KERALA
സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്
സാമൂഹിക അകലം പാലിക്കുകയെന്ന മാനദണ്ഡം പാലിച്ചുകൊണ്ട് ക്ലാസ് നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.... സംസ്ഥാനത്ത് സ്കൂള്‍ തുറക്കാവുന്ന സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി
11 August 2020
സംസ്ഥാനത്ത് സ്കൂള്‍ തുറക്കാവുന്ന സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാമൂഹിക അകലം പാലിക്കുകയെന്ന മാനദണ്ഡം പാലിച്ചുകൊണ്ട് ക്ലാസ് നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഷിഫ്റ്റ് അടിസ്...
എണ്ണി എണ്ണി മറുപടി പറയുമെന്ന ചെന്നിത്തലയുടെ വെല്ലുവിളിക്ക് മറുപടിയുമായി മുഖ്യമന്ത്രി
11 August 2020
ആരോപണങ്ങള്‍ എണ്ണി പറഞ്ഞാല്‍ അതിന് എണ്ണി എണ്ണി മറുപടി പറയുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. 'എന്റെ ചിലവില്‍ അങ്ങനെ അദ്ദേഹത്തിന്റ...
"എനിക്ക് പഠിക്കണം സാറേ. ഞങ്ങക്ക് കരണ്ട് ഒന്ന് തരാന്‍ പറ സാറേ... ജ്യോതിയുടെ വീട്ടില്‍ തിങ്കളാഴ്ച വൈദ്യുതി എത്തും; ഉറപ്പ് നല്കി കളക്ടര്‍
11 August 2020
"എനിക്ക് പഠിക്കണം സാറേ. ഞങ്ങക്ക് കരണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രം മതി." ഈ വാക്കുകൾ കേട്ട ഒരാളുടെയും നെഞ്ച് ഒരു തവണയെങ്കിലും പിടച്ചിട്ടുണ്ടാകും. ഇടറിയ ശബ്ദത്തോടെ ഓടിയെത്തിയ കുട...
ഓഹോ ഇങ്ങനെ വന്നോ? ഇതെന്താണിത്? ഇങ്ങനെ സംഭവിക്കാന്‍ പാടുണ്ടോ... വ്യക്തി അധിക്ഷേപം വരുമ്ബോള്‍ ഇരട്ടത്താപ്പ് നയം പാടില്,; മാദ്ധ്യമങ്ങളെ ലക്ഷ്യം വച്ച് മുഖ്യമന്ത്രി
11 August 2020
മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഈ വിഷയത്തില്‍ സംസ്...
കരിപ്പൂര്‍ വിമാനാപകടം...മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും വിമാന കമ്ബനി 1.19 കോടി രൂപ വീതം നല്‍കേണ്ടിവരും
11 August 2020
കോരളത്തെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്പനി നഷ്ടപരിഹാരമായി നല്‍കേണ്ടിവരുന്നത് 1.19 കോടി രൂപ വീതം നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. യാ...
സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ നാല് ദിവസത്തേക്ക് കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു... ഇനിയുള്ള ദിവസങ്ങൾ നിർണായകം....
11 August 2020
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്നയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്നയുടെ മൊഴി പുറത്ത് വരാൻ തുടങ്ങിയതോടെ ഞെട്ടലോടെയാണ് പല വമ്പന്മാരും. ഇപ്പോഴിതാ പുറത്ത് വരുന്നത്സ്വപ്ന സുരേഷ്,...
സുരക്ഷക്ക് മുന്‍ഗണന നല്‍കിയുള്ള വിദ്യാഭ്യാസം എന്നതാണ് കേരളത്തിന്റെ നയമെന്ന് മുഖ്യമന്ത്രി
11 August 2020
സുരക്ഷക്ക് മുന്‍ഗണന നല്‍കിയുള്ള വിദ്യാഭ്യാസം എന്നതാണ് കേരളത്തിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരീക്ഷയും അധ്യയനവും ഒഴിവാക്കി ഈ അധ്യയനവര്‍ഷം സീറോ അക്കാദമിക് ഇയര്‍ ആക്കുന്നത് സംബന്ധിച്ച വിഷയത...
ഓണകിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപക്ക് കാര്‍ഡ് ഒന്നിന് 10 കിലോ സ്പെഷല്‍ അരി
11 August 2020
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11ഇനം പലവ്യജ്ഞന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെട്ട കിറ്...
വിവാദത്തിന് പിന്നാലെ ഗവ. ലോ കോളജുകളില്‍ അധിക ബാച്ചുകള്‍ തുടങ്ങും; 240 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി....
11 August 2020
ഗവ. ലോ കോളജുകളില്‍ അധിക ബാച്ചുകള്‍ തുടങ്ങി സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ഒരു ബാച്ചില്‍ പരമാവധി സീറ്റുകളുടെ എണ്ണം 60 ആക്കി കഴിഞ്ഞ ദിവസം ബാര്‍ കൗണ്‍സില്‍ കുറച്ച...
കേന്ദ്രത്തിന്റെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ ഇടയാക്കുന്നത്, അതിലെ പല നിര്‍ദേശങ്ങളോടും യോജിക്കാന്‍ ആകില്ല; കേന്ദ്ര സര്‍ക്കാരിന്റെ ഇ.ഐ.എ 2020 ഡ്രാഫ്റ്റിനെതിരെ മുഖ്യമന്ത്രി
11 August 2020
കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത നിര്‍ണയ ഭേദഗതി(ഇ.ഐ.എ 2020) ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രത്തിന്റെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ ഇടയാക്കുന്നതാണെന്ന...
20 വര്‍ഷങ്ങള്‍ നീണ്ട നീതി തേടിയുള്ള യുദ്ധം! ഒടുക്കം കോടികൾ നൽകി തലയൂരി; ഇത് നാരായണ വിജയം; സർക്കാർ ഒടുക്കം മുട്ടുമടക്കി...നമ്പി നാരായണന് സര്‍ക്കാര്‍ 1.3 കോടി രൂപ നഷ്ടപരിഹാരം നല്കി
11 August 2020
കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്.ഒ. ചാരക്കേസില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി. പോലീസിന്റെ ഹെഡ് ഓഫ് ദി അക്കൗണ്ടില്‍ നിന്നുള്ള ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് നമ്പി നാരായണന് ...
സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ പിടിച്ചാല്‍ 2,000 രൂപ പിഴ ഒടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി
11 August 2020
സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ കടുപ്പിച്ച് മുഖ്യമന്ത്രി. മാസ്കില്ലാതെ ഒരിക്കല്‍ പിടിച്ച് വാണിങിന് ശേഷം വീണ്ടും പിടിച്ചാല്‍ 2,0...
ആശങ്കയോടെ തലസ്ഥാനം; തിരുവനന്തപുരത്ത് 297 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം
11 August 2020
തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് ജില്ലയില്‍ 297 പേര്‍ക്കാണ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ നി...
2.74 കോടിയുടെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്; പ്രതിയെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകി
11 August 2020
2.74 കോടി രൂപയുടെ വഞ്ചിയൂർ ട്രഷറി തട്ടിപ്പു കേസിൽ ഒന്നാം പ്രതിയെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കോടതി വിട്ടു നൽകി. കൂടുതലായി ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോല...
അവസാന നിമിഷവും ഒരു ആശങ്കയുമുണ്ടായിരുന്നില്ല! റണ്‍വെയില്‍ അടുക്കുമ്ബോള്‍ വരെ പൈലറ്റില്‍ നിന്നുണ്ടാകാറുള്ള സാധാരണ ആശയവിനിമയം മാത്രം... പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല.. ആ ലാൻഡിങ് സമയത്ത് സംഭവിച്ചതെന്ത്?
11 August 2020
കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും...
നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...
ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...
ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...
കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...
സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...
നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...




















