KERALA
സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്
മോദിയോടാ കളി ആളുമാറിപ്പോയി... ദുബായിക്ക് പിന്നാലെ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ തമ്മില്‍ തല്ലിച്ച് ആ ചോരയുടെ മറവില്‍ നൈസായി തടിതപ്പാനുള്ള സ്വപ്നയുടെ അവസാന ശ്രമം പൊളിച്ചടുക്കി; രണ്ടു ദിവസത്തിനകം എത്തുമെന്ന് കരുതിയ എന്‍ഐഎ സംഘം രണ്ട് ദിവസത്തിന് മുമ്പേ ദുബായില്‍ ലാന്റ് ചെയ്തു; സ്വപ്നയും കൂട്ടരും ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍
11 August 2020
ദുബായേയും അറ്റാഷെയേയും മുന്നില്‍ നിര്‍ത്തി ആ നയതന്ത്ര പരിരക്ഷയിലൂടെ രക്ഷപ്പെടനാണ് സ്വപ്ന സുരേഷ് ആദ്യം മുതലേ ശ്രമിച്ചത്. സ്വര്‍ണക്കടത്ത് നടത്തിയത് അറ്റാഷെ പറഞ്ഞിട്ടാണെന്നും അതിന്റെ പങ്ക് കമ്മീഷനായി ഡോള...
എല്ലാവരേം കൊണ്ടേ പോകൂ... സ്വപ്ന സുരേഷിനും കൂട്ടര്‍ക്കും ഭീകരരുമായോ തീവ്രവാദ സംഘടനകളുമായോ ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവില്ലെന്ന് കണ്ടെത്തിയതോടെ സ്വപ്നയ്ക്ക് ജാമ്യം കിട്ടുന്ന അവസ്ഥയിലായിരുന്നു; വില്ലാളി വീരയായി പുറത്തിറങ്ങുമെന്ന് സ്വപ്നം കണ്ടപ്പോള്‍ പൊളിച്ചടുക്കി എന്‍ഐഎയുടെ ശക്തമായ നീക്കം
11 August 2020
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് ഇന്നലെ ജാമ്യം കിട്ടുമെന്ന് തന്നെയാണ് എല്ലാവരും കരുതിയത്. ആ തരത്തിലുള്ള നീക്കമാണ് സ്വപ്നയും കൂട്ടരും നടത്തിയത്. സ്വപ്നയ്ക്ക് ...
കരിപ്പൂര്‍ ദുരന്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ സല്യുട്ട് അനുമതിയില്ലാതെ; ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും
11 August 2020
കരിപ്പൂര്‍ വിമാനാപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ആദരവ് അര്‍പ്പിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ക്വാറന്‍്റീനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകരെ അവിടെ എത്തിയായിരുന്നു ...
പൊതി ചോറില്‍ നൂറു രൂപ നോട്ട് വച്ചു നല്‍കിയത് കാറ്ററിംഗ് തൊഴിലാളിയായ മേരി... ചോറു മാത്രം പോരെന്ന് തോന്നി. ഒന്നുമില്ലാത്തവര്‍ക്കാണ് ചോറുകൊടുക്കേണ്ടത്, അവര്‍ക്ക് ഒരു ചായ കുടിക്കണ്ടേ... ''അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ....
11 August 2020
പൊതി ചോറില്‍ നൂറു രൂപ നോട്ട് വച്ചു നല്‍കിയത് കാറ്ററിംഗ് തൊഴിലാളിയായ മേരി... ചോറു മാത്രം പോരെന്ന് തോന്നി. ഒന്നുമില്ലാത്തവര്‍ക്കാണ് ചോറുകൊടുക്കേണ്ടത്, അവര്‍ക്ക് ഒരു ചായ കുടിക്കണ്ടേ... ''അവര്ക്...
ഡി.ജി.സി.എയും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും കരിപ്പുര്‍ റണ്‍വേയ്ക്ക് തകരാറില്ലെന്നും എയര്‍പോര്‍ട്ട് അതോറിറ്റി
11 August 2020
കരിപ്പുരില്‍ അപകടം നടന്നയുടന്‍ വിമാനത്താവളം അധികൃതര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും കരിപ്പുര്‍ വിമാനത്താവളത്തിലെ റണ്‍വേയ്ക്കു തകരാറുകളില്ലെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സതേണ്‍ റീജണല്‍ ഡ...
ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ച് ബി.എസ്.എന്‍.എല്‍
11 August 2020
ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ച് ബി.എസ്.എന്‍.എല്‍. . സന്ദേശങ്ങള്‍ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി പരാതി കിട്ടിയ സാഹചര്യത്തിലാണിത് ഈ തീരുമാനം...
ലൈഫ് പദ്ധതി വരുമാന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സി.പി.എം. സമരം: വില്ലേജ് ഓഫീസര്‍ ഓഫീസില്‍ ആത്മഹത്യക്കു ശ്രമിച്ചു
11 August 2020
ലൈഫ് പദ്ധതി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ പുത്തൂര്‍ വില്ലേജ് ഓഫീസില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. സമരത്തെത്തുടര്‍ന്നു വില്ലേജ് ഓഫീസര്‍ ഓഫീസില്‍ ...
ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ... തീര്‍ഥാടകര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും... കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശബരിമല തീര്‍ഥാടനം നടത്താന്‍ തീരുമാനം
11 August 2020
കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശബരിമല തീര്‍ഥാടനം നടത്താന്‍ തീരുമാനം. തീര്‍ഥാടകര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ന...
സര്‍ക്കാരിന് എതിരായ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെയും പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന സൈബര്‍ ആക്രമണം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
11 August 2020
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇതു സംബന്ധിച്ച് പത്രപ്രവര്‍ത്തക സംഘ...
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് എന്‍ഐഎ സംഘം യുഎഇയിലെത്തി, എന്‍ഐഎയ്ക്ക് നിര്‍ണായകം
11 August 2020
എന്‍ഐഎ സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യുഎഇയിലെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്ത...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; മലയോര മേഖലയില്‍ ജാഗ്രത തുടരണം
10 August 2020
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എങ്കിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസ...
അവരെ കൈയൊഴിയുകയില്ല; രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ആദ്യഗഡു ; ദുരന്തം നേരിട്ടവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ആലോചിക്കുമെന്ന് മുഖ്യമന്ത്രി
10 August 2020
മൂന്നാര്‍ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത് ആദ്യഗഡു മാത്രമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ദുരന്തം നേരിട്ടവര...
അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!
10 August 2020
മലയാളി സ്ത്രീ എന്നാല്‍ വരച്ചിട്ട ഒരു രൂപമല്ല, അവര്‍ പലതാണെന്ന് ഗായിക സിതാര കൃഷ്ണകുമാര്‍. ലോക്ക്ഡൗണ്‍ ആയപ്പോള്‍ മലയാളിത്തം പോയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയായാണ് ഗായികയുടെ പ്രതിരണം. "ശാലീനത, ...
മുഖ്യമന്ത്രി എന്ന വാക്കിനോടാണ് പ്രശ്നം ; ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരേ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്
10 August 2020
ലൈഫ് മിഷന് പദ്ധതിയിലെ വിദേശ സഹായത്തിനു കമ്മീഷന് കൈപ്പറ്റിയ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമ...
വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല; ജീവനക്കാരനോട് വിശദീകരണം ചോദിച്ച് ദേശാഭിമാനി
10 August 2020
മനോരമ ചാനലിലെ മാധ്യമ പ്രവര്‍ത്തകയായ നിഷ പുരുഷോത്തമനെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റ ഇട്ട ജീവനക്കാരനോട് വിശദീകരണം ചോദിച്ച് ദേശാഭിമാനി രംഗത്ത്. ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന വിനീത് വി യു വിനോട് വി...
നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...
ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...
ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...
കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...
സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...
നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...




















