മന്ത്രി സുധാകരന്‍

26 August 2020

സെക്രട്ടറിയേ​റ്റി​ലെ തീപി​ടി​ത്തി​ന്റെ പേരി​ല്‍ നാട്ടി​ല്‍ കലാപമഴി​ച്ചുവി​ടാനാണ് പ്രതി​പക്ഷ കക്ഷി​കള്‍ ശ്രമി​ക്കുന്നതെന്ന് മന്ത്രി​ ജി​ സുധാകരൻ. തീപി​ടി​ത്തത്തെക്കുറി​ച്ച്‌ പൊതുമരാമത്ത് വകുപ്പ് കെട്ടി...

സര്‍ക്കാര്‍ കാര്യനിര്‍വണ ചട്ടങ്ങളില്‍ സമഗ്ര മാറ്റത്തിന് എ.കെ ബാലന്‍ ചെയര്‍മാനായി ഉപസമിതി

26 August 2020

എ.കെ. ബാലന്‍ ചെയര്‍മാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ കാര്യനിര്‍വ്വഹണ ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം വരുത്തുന്നതിന് സെക്രട്ടറി തല സമിതി സമര്‍പ്പിച്ച കര...

സെക്രട്ടറിയേറ്റിലെ തീപിടുത്തം പ്രത്യേക അന്വേഷണ സംഘങ്ങൾ തെളിവെടുപ്പ് നടത്തി... തകരാറിലായ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ടിലുടെ തീ പടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.. ഫോറൻസിക്ക് വിഭാഗത്തിൻ്റെ സ്ഥിരീകരണം ലഭിച്ചതിനു ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

26 August 2020

സെക്രട്ടറിയേറ്റിലെ തീപിടുത്തം പ്രത്യേക അന്വേഷണ സംഘങ്ങൾ തെളിവെടുപ്പ് നടത്തി... തകരാറിലായ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ടിലുടെ തീ പടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.. ഫോറൻസിക്ക്...

പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടു പോയി; ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ എന്‍ഐഎ കേസ്

26 August 2020

ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലണ്ടനില്‍ ഉ...

മഴയും മിന്നലുമില്ലാതെ സെക്രട്ടറിയേറ്റില്‍ ഇനിയും ഇടി വെട്ടും, തീപിടിത്തവുമുണ്ടാവുമെന്ന് രമേശ് ചെന്നിത്തല; നടന്നത് സ്വര്‍ണ്ണക്കടത്തിലെ തെളിവ് നശിപ്പിക്കല്‍; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ്

26 August 2020

സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഫയലുകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കാള്‍ ഓഫീസില്‍ തീപിടിത്തമുണ്ടായ സംഭവത്തിന് പിന്നില്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്ന് പകല്‍ പോല...

കമ്മിഷനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പി.എസ്.സി

26 August 2020

മാദ്ധ്യമങ്ങളിലൂടെ കമ്മിഷനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി പി.എസ്.സി. കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് തസ്‌തികയിലേക്കുള്ള 38 ഒഴിവുകള്‍ സ...

പിണറായി വിജയന് സമനില തെറ്റി; കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച കെ.സുരേന്ദ്രനെതിരെ കേസ്

26 August 2020

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച്‌ കടന്നതിനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും എട്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്ത...

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ചു....ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം

26 August 2020

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 2016 ജ​നു​വ​രി ഒ​ന്ന് മു​ത​ലു​ള്ള കു​...

പമ്പയിലെ മണലൂറ്റ് വിജിലന്‍സ് അന്വേഷിക്കും; കോടതി വിധി സര്‍ക്കാരിന് തിരിച്ചടി; പ്രതിപക്ഷത്തിന്റെ നേട്ടം; മണലെടുക്കാന്‍ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയതിന് പിന്നിലെ രഹസ്യം പുറത്ത് വരുമോ?

26 August 2020

വിവാദമായി പമ്പ മണലെടുപ്പ് ഇനി വിജിലന്‍സ് അന്വേഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇനി വിജിലന്‍സ് ...

കലാപം സൃഷ്ടിക്കുക എന്നതാണ്‌ യു ഡി എഫിന്റെയും ബി ജെ പിയുടേയും ലക്ഷ്യം; കോടിയേരി ബാലകൃഷ്‌ണന്‍

26 August 2020

നിയമസഭയില്‍ തോറ്റതിന്റെ വിഷമം തീര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ കലാപം ഉണ്ടാക്കാന്‍ ബി.ജെ പിയും കോണ്‍ഗ്രസും ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. നിയമസഭയില്‍ പ്രതിപക്ഷം അവതര...

സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്തു കടന്നത് വന്‍ സുരക്ഷാ വീഴ്ച! അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം

26 August 2020

സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്തു കടന്നത് വന്‍ സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. ഇക്കാര്യ...

ഇന്ന് നടത്തിയ പരിശോധനയിൽ മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് ; സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു; മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തും

26 August 2020

ഇന്ന് നടത്തിയ പരിശോധനയിൽ മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി . ഇന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗബാധ കണ്ടെത്തിയത്. സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാ...

Malayali Vartha Recommends