KERALA
ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി
ഇലക്ട്രിക് സർക്യൂട്ടിൽ നിന്ന് തീ പിടിക്കും ! സെക്‌ഷനുകൾക്കിടയിലായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് സർക്യൂട്ട് തീപിടിക്കാൻ കാരണമാകുമെന്നും ജീവനക്കാർ ജോലി ചെയ്യുന്നതിനടുത്തായി സര്‍ക്യൂട്ടുകൾ സ്ഥാപിക്കരുതെന്നും ‘ഫയർ മോക്ഡ്രിൽ റിപ്പോർട്ടിൽ’ ശുപാർശ ചെയ്തിരുന്നു; റിപ്പോർട്ട് സർക്കാർ അവഗണിച്ചു
26 August 2020
സ്വര്‍ണ്ണക്കടത്ത് കേസ്, കണ്‍സള്‍ട്ടെന്‍സി വിവാദം ,പ്രതിപക്ഷത്തിന്‍റെ അവിശ്വാസം, പിന്നാലെ സർക്കാരിന് അടിയായി വിവാദ വിഷയങ്ങളുടെ ഫയല്‍ സൂക്ഷിച്ചിരുന്ന സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ സെഷനിൽ തീപ്പിടുത്തവു...
ആദ്യം വീട്ടിൽ അന്വേഷിച്ചെത്തി; ഇല്ല എന്ന് അറിഞ്ഞപ്പോൾ മൊബൈൽ ടൗവർ കേന്ദ്രീകരിച്ച് അന്വേഷണം; ഒടുവിൽ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ; യുവാവിനെ വലിച്ചിഴച്ച് കാറിൽ തട്ടികൊണ്ടുപ്പോകാൻ ശ്രമം; കാരണം സ്വർണ്ണം!
26 August 2020
കണ്ണൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ അരങ്ങേറിയത് സിനിമ തോൽക്കുന്ന രംഗങ്ങൾ.. സിനിമാ സ്‌റ്റൈലിൽ തട്ടിക്കൊണ്ടുപോകല്‍ ആണ് അരങ്ങേറിയത്. അവസാനം കൂട്ടയടിയും അടിയേറ്റ് വീഴലുമൊക്കെ ആയിരുന്നു. കണ്ണൂർ കൂത്തുപറമ...
ആലപ്പുഴയിൽ 48കാരിയെ നോട്ടമിട്ടത് ചീങ്കണ്ണി സുരേഷ്! വീട്ടില്‍ തനിച്ചായിരുന്ന തക്കം വീട്ടിലെത്തിയപ്പോൾ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്! നാട്ടിലെ പീഡനവീരൻ അറസ്റ്റിലായതിങ്ങനെ....
26 August 2020
വീട്ടില്‍ തനിച്ചായിരുന്ന 48കാരിയെ അതിക്രമിച്ചു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത...
വനിത ഹോസ്റ്റലില്‍ ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഫോറന്‍സിക് സംഘം തെളിവെടുപ്പ് നടത്തി; എവിടെ വച്ചായിരുന്നു ശ്വാസം മുട്ടിച്ചത് എന്നറിയുകയാണ് ലക്ഷ്യം
26 August 2020
അവിവാഹിതയായ ബാങ്ക് ഉദ്യോഗസ്ഥ കട്ടപ്പനയിലെ വനിത ഹോസ്റ്റലില്‍ പ്രസവിക്കുകയും പിന്നാലെ ശിശുവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഫോറന്‍സിക് സംഘം . നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കട്ടപ്പനയിലെ വനിത ഹ...
ഭര്‍തൃപീഡനം മൂലം വീടുവിട്ടിറങ്ങി, തിരച്ചിലില്‍ കണ്ടെത്തിയത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അവസ്ഥയിൽ... വീട്ടമ്മയെ കണ്ടെത്തിയത് സൈബര്‍ പൊലീസ്! സംഭവം നെടുങ്കണ്ടത്ത്
26 August 2020
പൊലീസിനെയും പൊതുപ്രവര്‍ത്തകരെയും വട്ടം കറക്കി ആത്മഹത്യ ഭീഷണി മുഴക്കിയ വീട്ടമ്മയെ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയെ വീടിന് സമീപത്തെ കുറ്റിക്കാട്...
അവിശ്വാസ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ തന്നെ ഉദാഹരിച്ചത് തെറ്റ്; സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്ക് കത്തുനല്കി
26 August 2020
സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്ക് കത്തുനല്കി. അവിശ്വാസ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ തന്നെ ഉദാഹരിച...
തീപിടിത്തമുണ്ടായപ്പോൾ 'നല്ല ഇടപെടല്‍' നടത്തി; ചീഫ് സെക്രട്ടറിയ്‌ക്ക് മന്ത്രിസഭയുടെ അഭിനന്ദനം
26 August 2020
സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരം ഉണ്ടായ സംഭവങ്ങളില്‍ ഇടപെട്ട ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്‌ക്ക് സര്‍ക്കാരിന്റെ അഭിനന്ദനം. ചീഫ് സെക്രട്ടറി നല്ല ഇടപെടല്‍ നടത്തിയതാ...
സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്ബളം വര്‍ധിപ്പിക്കുന്നു
26 August 2020
സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്ബളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈകൊണ്ടത് . 14 വര്‍ഷത്തിന് ശേഷമായിരുന്നു ഇത്തരത്ത...
സെക്രട്ടേറിയേറ്റിൻറെ സുരക്ഷ കൂട്ടാൻ മന്ത്രിസഭാ തീരുമാനമെടുത്തു; അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടി
26 August 2020
ഇന്നലെ സെക്രട്ടേറിയറ്റിൽ തീപിടിച്ചിരുന്നു . അക്കാരണത്താൽ സുരക്ഷ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനമെടുത്തു . അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്ക...
സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി
26 August 2020
സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി ...
ഓണക്കിറ്റിൽ വിവാദങ്ങൾക്ക് പിന്നാലെ വിവാദം; ഇത്തവണ ശർക്കരയിൽ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ്; മുഴുവൻ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈകോ ഡിപ്പോ മാനേജർ
26 August 2020
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് വീമ്പിളക്കിയ സർക്കാർ; തങ്ങൾ നൽകുന്ന സാധനകളുടെ ഗുണമേന്മയെ കുറിച്ച് ബോധവാന്മാരാ...
കുടുംബ വഴക്ക് കടുത്തു.. തിരുവല്ലയിൽ ഭർത്താവിനെ ഭാര്യ ചെയ്തത്... ഗുരുതരാവസ്ഥയിലും ഭർത്താവിന്റെ ആ മൊഴി! ഭാര്യ നിരീക്ഷണത്തിൽ...
26 August 2020
കുടുംബ കലഹത്തിനിടെ ഗൃഹനാഥനു പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭാര്യ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു....
സ്വര്‍ണക്കടത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാന്റ് കാലാവധി നീട്ടി
26 August 2020
സ്വര്‍ണക്കടത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാന്റ് കാലാവധി നീട്ടി. അടുത്ത മാസം ഒന്‍പതാം തീയതി വരെയാണ് റിമാന്റ് നീട്ടിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന...
ബോളിവുഡ് നടൻ ആമിർ ഖാന്റെ സിനിമകൾ മാത്രം ചൈനയിൽ ഹിറ്റാവുന്നു; ചൈനീസ് ഉൽപ്പന്നങ്ങളെ നടൻ പ്രോൽസാഹിപ്പിക്കുന്നു; ആരോപണവുമായി ആർ എസ് എസ്
26 August 2020
ബോളിവുഡ് നടൻ ആമിർ ഖാന്റെ സിനിമകൾ മാത്രം ചൈനയിൽ ഹിറ്റാവുന്നു....കാരണം അന്വേഷിറങ്ങി ആർ എസ് എസ് രംഗത്ത്. ബോളിവുഡ് നടൻ ആമിർ ഖാനെതിരെ ആഞ്ഞടിക്കുകയായിരുന്നു ആർഎസ്എസ് . മുഖപത്രമായ പാഞ്ചജന്യത്തിലൂടെയാണ് നടനെത...
പ്രകൃതി അങ്ങിനെ ആണ്! എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും; നാളെയും അതുണ്ടാകും..പരോക്ഷ വിമർശനവുമായി നടൻ കൃഷ്ണകുമാർ
26 August 2020
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ പരോക്ഷമായി വിമർശിച്ച് പറയാതെ ഫെയ്‌സ്ബുക്കില്‍ കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍.എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണ്...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















