Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍

24 OCTOBER 2026 12:23 AM ISTമലയാളി വാര്‍ത്ത
യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിച്ചതാണ് കേരളത്തിലെ വിജയത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന് പാര്‍ട്ടിക്കുള്ളില്‍ നിന്നോ മുന്നണിക്കുള്ളില്‍ നിന്നോ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് തനിക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്ത...

എല്ലാ മാദ്ധ്യമപ്രവര്‍ത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് കെ.സുരേന്ദ്രന്‍

10 August 2020

പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് എല്ലാ മാദ്ധ്യമപ്രവര്‍ത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയന്‍ മനസിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിന്റെ അഴിമതിയും കെടുക...

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്തു ക​ള​യാ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി

10 August 2020

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്തു ക​ള​യാ​മെ​ന്ന നി​ല​പാ​ട് താ​ന്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ​യു​ള്ള സി​പി...

ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

10 August 2020

ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാൽ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാ...

ആലപ്പുഴ ജില്ലയില്‍നിന്ന് എത്തുന്നവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുങ്ങി

10 August 2020

ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍നിന്ന് എത്തുന്നവരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ ചങ്ങനാശേരി മേഖലയില്‍ സജ്ജമാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം.അഞ്ജന അറിയി...

സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

10 August 2020

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സം...

600 രൂപ പ്രതിമാസം; ആശ്വാസകിരണം പദ്ധതിക്ക് 19.53 കോടി അനുവദിച്ചു

10 August 2020

മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 19.53 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസ...

തലസ്ഥാനം കോവിഡ് ഭീഷണിയില്‍ തന്നെ... തിരുവനന്തപുരത്ത് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 200 പേര്‍ക്ക്

10 August 2020

കേരളത്തിന്റെ തലസ്ഥാന ജില്ലയില്‍ കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് ജില്ലയില്‍ 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ മരണമടഞ്ഞിട്ടുമുണ്ട്. തിരു...

കരിപ്പൂരിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ 600 ഓളം പേർ ക്വാറന്റീനിൽ

10 August 2020

കൊവിഡ് ഭീതിയെ പോലും വകവെയ്ക്കാതെ കരിപ്പൂർ വിമാനാപകടത്തിനിടെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുടെ നടപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇവർക്ക് ആദരമർപ്പിച്ച് എയർ ഇന്ത്യ തന്നെ രംഗത്തെത്തി...

സംസ്ഥാനത്ത് കനത്ത മഴയില്‍ തകര്‍ന്നത് നിരവധി വീടുകള്‍; തിരുവനന്തപുരത്ത് മഴക്കെടുതിയില്‍ 39 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു; 238 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്

10 August 2020

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിരവധി വീടുകള്‍ ഭാഗീകമായും പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് മഴക്കെടുതിയില്‍ 39 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 238 വീടുകള്‍ ഭാഗികമായി തകര്‍ന്നി...

കോ​വി​ഡ് കാ​ല​ത്ത് കോ​ടി​യേ​രി വീ​ട്ടി​ല്‍ ശ​ത്രു​സം​ഹാ​ര​പൂ​ജ ന​ട​ത്തി; ശാ​ഖ​യി​ല്‍ പോ​യി​ട്ടു​ള്ള എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള​യു​ടെ ശി​ഷ്യ​നാ​ണു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍; രമേശ് ചെന്നിത്തല

10 August 2020

കോ​വി​ഡ് കാ​ല​ത്തു സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ശ​ബ​രി​മ​ല മു​ന്‍ മേ​ല്‍​ശാ​ന്തി​യെ​ക്കൊ​ണ്ടു സ്വ​ന്തം വീ​ട്ടി​ല്‍ ശ​ത്രു​...

സംസ്ഥാനത്ത് 1184 പേർക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി, മരണം ഏഴ്‌

10 August 2020

ഇന്ന് 1184 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 784 പേര്‍ക്കാണ്. ഇന്ന് 7 മരണം കോവിഡ് മൂലമുണ്ടായി. സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ ഉറവിടം അറിയാത്തത് 114 പേര്‍. ...

ആ സല്യുട്ട് ഔദ്യോഗിക അനുമതിയില്ലാതെ; ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത

10 August 2020

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ രംഗത്ത് വന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാൻ സാധ്യത. ക്വാറന്‍്‌റീനില്‍ കഴിയുന്ന രക്ഷാപ്രവര്‍...

കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത...8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്....

10 August 2020

വരും ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് എങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.. . ഇതനുസരി...

വനിത മാധ്യമ പ്രവർത്തകർക്കു നേരെ സെെബർ ആക്രമണം; പ്രതിഷേധം ശക്തം

10 August 2020

കേരളത്തിലെ പ്രമുഖ വാർത്താചാനലുകളിലെ വനിത മാധ്യമ പ്രവർത്തകർക്കു നേരെ സെെബർ ആക്രമണം. മുഖ്യധാര ദൃശ്യ മാധ്യമങ്ങളായ ഏഷ്യാനെറ്റ് നൃൂസിലെയും മനോരമ നൃൂസിലെയും വനിത അവതാരകർക്കു നേരെയാണ് സെെബർ ആക്രമണം നടന്നത്....

ശക്തമായ കാറ്റിന് സാധ്യത; കേരളാതീരത്ത് മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

10 August 2020

ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതനിര്‍ദ്ദേശം. കേരളകര്‍ണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയ...

Malayali Vartha Recommends