Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍

24 OCTOBER 2026 12:23 AM ISTമലയാളി വാര്‍ത്ത
യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിച്ചതാണ് കേരളത്തിലെ വിജയത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന് പാര്‍ട്ടിക്കുള്ളില്‍ നിന്നോ മുന്നണിക്കുള്ളില്‍ നിന്നോ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് തനിക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്ത...

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാദ്ധ്യത

10 August 2020

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാദ്ധ്യതയുള്ളതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലക...

സ്വപ്നയുടെ ഭീകരബന്ധം പുറത്തായി ! ക്ലിഫ് ഹൗസ് ഉന്നം വച്ച് എൻ ഐ എ ; അന്തരാഷ്ട്ര കുറ്റവാളി ഫൈസൽ ഫരീദും റമീസുമുളെല്ലാം സ്വപ്നയുടെയും ശിവശങ്കറിന്റെയും ബഡാ ദോസ്തുകൾ ആയിരുന്നു എന്ന് തിരക്കുള്ള പിണറായി അറിഞ്ഞില്ല; പിണറായി രാജിവയ്ക്കുമോ?

10 August 2020

ജനാധിപത്യ വ്യവസ്ഥയിൽ ഭരണം നടത്തുമ്പോൾ പൊതുപ്രവർത്തകർ നടത്തേണ്ട അഥവാ പാലിക്കേണ്ട ചില മാന്യതയുണ്ട്. ഏതൊരു വ്യക്തിയെപ്പോലെയും താനും ഒരു സാധാരണ മനുഷ്യനാണെന്ന ബോധം ഇടക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്. എനക്ക...

കഴിഞ്ഞ രണ്ടു ദിവസമായി കൃഷ്ണകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു... എന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു, മുങ്ങി' എന്ന കുറിപ്പ് എഴുതിവെച്ച്‌ കടന്നു കളഞ്ഞ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; നാടിന് നൊമ്പരമായി ആരോഗ്യ ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാർ

10 August 2020

എന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു, മുങ്ങി' എന്ന കുറിപ്പ് എഴുതിവെച്ച്‌ കടന്നു കളഞ്ഞ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. മങ്ങാട്ടുകടവില്‍ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്...

നടി അഹാന കൃഷ്ണയ്ക്ക് വ്യത്യസ്തമായൊരു പ്രേമ ലേഖനം; ട്രോൾ ഗാനമൊരുക്കി ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവും; അഹാനയുടെ കമന്റ് ഇങ്ങനെ; സംഭവം വൈറൽ '

10 August 2020

സൈബർ ബുള്ളികൾക്കെതിരെ പ്രേമ ലേഖനം എഴുതിയ അഹാനയ്ക്ക് മറ്റൊരു വ്യത്യസ്തമായ പ്രേമലേഖനം.  നടി അഹാന കൃഷ്ണയ്ക്ക് വ്യത്യസ്തമായൊരു ട്രോൾ ഗാനമൊരുക്കി ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവും സംഘവും. 'എ ലവ് ...

എന്‍ ഐ എ കസറി ...ഭീകരകേന്ദ്രമായി മുഖ്യന്റെ ആപ്പീസ് ... പിണറായിയുടെ തോലുരിച്ച് കോടതി

10 August 2020

സ്വപ്ന ഭീകരവാദി തന്നെ. രാജ്യദ്രോഹിയായ സ്വപ്നയും സംഘവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടത്തിയ ഇടപെടലുകളെ കുറിച്ചാണ് ഇനി ദേശിയ അന്വേഷണ ഏജന്‍സിയുടെ സംസ്ഥാന തല അന്വേഷണംഅങ്ങനെ പിണറായി പിണമായി. എന്തൊക്കെ വീരവാ...

മാറ്റങ്ങൾ വരുത്തി കെ എസ് ആർ ടി സി ബസ്; ഏതുവെളളക്കെട്ടിലും ദുരിതാശ്വാസ പ്രര്‍ത്തനങ്ങള്‍ നടത്താന്‍ ഈ വാഹനം തയ്യാർ; കെ എസ് ആര്‍ ടി സിയുടെ സഹായം

10 August 2020

പ്രളയം ഭീഷണിയിലാണ് കേരളം. പോരാത്തതിന് കോവിഡും .എന്നാൽ കെ എസ് ആര്‍ ടി സി പിന്മാറില്ല. ഏതുവെളളക്കെട്ടിലും ദുരിതാശ്വാസ പ്രര്‍ത്തനങ്ങള്‍ നടത്താന്‍ ഈ വാഹനം തയ്യാർ ആണ്. . വെളളം കയറി വഴിക്ക് നിന്നുപോകുമെന്ന ...

മകളുടെ കല്ല്യാണത്തിന് പണമില്ല; കെ.എസ്.എഫ്.ഇ കുത്തിതുറന്ന് മോഷണത്തിനെത്തി; പക്ഷേ പോലീസ് പൊക്കി അകത്തിട്ടു; ലൈഫ് ഓഫ് ഓമനകുട്ടന്‍

10 August 2020

മകളുടെ കല്ല്യാണത്തിന് പണം കണ്ടെത്താന്‍ ഒരു അച്ഛന്‍ കണ്ടെത്തിയ മാര്‍ഗം മോഷണം. പക്ഷേ മോഷണ ശ്രമത്തിനിടെ പോലീസ് പൊക്കി അക്കത്തായി. മാവേലിക്കര കണ്ടിയൂര്‍ കെ.എസ്.എഫ്.ഇ ഓഫീസിലാണ് സംഭവം. കണ്ടിയൂര്‍ പ്രദേശവാസി...

മണ്ണിടിച്ചിലുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ നിന്നും നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി! കിട്ടിയത് സമീപത്തെ പുഴയില്‍ നിന്നും കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

10 August 2020

മണ്ണിടിച്ചിലുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ നിന്നും നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. ഇനിയും 24 പേരെ ക...

സംസ്ഥാനത്ത് മഴക്കെടുതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് കേരളം; പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കുമെന്ന് പ്രധാനമന്ത്രി

10 August 2020

സംസ്ഥാനത്ത് മഴക്കെടുതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് കേരളം. നാശനഷ്ടം മറികടക്കാന്‍ പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്...

കേരളത്തിൽ കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ; കേരളാതീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 വരെ കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; ബുധനാഴ്ച്ച മുതല്‍ മഴ മാറും

10 August 2020

കേരളത്തിൽ കൂടുതല്‍ ജില്ലകളില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു . ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോൾ ....

രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകം... പാലക്കാട് ലോഡ്ജില്‍ 'അനാശാസ്യം', പിടിയിലായ യുവതിക്ക് കോവിഡ് പോസറ്റീവ്; പിടിയിലായ സംഘവും പിടികൂടിയ പൊലീസുകാരും കൂട്ട നിരീക്ഷണത്തിൽ

10 August 2020

അനാശാസ്യപ്രവര്‍ത്തനത്തിന് ലോഡ്ജില്‍ നിന്ന് അറസ്റ്റിലായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. അസം സ്വദേശിനിയായ 35-കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജില്‍നിന്ന് അറ...

ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

10 August 2020

ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കറ്റാനം കെപി റോഡില്‍ നടന്ന അപകടത്തില്‍ കറ്റാനം കട്ടച്ചിറ കുറ്റിലേത്ത് അച്ചന്‍കുഞ്ഞിന്റെ മകന്‍ അജി (21), തമിഴ്നാട് തേന...

സ്വര്‍ണ്ണക്കടത്ത് കേസ്: രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി

10 August 2020

സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് സ്വപ്നയുടെ അപേക്ഷ തള്ളിയത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ള...

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പൊലീസിന്റെ അനുമതി നിര്‍ബന്ധമാക്കി

10 August 2020

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പൊലീസിന്റെ അനുമതി നിര്‍ബന്ധമാക്കി. കൊവിഡ് വ്യാപനം നിയന്ത്രിക്കാനുളള ചുമതല പൊലീസിന് നല്‍കിയ സാഹചര്യത്തിലാണ് സ്റ...

ആ മുന്നറിയിപ്പ് അവർക്ക് നൽകിയിരുന്നു; അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തരെ അറിയിച്ചു; അലാറം മുഴക്കി; കാറ്റ് നിശ്ചിതപരിധിയിലായിരുന്നു; എന്നാൽ ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പൈലറ്റ് ആണ്; വെളിപ്പെടുത്തലുമായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറല്‍

10 August 2020

 കരിപ്പൂരില്‍ വിമാനം അപകടത്തില്‍പെടുന്നതിനു മുമ്പ് തന്നെ മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവിൽ ഏവിയേഷൻ ഡയ...

Malayali Vartha Recommends