Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ചവച്ചു തുപ്പിയ ആ ബസ് ടിക്കറ്റ്; പൊലീസിന് അവിശ്വസനീയ വിജയമായ ഒരന്വേഷണത്തിലേക്കുള്ള യാത്ര നൽകി, ഓപ്പറേഷൻ നൈറ്റ് റൈഡർ നായകനായപ്പോൾ സംഭവിച്ചത്

07 AUGUST 2020 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ നിർദേശം; വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

ഏതൊരു കേസും അന്വേഷിക്കുന്നതിനായി ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവ് ഉണ്ടാകും. അതാകും ആർക്കും വിശ്വസിക്കാൻ കഴിയാത്ത വിധത്തിലേക്ക് വഴിത്തിരിവാകുന്നത് പോലും. അത്തരത്തിൽ നിരവധി കേസുകളാണ് നമ്മുടെ സമൂഹത്തിൽ വഴിതെളിഞ്ഞത്. അത്തരത്തിൽ ഒരു അനുഭവമാണ് ഓപ്പറേഷൻ നൈറ്റ് റൈഡിലൂടെ പുറത്തേക്ക് വരുന്നത്. മോഷ്ടാവ് ചവച്ചു തുപ്പിയ ആ ബസ് ടിക്കറ്റ് പൊലീസിന് അവിശ്വസനീയ വിജയമായ ഒരന്വേഷണത്തിലേക്കുള്ള യാത്രയ്ക്കു കൂടിയുള്ളതായിരുന്നു എന്നതാണ്. ഓപ്പറേഷൻ നൈറ്റ് റൈഡർ സംഘത്തിലുള്ളവർ തന്നെയാണ് ത്രില്ലർ കഥയിലെയും നായകരായി നമുക്ക് മുന്നിൽ എത്തുന്നത്. ഒരു വർഷം മുൻപാണ് സംഭവം നടന്നിരിക്കുന്നത്. നൂറനാട്ടെ പല വീടുകളിലും മോഷണമോ ശ്രമങ്ങളോ നടന്നതോടെ പൊലീസ് സംഘം വീടുകളുടെ പരിസരങ്ങളാകെ അരിച്ചുപെറുക്കി. ചവച്ചു തുപ്പിയ ഒരു കടലാസ് കഷണത്തിൽ പൊലീസിന്റെ കണ്ണുകൾ ഉടക്കുകയായിരുന്നു..

അത് ഒരു ബസ് ടിക്കറ്റാണ്. ഒപ്പം കഷണങ്ങളായിരിക്കുന്നു. ലഭിച്ച ഉടൻ തന്നെ എല്ലാം ചേർത്തു വച്ച് ഉണക്കിയെടുത്തു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ടിക്കറ്റാണെന്നു കണ്ടെത്തിയതോടെ അവിടെ പോയി തിരക്കുകയായിരുന്നു. ഫെയർ സ്റ്റേജും മറ്റും നോക്കി ഏതു റൂട്ടിലുള്ള ബസെന്നും കണ്ടക്ടറെയും അങ്ങനെ കണ്ടെത്തി. കൊല്ലം തേവലക്കര സ്വദേശിയാണു കണ്ടക്ടർ. ‍ചിറ്റുമലയിൽനിന്നുള്ള ഫെയർ സ്റ്റേജ് നിരക്കാണ് ആ ടിക്കറ്റിലുള്ളത്. ഒപ്പം രാത്രി വൈകിയുള്ള ബസാണ്. പിന്നെ ന്നെ ആ റൂട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരമാവധി ശേഖരിച്ചു പരിശോധിക്കുകയും ചെയ്തു. ഇതേതുടർന്ന് ചിറ്റുമലയിൽനിന്നു രണ്ടുപേർ കയറുന്നത് ഒരു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലെ സൂചനകൾ വച്ചു പ്രാദേശികമായി അന്വേഷിച്ചപ്പോൾ പ്രദേശത്തു വാടകയ്ക്കു താമസിക്കുന്ന രണ്ടുപേരെപ്പറ്റി പൊലീസിനു വിവരം കിട്ടി. വീട്ടുടമയുടെ മകൻ കഞ്ചാവു കേസിൽ ജയിലിൽ കിടന്നിട്ടുമുണ്ട്. അന്വേഷണ വണ്ടി ആ റൂട്ടിൽ തന്നെ ഓടിക്കൊണ്ടിരുന്നു. സംഘത്തിലെ മറ്റുചിലർ അടുത്തു തന്നെ താമസിച്ചു നിരീക്ഷണം തുടങ്ങി.

അതേസമയം ഒരു ദിവസം പാരിപ്പള്ളിയിലെ ‘ഓപ്പറേഷൻ’ കഴിഞ്ഞെത്തിയ കള്ളൻമാരെ ചിറ്റുമലയിൽ കാത്തിരുന്ന പൊലീസ് സംഘം തൊണ്ടിയോടെ പിടിക്കുകയുണ്ടായി. രാത്രി വണ്ടികളിൽ കയറി സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്തു റോഡരികിലെ അടഞ്ഞു കിടക്കുന്ന വീടുകൾ ശ്രദ്ധിച്ചായിരുന്നു മോഷ്ടാക്കൾ തങ്ങളുടെ ഓപ്പറേഷൻ നടത്തിയിരുന്നത്. അങ്ങനെ പറ്റിയ വീടു കണ്ടാൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും. തിരിച്ചു നടന്നു ‘പണി’ നടത്തിയ ശേഷം അവിടെത്തന്നെ വിശ്രമിക്കുകയാണ് പതിവ്. പുലർച്ചെ എഴുന്നേറ്റു കുറച്ചു നടന്നു മറ്റേതെങ്കിലും സ്റ്റോപ്പിൽനിന്നു ബസിൽ കയറി താമസസ്ഥലത്തേക്ക് മടങ്ങുകയും ചെയ്യും. അങ്ങനെയാണു നൂറനാട്ടെ വീടുകളിലും ഇവർ എത്തിയത്. പക്ഷേ, ആ കടിച്ചു മുറിച്ച ടിക്കറ്റ് മുറികൂടി അവരെ ഒറ്റുകയായിരുന്നു ചെയ്തത്. അങ്ങനെ അന്വേഷണ സംഘം അവരെ അതിവിദഗ്ധമായി തന്നെ പിടികൂടുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (42 minutes ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (1 hour ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (2 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (3 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (3 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (3 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (3 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (3 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (3 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (3 hours ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (4 hours ago)

Malayali Vartha Recommends