Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍

24 OCTOBER 2026 12:23 AM ISTമലയാളി വാര്‍ത്ത
യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിച്ചതാണ് കേരളത്തിലെ വിജയത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന് പാര്‍ട്ടിക്കുള്ളില്‍ നിന്നോ മുന്നണിക്കുള്ളില്‍ നിന്നോ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് തനിക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്ത...

രജപുത്ര യൂണിറ്റിലെ ലൈറ്റ്മാൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

12 August 2020

ക​ണ്ണൂ​ർ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പ​യ്യ​ന്നൂ​ർ മ​ഹാ​ദേ​വ​ഗ്രാ​മം സ്വ​ദേ​ശി പ്ര​സാ​ദ് കെ.​യു. (42) ആ​ണ് മ​രി​ച്ച​ത്. നിരവധി സിനികളില്‍ ലൈറ്റ്മാനായി പ്ര...

ആ 100 കോടിയെവിടെ? എന്‍ഐഎയ്ക്ക് പിന്നാലെ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; പ്രതികളുടെ ഉന്നത ബന്ധങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചു; ഒരു വര്‍ഷത്തിനിടെ പ്രതികള്‍ 100 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന് ഇഡി; സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്

12 August 2020

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒന്നിന് പുറകെ ഒന്നായി സ്വപ്ന സുരേഷിനും കൂട്ടര്‍ക്കും കുരുക്ക് മുറുകുകയാണ്. കസ്റ്റംസിന് പിന്നാലെ എന്‍ഐഎയും തുടര്‍ന്ന് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റും അഥവാ ഇഡിയും എത്...

ഇന്ന് ലോക ഗജദിനം, സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറയുന്നു

12 August 2020

ഇന്ന് ലോക ഗജദിനം. സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. നിലവില്‍ 480 നാട്ടാനകളാണ് കേരളത്തിലുള്ളത്. ഇതില്‍ നൂറിലധികം ആനകളും പല അസുഖങ്ങള്‍ മൂലം എഴുന്നള്ളത്തിന് കൊണ്ടുപോകാന്‍ കഴിയാത്ത സ...

ഓണത്തോടനുബന്ധിച്ച് ഓണകിറ്റുകൾ വ്യാഴാഴ്ച മുതൽ; സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ്, 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക

12 August 2020

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. രണ്...

വലിയ അപകടത്തിന് പിന്നാലെ ആ തീരുമാനം... കരിപ്പൂരില്‍ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡിജിസിഎ

12 August 2020

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ...

കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ പോലിസിന് ഡിജിപിയുടെ നിര്‍ദേശം....

12 August 2020

കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ പോലിസിന് ഡിജിപിയുടെ നിര്‍ദേശം. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പ്രകടമായ നടപടി വേണം. ക്വാറന്റീനിലുള്ളവര്‍ അത് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. എല്ലാ പ്രധാ...

ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 52 ആയി... ബാക്കിയുള്ള 19 പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും, കനത്ത മഴയും വെള്ളക്കെട്ടും ഉരുള്‍പ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെ തെരച്ചില്‍ ദുഷ്‌കരമാക്കുന്നു

12 August 2020

ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. കഴിഞ്ഞ ദിവസം പെട്ടിമുടിപ്പുഴയില്‍ നിന്നു 3 മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരിച്ചവരുടെ എണ്ണ 52 ആയത്. ചെല്ലദുരൈ (55), രേഖ (27),...

'ക്ലിയർ ടു ലാൻഡ് റൺവേ 10’, ദുരന്തത്തിന് മുൻപുള്ള ആ 4 മിനിറ്റ് ! എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിൽ നിന്ന് കോഴിക്കോട്ടെ എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് അവസാന സന്ദേശമെത്തിയത് അപകടത്തിനു നാല് മിനിറ്റ് മുൻപ്

12 August 2020

ലോകത്തെ നടുക്കിയ കരിപ്പൂരിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിൽ നിന്ന് കോഴിക്കോട്ടെ എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറിലേക്ക് അവസാന സന്ദേശമെത്തിയത് അപകടത്തിനു നാല് മിനിറ്റ് മുൻപ്....

മൂന്നു മാസത്തിലേറെയായി അറുനൂറോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളമില്ല

12 August 2020

സംസ്ഥാനത്തെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും മൂന്നു മാസത്തിലേറെയായി ജോലി ചെയ്യുന്ന അറൂനൂറിലേറെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വേതനവും തസ്തികയുമില്ല. ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടെന്ന് തീരുമാനം

12 August 2020

കരിപ്പൂര്‍ അപകട സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മലപ്പുറം കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നിസാര്‍ അരിപ്രക്കെതിരെ സല്യൂട്ടിന്റെ പേരില്‍ നടപടി വേണ്ടെന്ന് തീരുമാനം. പൊലീസിന്റെ വകുപ്പു...

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; അവസ്ഥ വഷളായതായി ഹോസ്പിറ്റല്‍ ബുള്ളറ്റിൻ

12 August 2020

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ അവസ്ഥ വഷളായതായി ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റല്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ അറിയിച്ചു. ആ...

കേരളത്തിന് ആശ്വാസം, വരും ദിവസങ്ങളിൽ മഴകുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍...

11 August 2020

വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദ്വൈവാര പ്രവചനത്തില്‍ അടുത്ത ആഴ്ച കേരളത്തില്‍ സാധാരണ മഴയാണ...

മേരിയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍! . ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി പൊലീസ് ശേഖരിച്ചു നല്‍കിയ ഭക്ഷണപ്പൊതിയില്‍ 100 രൂപ വച്ചുകൊണ്ട് കുമ്ബളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യന്‍ നമുക്ക് കാണിച്ചു തന്നത് മാതൃക... ഏറ്റെടുത്ത് കേരളം

11 August 2020

കുമ്ബളങ്ങി ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് പൊലീസ് നല്‍കിയ ഭക്ഷണ പൊതിയില്‍ 100 രൂപ വച്ച കുമ്ബളങ്ങി സ്വദേശി മേരിയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ അപരനോടുള്ള കരുതലും സ്‌...

ജീവന്‍ പോയാലും ആശുപത്രിയില്‍ എത്തണമെന്നില്ല.. അപകടത്തില്‍ പെട്ട് വഴിയില്‍ കിടക്കുന്ന ഏതൊരാളും മറ്റുള്ളവര്‍ക്ക് വഴിയാത്രക്കാരന്‍ മാത്രമാണ്.. കുറിപ്പ് വൈറല്‍

11 August 2020

രാജമലയിലെ ഉരുള്‍പൊട്ടലിന്റെ ദുരന്തവാര്‍ത്തയ്ക്ക് പിന്നാലെയാണ് വിമാനാപകടത്തിന്റെ വാര്‍ത്തയും ഞെട്ടിച്ചത്. എന്നാല്‍ സമീപവാസികളുടെ സമയോചിതമായ ഇടപെടലും രക്ഷാപ്രവര്‍ത്തനവും നിരവധി ജീവനുകളാണ് രക്ഷിച്ചത്. സ്...

കോവിഡിന് മറവിൽ മഞ്ചേശ്വരം ക്ഷേത്രത്തില്‍ സംഭവിച്ചത്... രാവിലെ പൂജാരി പൂജയ്ക്കായി എത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; ചുറ്റമ്ബലത്തിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാക്കള്‍ തട്ടിയെടുത്തത് പഞ്ചലോഹ വിഗ്രഹവും വെള്ളി നിര്‍മിത പൂജാ പാത്രങ്ങളും... പോലീസ് അന്വേഷണം ആരംഭിച്ചു

11 August 2020

ഇന്ന് രാവിലെയായിരുന്നു സംഭവം. കോവിഡിന് മറവിൽ ക്ഷേത്രം ലക്‌ഷ്യം വച്ചെത്തിയ മോഷ്‍ടാക്കളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം ക്ഷേത്രത്തിലാണ് സംഭവം. വാതില്‍പൂട്ട് പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാക്കള്‍ ...

Malayali Vartha Recommends