Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍

23 OCTOBER 2026 06:44 PM ISTമലയാളി വാര്‍ത്ത
മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി.സംഭവത്തില്‍ അയല്‍വാസിയായ ജോസിനെ പൊലീസ് അറസ്റ്റുചെയ്തു. ഉതുപ്പ്, അന്നമ്മ എന്നി വൃദ്ധദമ്പതികള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. വൃദ്ധദമ്പതികളുടെ വീട്ടില്‍നിന്ന് കൃഷിക്ക് മരുന്ന് തളിക്കുന്ന ഒരു ഉപകരണം ...

മൂ​ന്നാ​ർ ദു​ര​ന്തം; എ​യ​ർ​ലി​ഫ്റ്റിം​ഗ് പ്ര​തി​സ​ന്ധി​യി​ൽ

07 August 2020

മൂ​ന്നാ​റി​ലെ ദു​ര​ന്ത​മേ​ഖ​ല​യി​ൽ​നി​ന്നും എ​യ​ർ​ലി​ഫ്റ്റിം​ഗ് പ്ര​തി​സ​ന്ധി​യി​ൽ. കാ​ലാ​വ​സ്ഥ​യാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. കേ​ര​ളം വ്യോ​മ​സേ​ന​യോ​ട് ഹെ​ലി​ക്കോ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്...

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവത്തില്‍ വ്യോമസേനയോട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ട് സംസ്ഥാനം

07 August 2020

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമസേനയോട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ദുസഹമായ സാഹചര്യത്തിലാണ് മുഖ്...

'മലയാളിയുടെ സാംസ്കീരീക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ...' കുറിപ്പുമായി ജോമോൾ ജോസഫ്

07 August 2020

കേരളത്തിന് മഹത്തായ ഒരു സംസ്കാരവും ഒപ്പം പാരമ്പര്യവും ഉണ്ട്. എന്നാൽ അതൊക്കെയും തന്നെ കൃത്യമായി അറിയാതെ സംസാരിക്കുന്നവർക്ക് ഒരു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'മലയാളിയുടെ സാംസ...

റോഡപകടങ്ങളിൽ വൻ കുറവ്: ചോ​ര​യി​ൽ കു​തി​ർ​ന്ന നിരത്തുകൾ ലോ​ക്​​ഡൗണിനോട് നന്ദി പറയുന്നു

07 August 2020

മു​ൻ വ​ർ​ഷ​ങ്ങ​ളിൽ വാ​ഹ​നാ​പ​ക​ടങ്ങളാൽ ചോ​ര​യി​ൽ കു​തി​ർ​ന്ന നിരത്തുകൾ ഇപ്പോൾ ലോ​ക്​​ഡൗണിനോട് നന്ദി പറയുകയാണ്. എന്താണെന്നല്ലേ...? 68 ദി​വ​സ​ത്തെ ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്,​ ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോട്ടയം കോടതി ജാമ്യം ... 13-ാം തിയതി വരെ കേരളം വിടാന്‍ പാടില്ല, കേസ് പരിഗണിക്കുമ്പോഴെല്ലാം ഹാജരാകണം

07 August 2020

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോട്ടയം കോടതി ജാമ്യം അനുവദിച്ചു.ഫ്രാങ്കോ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്രാങ്കോ കോട്ടയം കോടതിയില്‍ ഹാജരായത്. കോട്ടയം കോ...

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് കളിവേണ്ട! ഹൈക്കോടതിയ്ക്ക് പിന്നാലെ രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ സുപ്രീം കോടതി

07 August 2020

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു....

ചവച്ചു തുപ്പിയ ആ ബസ് ടിക്കറ്റ്; പൊലീസിന് അവിശ്വസനീയ വിജയമായ ഒരന്വേഷണത്തിലേക്കുള്ള യാത്ര നൽകി, ഓപ്പറേഷൻ നൈറ്റ് റൈഡർ നായകനായപ്പോൾ സംഭവിച്ചത്

07 August 2020

ഏതൊരു കേസും അന്വേഷിക്കുന്നതിനായി ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവ് ഉണ്ടാകും. അതാകും ആർക്കും വിശ്വസിക്കാൻ കഴിയാത്ത വിധത്തിലേക്ക് വഴിത്തിരിവാകുന്നത് പോലും. അത്തരത്തിൽ നിരവധി കേസുകളാണ് നമ്മുടെ സമൂഹത്തിൽ ...

മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു... മേലേത്തടത്ത് ഉരുള്‍പൊട്ടല്‍... ആശങ്കയോടെ കേരളം! പാലായില്‍ വെള്ളപ്പൊക്കത്തിന് സാധ്യത... വൈക്കത്ത് വീടുകളില്‍ വെള്ളം കയറുന്നു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

07 August 2020

സംസ്ഥാനത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു. വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ഞായറാഴ്ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നദികളില്‍ ജലനിരപ്...

അഭിമാന നിമിഷം: ഉടമസ്ഥന് നഷ്‌ടമായ പഴ്സും പണവും തിരിയെ ഏൽപ്പിച്ചു ഓട്ടോഡ്രൈവർ മാതൃകയായി

07 August 2020

കളഞ്ഞു കിട്ടിയ പഴ്സും പണവും പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമക്ക് മടക്കി നൽകി മാതൃകയായി ഓട്ടോഡ്രൈവർ. തിരുവനന്തപുരത്ത് വെങ്ങാനൂർ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ വെങ്ങാനൂർ നവനീതത്തിൽ മാധവൻ നായരുടെ മകൻ എം. ഗിര...

മൂന്നാർ രാജമല മണ്ണിടിച്ചിൽ; 5 ലയങ്ങൾ മണ്ണിനടിയിൽ, 75 ഓളം പേർ കുടുങ്ങി...ഇന്നലെ രാത്രിയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് രാവിലെ കമ്പനി അധികൃതർ അറിയിച്ചു

07 August 2020

കനത്ത മഴയെ തുടർന്ന് മൂന്നാർ രാജമല മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. മണ്ണിനടിയിൽനിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. പത്തു പേരെ രക്ഷപെടുത്തി. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു ...

സ്വപ്നയുടെ അഞ്ചു കിലോ സ്വര്‍ണ്ണം ,ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി ....... പ്ലാന്‍ ബി പൊളിച്ചടുക്കി എന്‍ ഐ എ  5 കിലോ സ്വര്‍ണ്ണവുമിട്ട് സ്വപ്ന മണവാട്ടി കല്യാണത്തലേന്ന് ഒരുങ്ങിയടിച്ചത് ആപ്പായി

07 August 2020

ജനിക്കുന്നെങ്കിലും ജീവിക്കുന്നെങ്കിലും ഇങ്ങനെ ജീവിക്കണം ,ഏതൊരു ട്വിസ്റ്റ് ,കഥയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ട്വിസ്റ്റോഡ് ട്വിസ്റ്റ് .സ്വപ്ന ജന്മനാ കോടീശ്വരിയായിരുന്നെന്നും വീട്ടില്‍ തന്നെ കിലോക്കണക്ക...

അണലിയുടെ കടിയേറ്റ് 5 ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടും യുവതി മരിക്കാനിടയായ സംഭവം: ബന്ധുക്കള്‍ മന്ത്രിക്ക് പരാതി നല്‍കി

07 August 2020

അണലിയുടെ കടിയേറ്റ് 5 ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടും യുവതി മരിക്കാനിടയായ സംഭവത്തില്‍ ബന്ധുക്കള്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു പരാതി നല്‍കി. കാസര്‍കോട് ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ...

പാവങ്ങളുടെ വയറ്റത്തടിക്കുന്ന കെഎസ്ആർടിസി; സുപ്രീംകോടതി ഉത്തരവിറക്കിയിട്ടും താൽകാലിക ജീവനക്കാർക്ക് മാത്രം നിയമനം; അധികൃതരുടെ പിന്നാലെ ഓടേണ്ട ഗതികേടിൽ ഉദ്യോഗാർത്ഥികൾ

07 August 2020

റാങ്ക് ലിസ്റ്റിൽ നിന്ന് ഡ്രൈവർ നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി ഉത്തരവിറക്കിയിട്ടും താൽകാലിക ജീവനക്കാരെ മാത്രം നിയമിച്ചാണ് കെഎസ്ആർടിസിയുടെ അതിക്രമം. എന്നാൽ ഉദ്യോഗാർത്ഥികൾ കോടതിയ...

കോഴിക്കോട് നിന്ന് ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ച്‌ കാസര്‍കോട് ചെറുവത്തൂരില്‍ ഉള്‍പ്പെടെ പോയതിന് പിന്നാലെ യാത്രക്കാരന്‍ മുങ്ങി... ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ പണമില്ലാതെ ഓട്ടോ ഡ്രൈവര്‍; സംഭവത്തിന് പിന്നാലെ കേസെടുത്ത് പോലീസ്...

07 August 2020

200 കിമീ യാത്ര പിന്നിട്ടതിന് ശേഷം പണം കൊടുക്കാതെ യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ചതായി പരാതി. നടക്കാവ് വെച്ചേക്കോട്ട് പറമ്ബ് പി ഷാഹിദ് ആണ് ഓട്ടോയുമായി തിരിച്ചു വരാനുള്ള ഫമം പോലുമില്ലാതെ വലഞ്ഞത്....

ഇടുക്കി മണ്ണിടിച്ചില്‍: മൊബൈല്‍ മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സുകളേയും അയച്ചതായി ആരോഗ്യമന്ത്രി

07 August 2020

ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സു...

Malayali Vartha Recommends